രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 34 ലക്ഷം കടന്നു, മരണം 62000ലേറെ
ന്യൂഡെല്‍ഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തിലും മരണ സംഖ്യയിലും വന്‍ വര്‍ധന. കോവിഡ് രോഗികളുടെ എണ്ണം 34 ലക്ഷം കടന്നപ്പോള്‍ മരണസംഖ്യ 62635 ആയി ഉയര്‍ന്നു. രോഗികളുടെ…
ന്യൂഡെല്‍ഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തിലും മരണ സംഖ്യയിലും വന്‍ വര്‍ധന. കോവിഡ് രോഗികളുടെ എണ്ണം 34 ലക്ഷം കടന്നപ്പോള്‍ മരണസംഖ്യ 62635 ആയി ഉയര്‍ന്നു. രോഗികളുടെ…
ന്യൂയോർക്ക്: ഇറാനെതിരെ ഉപരോധം പുനഃസ്ഥാപിക്കണമെന്ന അമേരിക്കയുടെ നിര്‍ദ്ദേശം യുഎന്‍ രക്ഷാസമിതിയില്‍ പരാജയപ്പെട്ടു. രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങളും താത്കാലിക അംഗങ്ങളും ഉള്‍പ്പെടെയുള്ള 15 രാജ്യങ്ങളില്‍ 13 രാജ്യങ്ങളും അമേരിക്കയുടെ…
വാഷിങ്ടണ്‍: വംശീയാക്രമണത്തിന് ഇരയായി അമേരിക്കയില്‍ പോലീസ് മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ട ജോർജ് ഫ്ലോയിഡിന് വിടനല്‍കി പതിനായിരങ്ങള്‍. ജന്‍മദേശമായ ഹ്യൂസ്റ്റണിലാണ് ജോർജ് ഫ്ലോയിഡിന്റെ സംസ്കാര ചടങ്ങുകൾ നടന്നത്. ലോകമെങ്ങും…
വാഷിംഗ്‌ടൺ: ലോകത്താകമാനമുള്ള കൊവിഡ് ബാധിതരുടെ എണ്ണം എഴുപത് ലക്ഷത്തി എൺപതിനായിരം കടന്നതായി ജോൺ ഹോപ്കിൻസ് സർവകലാശാലയുടെ റിപ്പോർട്ടുകൾ വ്യക്താമാക്കുന്നു. ഇതിനോടകം 4,05,048 പേര്‍ വൈറസ് ബാധ മൂലം മരണപ്പെടുകയും 34,53,492 പേര്‍…
വാഷിംഗ്‌ടൺ: ലോകത്താകമാനമുള്ള കൊവിഡ് ബാധിതരുടെ എണ്ണം 65 ലക്ഷം പിന്നിട്ടു. 3,87,000 ത്തിലധികം ആളുകൾ മരണപ്പെട്ടതായും 31,64,253 പേർ ഇതുവരെ രോഗമുക്തി നേടിയതായും ജോൺ ഹോപ്കിൻസ് സർവകലാശാലയുടെ…
ന്യൂഡല്‍ഹി: ലോകത്താകമാനം കൊവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം മൂന്ന് ലക്ഷത്തി എണ്‍പത്തി രണ്ടായിരത്തി നാനൂറ്റി എഴുപത്തി ഒമ്പതായി ഉയര്‍ന്നു. രോഗബാധിതരാകട്ടെ അറുപത്തി നാല് ലക്ഷത്തി അമ്പത്തി…
വാഷിങ്ടണ്‍: അമേരിക്കന്‍ വംശജന്‍ ജോര്‍ജ് ഫ്ലോയിഡ് പോലീസ് പീഡനത്തില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് യുഎസ്സില്‍ പൊട്ടിപ്പുറപ്പെട്ട പ്രതിഷേധം ആറാംദിവസത്തിലേക്ക്. 40 ഓളം നഗരങ്ങളിലേര്‍പ്പെടുത്തിയ കര്‍ഫ്യൂ ലംഘിച്ച് പ്രതിഷേധങ്ങളില്‍ ആയിരങ്ങളാണ്…
ന്യൂയോർക്ക്: ലോകത്താകമാനമുള്ള കൊവിഡ് ബാധിതരുടെ എണ്ണം അറുപത്തി 63,61,000 കടന്നു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 3,009 പേരാണ് വൈറസ് ബാധ മൂലം മരണപ്പെട്ടത്. അമേരിക്കയിൽ മാത്രം…
വാഷിങ്ടൺ: ആഫ്രിക്കന്‍ വംശജന്‍ ജോര്‍ജ് ഫ്‌ളോയിഡ് പോലീസ് പീഡനത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അമേരിക്കയില്‍ പ്രതിഷേധം ആളിക്കത്തുന്നു. ജോര്‍ജ് ഫ്ളോയിഡിന്റെ നീതിയ്ക്കായുള്ള പ്രക്ഷോഭം അഞ്ചാം ദിവസത്തിലെത്തുമ്പോള്‍ യുഎസ്സിലെ…
ന്യൂഡല്‍ഹി: ലോകത്താകമാനമുള്ള കൊവിഡ് ബാധിതരുടെ എണ്ണം അറുപത്തി രണ്ട് ലക്ഷത്തി അറുപത്തി ഏഴായിരത്തി നാനൂറ്റി ഏഴായി. ആകെ മരണം മൂന്ന് ലക്ഷത്തി എഴുപത്തി മൂവായിരത്തി തൊള്ളായിരത്തി…