Mon. Dec 23rd, 2024

Tag: ആൾക്കൂട്ടമർദ്ദനം

ആൾക്കൂട്ട കൊലപാതകം; പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മരണകാരണം ഹൃദായാഘാതം

റാഞ്ചി: ജാര്‍ഖണ്ഡില്‍ ‘ജയ് ശ്രീറാം’ വിളിക്കാന്‍ വിസമ്മതിച്ച യുവാവിനെ ആള്‍ക്കൂട്ടം മർദിച്ചു കൊലപ്പെടുത്തിയ കേസില്‍, പ്രതികള്‍ക്കെതിരേ ചുമത്തിയ കൊലക്കുറ്റം ഒഴിവാക്കി. യുവാവിന്റെ മരണകാരണം ഹൃദായാഘാതമെന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ…

അസാമിൽ തേയിലത്തോട്ടം തൊഴിലാളികളുടെ മർദ്ദനമേറ്റ്‌ ഡോക്ടർ മരിച്ചു

ദിസ്പുര്‍: അസമില്‍ തേയിലത്തോട്ടം തൊഴിലാളികളുടെ കൂട്ടമര്‍ദ്ദനമേറ്റ് ഡോക്ടര്‍ മരണമടഞ്ഞു. ദേബന്‍ ഗുപ്ത എന്ന 73- കാരനായ ഡോക്ടരാണ് കൊല്ലപ്പെട്ടത്. ഡോകടറുടെ പരിണഗണയില്ലായ്‌മയാൽ എസ്റ്റേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന…

പെഹ്‌ലു ഖാനെ കൊലപ്പെടുത്തിയ കേസിലെ വിധി ഇന്ന്

ആൾവാർ: പെഹ്‌ലു ഖാനെ മർദ്ദിച്ചുകൊലപ്പെടുത്തിയ കേസിന്റെ വിധി ബുധനാഴ്ച, രാജസ്ഥാനിലെ ആൾവാറിലെ ഒരു അഡീഷണൽ ജില്ലാക്കോടതി പ്രസ്താവിക്കുമെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ടു ചെയ്തു. ഈ കേസിന്റെ വാദം…

ഗുജറാത്തിൽ ‘ജയ് ശ്രീറാം’ വിളിക്കാൻ വിസമ്മതിച്ച യുവാക്കളെ മർദ്ദിച്ചവശരാക്കി

ഗോദ്ര: ഗുജറാത്തിലെ ഗോദ്രയിൽ ‘ജയ് ശ്രീറാം’ വിളിക്കാത്തതിനെ തുടര്‍ന്ന് മുസ്ലീം യുവാക്കളെ മര്‍ദ്ദിച്ചവശനിലയിലാക്കി. സംഭവത്തെ തുടർന്ന് പോലീസ് നാലുപേരെ അറസ്റ്റു ചെയ്തു. ജയ് ശ്രീറാം വിളിക്കാന്‍ വിസമ്മതിച്ച…

ആൾക്കൂട്ടആക്രമണങ്ങൾക്കെതിരെ, രാജസ്ഥാൻ നിയമ സഭയിൽ ബിൽ അവതരിപ്പിച്ചു

ജയ്പൂർ : രാജ്യത്ത് പെരുകിക്കൊണ്ടിരിക്കുന്ന ആൾക്കൂട്ട ആക്രമണങ്ങൾക്കെതിരെ രാജസ്ഥാൻ സർക്കാരിന്റെ നീക്കം. ആൾക്കൂട്ട കൊലപാതകത്തിനും ജാതി അതിക്രമങ്ങൾക്കുമെതിരെ നിയമസഭയിൽ രാജസ്ഥാൻ സർക്കാർ ബിൽ അവതരിപ്പിച്ചു. ദുരഭിമാന കൊലപാതകങ്ങൾ…

മധുവിനെ ആള്‍ക്കൂട്ടം കൊലപ്പെടുത്തിയിട്ട് ഒരു വര്‍ഷം

പാലക്കാട്‌: അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധു ആള്‍ക്കൂട്ട മര്‍ദ്ദനത്തിനിരയായി കൊല്ലപ്പെട്ടിട്ട് ഒരു വര്‍ഷം തികയുന്നു. ആദിവാസികളുടെ ശക്തമായ പ്രതിഷേധത്തെത്തുടര്‍ന്ന് പതിനാറു പ്രതികള്‍ അറസ്റ്റിലായെങ്കിലും കേസില്‍ ഇതു വരെ വിചാരണ…