Sun. Dec 22nd, 2024

Tag: ആഷിക് അബു

​ഉയരെയ്ക്കു ശേഷം ആസിഫ് അലിയും പാര്‍വ്വതിയും ഒന്നിക്കുന്നു

  പ്ര​ശ​സ്ത​ ​ഛാ​യാ​ഗ്രാ​ഹ​ക​നും​ ​സം​വി​ധാ​യ​ക​നു​മാ​യ​ ​വേ​ണു​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​പു​തി​യ​ ​ചി​ത്ര​ത്തില്‍ ആസിഫ് അലിയും പാര്‍വ്വതിയും ​​ഒ​ന്നി​ക്കു​ന്നു.​ ​ഡി​സം​ബ​ര്‍​ ​ഒ​ന്നി​ന് ​വാ​ഗ​മ​ണ്ണി​ലാണ് ​ചിത്രത്തിന്റെ ഷൂട്ടിങ്ങ് തുടങ്ങുന്നത്​. ​…

സാള്‍ട്ട് ആന്‍ഡ് പെപ്പറിന് രണ്ടാംഭാഗമൊരുങ്ങുന്നു

സാള്‍ട്ട് ആന്‍ഡ് പെപ്പറിന് രണ്ടാംഭാഗമൊരുങ്ങുന്നു. ‘ബ്ലാക്ക് കോഫി’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ സംവിധായകന്‍ ബാബുരാജ് എന്നതാണ് പ്രത്യേകത. ലാല്‍, ശ്വേതാ മേനോന്‍, ബാബുരാജ്, മൈഥിലി എന്നിവരെക്കൂടാതെ ഒവിയ,…

രാജ്യദ്രോഹിയാക്കപ്പെടുന്നവരുടെ നിര കൂടുന്നു; ചലച്ചിത്ര പ്രവർത്തകർ ഒരുമിച്ചു പ്രതികരിക്കുന്നു

ന്യൂഡെൽഹി: വരാനിരിക്കുന്ന 2019 ലോക്സഭ തിരഞ്ഞെടുപ്പിൽ ഭാരതീയ ജനതാപാർട്ടിക്ക് വോട്ട് ചെയ്യരുതെന്ന് മലയാളികൾ ഉൾപ്പെടെയുള്ള നൂറിലേറെ ചലച്ചിത്ര പ്രവർത്തകർ സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചു. “ഇന്ത്യൻ ഭരണഘടനയെ ബഹുമാനിക്കുന്ന, നമ്മുടെ…