Sun. Jan 12th, 2025

Tag: ആൾക്കൂട്ട ആക്രമണം

ആൾകൂട്ടആക്രമണത്തിൽ ആശങ്കയറിയിച്ച് പ്രധാനമന്ത്രിക്ക് കത്തെഴുതിയ പ്രമുഖർക്കെതിരെ എഫ്ഐആർ

ന്യൂഡൽഹി : രാജ്യത്ത് നിരന്തരം റിപ്പോർട്ട് ചെയ്യപ്പെടുന്ന ആൾകൂട്ടആക്രമണത്തിൽ ആശങ്ക അറിയിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തുറന്ന കത്തെഴുതിയ ചലച്ചിത്ര പ്രവര്‍ത്തകരടക്കമുള്ള 50 ഓളം പ്രമുഖ വ്യക്തികള്‍ക്കെതിരെ…

ആൾക്കൂട്ട കൊലപാതകം; പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മരണകാരണം ഹൃദായാഘാതം

റാഞ്ചി: ജാര്‍ഖണ്ഡില്‍ ‘ജയ് ശ്രീറാം’ വിളിക്കാന്‍ വിസമ്മതിച്ച യുവാവിനെ ആള്‍ക്കൂട്ടം മർദിച്ചു കൊലപ്പെടുത്തിയ കേസില്‍, പ്രതികള്‍ക്കെതിരേ ചുമത്തിയ കൊലക്കുറ്റം ഒഴിവാക്കി. യുവാവിന്റെ മരണകാരണം ഹൃദായാഘാതമെന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ…

ഗുജറാത്തിൽ ‘ജയ് ശ്രീറാം’ വിളിക്കാൻ വിസമ്മതിച്ച യുവാക്കളെ മർദ്ദിച്ചവശരാക്കി

ഗോദ്ര: ഗുജറാത്തിലെ ഗോദ്രയിൽ ‘ജയ് ശ്രീറാം’ വിളിക്കാത്തതിനെ തുടര്‍ന്ന് മുസ്ലീം യുവാക്കളെ മര്‍ദ്ദിച്ചവശനിലയിലാക്കി. സംഭവത്തെ തുടർന്ന് പോലീസ് നാലുപേരെ അറസ്റ്റു ചെയ്തു. ജയ് ശ്രീറാം വിളിക്കാന്‍ വിസമ്മതിച്ച…

ആൾക്കൂട്ടആക്രമണങ്ങൾക്കെതിരെ, രാജസ്ഥാൻ നിയമ സഭയിൽ ബിൽ അവതരിപ്പിച്ചു

ജയ്പൂർ : രാജ്യത്ത് പെരുകിക്കൊണ്ടിരിക്കുന്ന ആൾക്കൂട്ട ആക്രമണങ്ങൾക്കെതിരെ രാജസ്ഥാൻ സർക്കാരിന്റെ നീക്കം. ആൾക്കൂട്ട കൊലപാതകത്തിനും ജാതി അതിക്രമങ്ങൾക്കുമെതിരെ നിയമസഭയിൽ രാജസ്ഥാൻ സർക്കാർ ബിൽ അവതരിപ്പിച്ചു. ദുരഭിമാന കൊലപാതകങ്ങൾ…

ആൾക്കൂട്ട ആക്രമണത്തെക്കുറിച്ച് മോദിയ്ക്കു കത്തെഴുതിയവരിൽ ഒരാളായ കൌശിക് സെന്നിന്നു നേരെ വധഭീഷണി

കൊൽക്കത്ത:   ആൾക്കൂട്ട ആക്രമണത്തെക്കുറിച്ചും, ജയ് ശ്രീരാം എന്നു വിളിക്കാൻ നിർബ്ബന്ധിതരാക്കി ഭീഷണി മുഴക്കുന്നതിനെക്കുറിച്ചും നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി മോദിയ്ക്കു കത്തെഴുതിയ 49 പ്രമുഖവ്യക്തികളിൽ ഒരാളായ, അഭിനേതാവായ, കൌശിക്…

ആൾക്കൂട്ട ആക്രമണത്തിൽ നടപടി ആവശ്യപ്പെട്ട് 49 പ്രമുഖവ്യക്തികൾ പ്രധാനമന്ത്രിയ്ക്കു കത്തെഴുതി

ന്യൂഡൽഹി: ആൾക്കൂട്ട കൊലപാതകത്തെക്കുറിച്ച്, വിവിധ മേഖലയിൽ പ്രവർത്തിക്കുന്ന, നാല്പത്തൊമ്പതോളം പ്രമുഖവ്യക്തികൾ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കു തുറന്ന കത്തെഴുതി. ഗായിക ശുഭ മുദ്‌ഗൽ, അഭിനേത്രിയായ കൊങ്കണ സെൻ, സിനിമാസംവിധായകരായ അനുരാഗ്…

ത്രിപുര: പശുമോഷ്ടാവെന്നു സംശയിച്ച് ഒരാളെ ആൾക്കൂട്ടം മർദ്ദിച്ചുകൊന്നു

റായ്‌സിയാബാരി:   ത്രിപുരയിലെ ധലായി ജില്ലയിൽ, പശുമോഷ്ടാവ് എന്ന സംശയത്തിൽ ഒരാളെ, ബുധനാഴ്ച, ആൾക്കൂട്ടം മർദ്ദിച്ചുകൊന്നുവെന്നു എ.എൻ.ഐ. റിപ്പോർട്ടു ചെയ്തു. ധലായി ജില്ലയിലെ റായ്‌സിയാബാരിയിലെ ഒരു ആദിവാസി…

ആസാം: ബീഫ് വിറ്റുവെന്നാരോപിച്ച് വീണ്ടും ആക്രമണം: മുസ്ലിം വൃദ്ധനെ നിര്‍ബന്ധിച്ചു പന്നി ഇറച്ചി തീറ്റിച്ചു

ഗുവാഹത്തി: രാജ്യത്ത് വീണ്ടും ബീഫിന്റെ പേരില്‍ ആള്‍ക്കൂട്ട ആക്രമണം. അസ്സമിലെ ഗുവാഹത്തിയില്‍ ബീഫ് വിറ്റുവെന്നും, കൈവശം വെച്ചെന്നും ആരോപിച്ച് മുസ്ലീം വൃദ്ധനെ ആക്രമിക്കുകയും അദ്ദേഹത്തെ പന്നി മാംസം…