Sun. Dec 22nd, 2024

Tag: ഇന്ത്യന്‍ ഭരണഘടന

പ്രതിപക്ഷ പ്രമേയം – ഗവര്‍ണര്‍ മനസ്സിലാക്കേണ്ടത്

#ദിനസരികള്‍ 1023   ഗവര്‍ണറെ തിരിച്ചു വിളിക്കണമെന്ന പ്രതിപക്ഷത്തിന്റെ പ്രമേയം 37 നെതിരെ 73 വോട്ടുകള്‍ക്ക് തള്ളിക്കളഞ്ഞുവല്ലോ. ഭരണപക്ഷവും ഗവര്‍ണറും മുഖാമുഖം നില്ക്കുന്ന സവിശേഷ സാഹചര്യത്തിലാണ് ഇത്തരമൊരു…

റിപ്പബ്ലിക്ക് ദിനത്തിൽ പള്ളികളിൽ ഇന്ത്യൻ പതാക ഉയർത്തും

കോഴിക്കോട്: ഖഫിന് കീഴിലുള്ള കേരളത്തിലെ എല്ലാ പള്ളികളിലും റിപ്പബ്ലിക്ക് ദിനത്തില്‍ ഇന്ത്യൻ  പതാക ഉയര്‍ത്തുമെന്ന് വഖഫ് ബോര്‍ഡ്. ഭരണഘടനയുടെ ആമുഖം വായിക്കുകയും ഭരണഘടനാ സംരക്ഷണ പ്രതിജ്ഞയെടുക്കുമെന്നും അറിയിച്ചു. …

ലണ്ടനില്‍ ഇന്ത്യന്‍ ഭരണഘടന കത്തിക്കാനൊരുങ്ങി പാക് ഗ്രൂപ്പുകള്‍

ലണ്ടൻ: ലണ്ടനിലെ ഇന്ത്യൻ എംബസിക്ക് പുറത്ത് റിപ്പബ്ലിക്ക് ദിനത്തിൽ ഇന്ത്യൻ ഭരണഘടനാ പകർപ്പുകൾ കത്തിക്കാൻ പാക് പ്രധിഷേധ സംഘം. ഇതിനായി സോഷ്യൽ മീഡിയ വഴി വലിയ പ്രചാരണം…

തുല്യത, തുല്യ നീതി; ചില വിമർശനങ്ങൾ!

#ദിനസരികള്‍ 960 സാമ്പത്തിക തുല്യത എന്നത് ഭരണഘടനാപരമായ ഒരവകാശമല്ല. എന്നാല്‍ നിയമത്തിന്റേയും അവസരങ്ങളുടേയും മുന്നില്‍ എല്ലാ പൗരന്മാരും തുല്യരാണ്. അവിടെ ഏറ്റക്കുറച്ചിലുകളുണ്ടാകരുതെന്ന് ഭരണഘടന ശഠിക്കുന്നു. അതുകൊണ്ടാണ് കുറേ…

ഭരണഘടനാ സംരക്ഷണം – ഇനിയും സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടം

#ദിനസരികള്‍ 952 ഇന്ന് നവംബര്‍ ഇരുപത്തിയാറ്. 1949 ലെ ഇതേ ദിവസമാണ് നമ്മുടെ ഭരണഘടനയെ ഭരണഘടനാ നിര്‍മ്മാണ സഭ അംഗീകരിക്കുന്നത്. അതുകൊണ്ട് ഈ ദിവസം നാം ഭരണഘടനാ…

ഇന്ത്യൻ ഭരണഘടനയുടെ ചരിത്രവഴികൾ – 3

#ദിനസരികള്‍ 945   1937 ല്‍ ഇന്ത്യക്കാരുടേതായ ഒരു ഭരണഘടനാ നിര്‍മ്മാണ സഭ രൂപപ്പെടുത്തുന്ന ഭരണഘടന ഇന്ത്യ ഗവണ്‍‌മെന്റ് ആക്ടിന് പകരം സ്ഥാപിക്കപ്പെടണമെന്ന ആവശ്യം കോണ്‍ഗ്രസ് മുന്നോട്ടു…

ഇന്ത്യൻ ഭരണഘടനയുടെ ചരിത്രവഴികൾ – 2

#ദിനസരികള്‍ 944 1909 ലെ മിന്റോ മോര്‍ലി പരിഷ്കാരങ്ങള്‍ ഇന്ത്യക്കാര്‍ക്ക് കൂടുതല്‍ അവകാശങ്ങള്‍ നടപ്പിലാക്കാന്‍ ശ്രമിച്ചുവെങ്കിലും ഫലത്തില്‍ ഫലവത്തായ ഒരു വികേന്ദ്രീകരണം നടപ്പായില്ല.ബ്രിട്ടീഷ് ഉദ്യോഗസ്ഥ തലത്തിലുള്ള ഭരണം…

ഇന്ത്യൻ ഭരണഘടനയുടെ ചരിത്രവഴികൾ

#ദിനസരികള്‍ 943 ഇന്ത്യന്‍ ഭരണഘടനയുടെ ചരിത്രം 1600 ഡിസംബര്‍ മുപ്പത്തിയൊന്നിന് രൂപീകരിക്കപ്പെട്ട ഈസ്റ്റ് ഇന്ത്യാ കമ്പനിയുമായി ബന്ധപ്പെട്ടു നില്ക്കുന്ന ഒന്നാണ്. എലിസബത്ത് രാജ്ഞിയുടെ പ്രത്യേക അനുമതിയോടെ വ്യാപാരം…

ഇന്ത്യന്‍ ഭരണഘടന – പാഠങ്ങള്‍ , പാഠഭേദങ്ങള്‍

#ദിനസരികള്‍ 940 “ഭരണഘടനയുടെ ഓരോ അനുച്ഛേദവും മനപ്പാഠമാക്കുകയല്ല, മറിച്ച് ഈ രാഷ്ട്രീയ രേഖയുടെ അന്തസ്സത്ത ഉള്‍‌ക്കൊള്ളുകയാണ് ഓരോ പഠിതാവും ചെയ്യേണ്ടത്. എന്താണ് ഓരോ അനുച്ഛേദത്തിന്റേയും വിവക്ഷ എന്നറിയാന്‍…

ഭരണഘടനാപഠനങ്ങള്‍ – 2

#ദിനസരികള്‍ 900   ഇന്ത്യന്‍ ഭരണഘടന എങ്ങനെ ഇന്നു കാണുന്ന രൂപത്തില്‍ എങ്ങനെ രൂപപ്പെട്ടുവന്നുവെന്ന് ചര്‍ച്ച ചെയ്യുന്ന പ്രസ്തുത പുസ്തകത്തിലേക്ക് പ്രവേശിക്കുന്നതിനു മുമ്പ് നമ്മുടെ ഭരണഘടനയുടെ അടിസ്ഥാന…