Mon. Dec 23rd, 2024

Tag: ആംബുലൻസ്

അബുദാബി: അത്യാഹിത വാഹനങ്ങള്‍ക്ക് വഴി നല്‍കാത്തവർക്ക് പിഴ ചുമത്തുന്നു

അബുദാബി:   ആംബുലന്‍സിനും അത്യാഹിത വകുപ്പുകളുടെ വാഹനങ്ങള്‍ക്കും വഴി നല്‍കിയില്ലെങ്കില്‍ അബുദാബിയില്‍ കനത്ത പിഴ. 1000 ദിര്‍ഹം പിഴയും ആറു ബ്ലാക്ക് പോയിന്റുമാണ് ശിക്ഷ. അത്യാഹിത വാഹനങ്ങള്‍ക്ക്…

ഉത്തർപ്രദേശ്: ആംബുലൻസ് സൌകര്യം നിഷേധിച്ചു; അമ്മ കുഞ്ഞിന്റെ മൃതദേഹം വീട്ടിലേക്കു ചുമന്നു

ഷാജഹാൻപുർ: ആംബുലൻസ് സൌകര്യം നിഷേധിച്ചതുകാരണം, ഒരമ്മയ്ക്ക് തന്റെ കുഞ്ഞിന്റെ മൃതദേഹം വീട്ടിലേക്ക് ചുമന്നുകൊണ്ടുപോകേണ്ടിവന്നു. ഉത്തർപ്രദേശിലെ ഷാജഹാൻപൂരിലാണു സംഭവം നടന്നത്. കടുത്ത പനി ബാധിച്ചിരുന്ന കുഞ്ഞുമായി ആശുപത്രിയിലെത്തിയ മാതാപിതാക്കളോട്…

വയനാട്: ആവശ്യത്തിന് ആംബുലന്‍സില്ലാതെ രോഗികള്‍ വലയുന്നു

വയനാട്: ആവശ്യത്തിന് ആംബുലന്‍സില്ലാതെ പന്തല്ലൂര്‍ താലൂക്ക് ആശുപത്രിയിലെ രോഗികള്‍ വലയുന്നു. ഒരുമാസമാത്തോളമായി ഇവിടുത്തെ 108 ആംബുലന്‍സ് കട്ടപ്പുറത്തായിട്ട്. ഗൂഡല്ലൂര്‍ താലൂക്കിന്റെ ഭാഗമായിരുന്ന പന്തല്ലൂര്‍ 1998-ലാണ് താലൂക്കായി മാറിയത്.…

അടിയന്തിര ഘട്ടങ്ങളില്‍ ഇനി 112 ൽ വിളിക്കാം

തിരുവനന്തപുരം: പോലീസ്, ഫയര്‍ഫോഴ്സ് (ഫയര്‍ ആന്റ് റെസ്‌ക്യൂ), ആംബുലന്‍സ് എന്നിവയുടെ അടിയന്തര സേവനങ്ങള്‍ ലഭിക്കാന്‍ ഇനി 112 ലേക്ക് വിളിക്കാം. പോലീസിനെ വിളിക്കുന്ന 100 എന്ന നമ്പറി…