Mon. Dec 23rd, 2024

Tag: ഇന്ത്യൻ ടീം

വൃദ്ധിമാന്‍ സാഹയുടെ കരിയര്‍ വെച്ച് കളിക്കുന്നതെന്തിന്? പൊട്ടിത്തെറിച്ച് സന്ദീപ് പാട്ടില്‍ 

ന്യൂഡല്‍ഹി: ഇന്ത്യുടെ ന്യൂസീലന്‍ഡ് പര്യടനത്തില്‍ വൃദ്ധിമാന്‍ സാഹയെ കളിപ്പിക്കാത്തതില്‍ ടീം മാനേജ്മെന്‍റിനെ വിമര്‍ശിച്ച് മുന്‍താരവും മുന്‍ചീഫ് സെലക്ടറുമായിരുന്ന സന്ദീപ് പാട്ടില്‍. മോശം ഫോം തുടരുന്ന ഋഷഭ് പന്തിന്…

വെല്ലിങ്ടണ്‍ ടെസ്റ്റ്:  ഇന്ത്യന്‍ ടീം തോല്‍വി ചോദിച്ച് വാങ്ങി; വിമര്‍ശിച്ച് പാക്കിസ്ഥാന്റെ മുന്‍ വിക്കറ്റ് കീപ്പര്‍ റഷീദ് ലത്തീഫ്

ന്യൂഡല്‍ഹി:   ന്യൂസിലാന്‍ഡിനെതിരെ വെല്ലിങ്ടണില്‍ നടന്ന ആദ്യ ടെസ്റ്റില്‍ പരാജയം ഏറ്റുവാങ്ങിയ ഇന്ത്യന്‍ ടീമിനെ വിമര്‍ശിച്ച് പാക്കിസ്ഥാന്റെ മുന്‍ വിക്കറ്റ് കീപ്പര്‍ റഷീദ് ലത്തീഫ്. പത്തു വിക്കറ്റിന്റെ ദയനീയ…

‘അവർ കപ്പ് നാട്ടിലേക്ക് കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു’; ലോകകപ്പിനുള്ള ഇന്ത്യ അണ്ടർ 19 ടീമിന് ആശംസകളുമായി ഹിറ്റ്മാന്‍ 

ന്യൂഡല്‍ഹി: അടുത്ത വർഷം ദക്ഷിണാഫ്രിക്കയിൽ നടക്കാൻ പോവുന്ന  അണ്ടർ 19 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമംഗങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്ന് വെെസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ”ഞങ്ങളുടെ ടീം എല്ലായ്‌പ്പോഴും…

നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സാനിയ ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തി

ന്യൂഡല്‍ഹി: സൂപ്പര്‍ താരം സാനിയ മിര്‍സ നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തി. ഫെഡറേഷന്‍ കപ്പിനായുള്ള അഞ്ചംഗ ടീമിലാണ് സാനിയ ഇടംപിടിച്ചത്. അമ്മയാകാനുള്ള ഒരുക്കത്തിനായി നാല്…

ടി-20 പരമ്പര: ശിഖർ ധവാൻ ഔട്ട്; സഞ്ജു ഇൻ

ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ തുടങ്ങുന്ന ടി20 പരമ്പരയില്‍ നിന്ന് പുറത്ത്. ഡിസംബര്‍ 6 ന് വെസ്റ്റിന്‍ഡീസിനെതിരായ പരമ്പര തുടങ്ങാനിരിക്കെയാണ് ധവാന് പരിക്ക് തിരിച്ചടിയാവുന്നത്.…