Mon. Dec 23rd, 2024

Tag: അമേരിക്ക

കൊവിഡ് മരണം ആഗോളതലത്തില്‍ 42,000 കടന്നു

വാഷിങ്ടണ്‍:   ലോകത്താകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം നാല്‍പ്പത്തി രണ്ടായിരത്തി ഒരുന്നൂറ്റി ഏഴായി. വിവിധ രാജ്യങ്ങളിലായി 8.57 ലക്ഷത്തോളം പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിക്കുകയും ചെയ്തു.…

കൊറോണ പശ്ചാത്തലത്തിൽ ലോകനേതാക്കളും ഇന്ത്യൻ അഭിവാദ്യ രീതിയിലേക്ക് തിരിയുന്നു

വാഷിങ്‌ടൺ:   കൊവിഡ് 19 ഭീതിയിൽ ഹസ്തദാനത്തിനു പകരം നമസ്‌തേ പറഞ്ഞ് ലോകനേതാക്കള്‍. അമേരിക്കന്‍ പ്രസിഡന്റും ഐറിഷ് പ്രധാനമന്ത്രി ലിയോ വരാദ്കറും തമ്മില്‍ വൈറ്റ് ഹൗസില്‍ നടത്തിയ…

ലോക രാജ്യങ്ങളെ ആശങ്കയിലാക്കി കോവിഡ്; അമേരിക്കയിലും ഓസ്ട്രേലിയയിലും ആദ്യ മരണം 

അമേരിക്ക: കോവിഡ് 19 ഭീഷണിയില്‍നിന്ന് ചൈന കരകയറാന്‍ ശ്രമിക്കുന്നതിനിടെ മറ്റ് ലോകരാജ്യങ്ങളില്‍ രോഗഭീതി പടരുന്നു. കോവിഡ് 19 ബാധിച്ച് അമേരിക്കയിലും ഓസ്ട്രേലിയയിലും ആദ്യ മരണം സ്ഥിരീകരിച്ചു. തലസ്ഥാനമായ…

ട്രംപിനെ കുറ്റവിമുക്തനാക്കി; അധികാര ദുര്‍വിനിയോഗം നടത്തിയിട്ടില്ലെന്ന് സെനറ്റ്

വാഷിംഗ്ടൺ: അമേരിക്കന്‍ പ്രസിഡന്റ് ട്രംപിനെതിരായ ഇംപീച്ച്മെന്റ് പ്രമേയം സെനറ്റ് തള്ളി. ട്രംപ് അധികാര ദുര്‍വിനിയോഗം നടത്തിട്ടില്ലെന്നും അതുകൊണ്ടു തന്നെ കുറ്റവിമുക്തനാണെന്നുമാണ് സെനറ്റിന്റെ വിധി. ജനപ്രതിനിധി സഭയില്‍ ഇംപീച്ച്മെന്റ്…

അമേരിക്കന്‍ ബാസ്‌കറ്റ് ബോള്‍ ഇതിഹാസം കോബി ബ്രയാന്‍റ് ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചു

കാലിഫോർണിയ: അമേരിക്കന്‍ ബാസ്‌കറ്റ് ബോള്‍ ഇതിഹാസം കോബി ബ്രയാന്റ് (41) ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചു. കാലിഫോര്‍ണിയയിലെ കലബസാസ് മേഖലയില്‍ ഉണ്ടായ ഹെലികോപ്റ്റര്‍ അപകടത്തിലാണ് കോബി ബ്രയാന്റ് മരിച്ചത്.…

ഫെബ്രുവരിയില്‍ ഇന്ത്യ സന്ദര്‍ശിക്കാന്‍ ഒരുങ്ങി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

വാഷിങ്‌ടൺ:   അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കുമെന്ന് സൂചന. സന്ദര്‍ശനത്തിന് സൗകര്യപ്രദമായ തിയ്യതികള്‍ ഇരുരാജ്യങ്ങളും പങ്കുവെച്ചെന്ന് വിവരം. ഫെബ്രുവരി പകുതിയോടെ ഇന്ത്യയില്‍ എത്തും. യുഎസ് –…

ഇറാഖിൽ സൈനിക കേന്ദ്രങ്ങൾക്കു നേരെ നടക്കുന്ന മിസൈലാക്രമണങ്ങൾ ഉടനടി അവസാനിപ്പിക്കണമെന്ന് അമേരിക്ക

അമേരിക്ക: ഇറാഖിൽ സൈനിക കേന്ദ്രങ്ങൾക്കു നേരെ നടക്കുന്ന മിസൈലാക്രമണങ്ങൾ ഉടനടി അവസാനിപ്പിക്കണമെന്ന് അമേരിക്കയുടെ മുന്നറിയിപ്പ്. തെഹ്റാനിൽ സർക്കാരിനെതിരെ പ്രതിഷേധം തുടരുകയാണ്. സൈനിക താവളങ്ങൾക്കു നേരെയുള്ള ആക്രമണം ഇറാഖിന്‍റെ…

ഇറാനു മേല്‍ കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്തി അമേരിക്ക

വാഷിങ്ടൺ:   ഇറാന്‍-അമേരിക്ക സംഘര്‍ഷം ഒഴിവാക്കാന്‍ നയനന്ത്ര നീക്കങ്ങള്‍ സജീവമാക്കുന്നതിനിടെ ഇറാനു മേല്‍ കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്തി അമേരിക്ക. എട്ട് ഉന്നത ഉദ്യാഗസ്ഥർക്കും ഇറാനിലെ ഉരുക്കു കമ്പനികൾക്കും…

പ്രതിസന്ധി ഒഴിയാതെ ഗൾഫ് മേഖല; ഇറാഖിലെ സൈനിക കേന്ദ്രത്തില്‍ വീണ്ടും മിസൈല്‍ പതിച്ചു

ദുബായ്:   യുദ്ധസാഹചര്യം നീങ്ങിയെങ്കിലും പ്രതിസന്ധി ഒഴിയാതെ ഗൾഫ് മേഖല. ഇറാഖിലെ ബലദ് സൈനിക താവളത്തിൽ ഇന്നലെ രാത്രിയും മിസൈൽ പതിച്ചത് ആശങ്ക വർധിപ്പിച്ചു. ബുധനാഴ്ച നടത്തിയ…

യുക്രൈൻ വിമാനം ഇറാൻ വെടിവെച്ചിട്ടതെന്ന് യുഎസ് മാധ്യമങ്ങൾ

വാഷിങ്‌ടൺ:   ടെഹ്റാനിൽനിന്ന് 176 പേരുമായി ബുധനാഴ്ച രാവിലെ പുറപ്പെട്ട യുക്രൈൻ വിമാനം ബോയിങ് 737 ഇറാൻ തെറ്റിദ്ധരിച്ച് വീഴ്ത്തിയതാണെന്നും, മിസൈൽ പതിച്ചാണ് വിമാനം തകർന്നതെന്നും യുഎസ്…