28 C
Kochi
Sunday, September 26, 2021
Home Tags സ്‌പെയിന്‍

Tag: സ്‌പെയിന്‍

ലോകത്തെ കൊവിഡ് മരണസംഖ്യ ഒരു ലക്ഷത്തിലേക്ക്

റോം:   ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം തൊണ്ണൂറ്റി അയ്യായിരം പിന്നിട്ടു. വിവിധ രാജ്യങ്ങളിലായി പതിനഞ്ച് ലക്ഷത്തി തൊണ്ണൂറ്റി ഒന്‍പതിനായിരം പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഏറ്റവും കൂടുതല്‍ ആളുകള്‍ മരിച്ച ഇറ്റലിയെയും സ്പെയിനിനെയും മറികടന്ന് പല രാജ്യങ്ങളിലും മരണനിരക്ക് കുത്തനെ ഉയര്‍ന്നിരിക്കുകയാണ്.അമേരിക്കയില്‍ ആയിരത്തി എഴുന്നൂറ്റി അമ്പത്തി...

മൂന്ന് രാജ്യങ്ങളിലേക്ക് മരുന്ന് കയറ്റുമതി ചെയ്യാൻ കേന്ദ്ര തീരുമാനം

ന്യൂഡൽഹി:   യു എസ്, സ്പെയിന്‍, ഓസ്ട്രേലിയ എന്നീ രാജ്യങ്ങള്‍ക്ക് ഹൈഡ്രോക്സിക്ളോറോക്വിൻ നല്‍കാനുള്ള സന്നദ്ധത അറിയിച്ച് ഇന്ത്യ. മരുന്നുകളുടെ കയറ്റുമതിക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതിന് പിന്നാലെയാണ് ഈ തീരുമാനം. കൊവിഡ് കാലത്ത് മാനുഷിക പരിഗണന ആവശ്യമെന്നു ചൂണ്ടിക്കാട്ടിയാണ് മരുന്നുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ ഇന്ത്യ നീക്കിയത്.

കൊവിഡില്‍ വിറങ്ങലിച്ച് ലോകം, മരിച്ചവരുടെ എണ്ണം എണ്‍പത്തി എട്ടായിരം പിന്നിട്ടു

വാഷിങ്ടൺ:   ലോകത്താകെ കൊവിഡ് രോഗികളുടെ എണ്ണം 15 ലക്ഷം കടന്നു. വെെറസ് ബാധയേറ്റ് മരിച്ചവരുടെ എണ്ണമാകട്ടെ എണ്‍പത്തിയെട്ടായിരത്തി അഞ്ഞൂറ്റി രണ്ടായി. ഏറ്റവും കൂടുതൽ രോഗികൾ യുഎസിലാണ്.ഇന്നലെ മാത്രം ആയിരത്തി എണ്ണൂറ്റി തൊണ്ണൂറ്റി അഞ്ച് പേരാണ് യുഎസ്സില്‍ മരിച്ചത്. ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാല പുറത്ത് വിട്ട കണക്കുപ്രകാരമാണ് ഇത്രയും...

കൊവിഡ് മരണം ആഗോളതലത്തില്‍ 42,000 കടന്നു

വാഷിങ്ടണ്‍:   ലോകത്താകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം നാല്‍പ്പത്തി രണ്ടായിരത്തി ഒരുന്നൂറ്റി ഏഴായി. വിവിധ രാജ്യങ്ങളിലായി 8.57 ലക്ഷത്തോളം പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിക്കുകയും ചെയ്തു. ചൈനയെ മറികടന്ന് രണ്ട് ലക്ഷത്തോളം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച അമേരിക്കയില്‍ മരണം മൂവായിരത്തി എണ്ണൂറ്റി അറുപത്തി ഏഴായി.ന്യൂയോർക്കിൽ കൊവിഡ് ബാധിച്ച് പത്തനംതിട്ട...

സ്പെയിനിൽ നാലായിരത്തോളം മെഡിക്കൽ സ്റ്റാഫുകൾക്ക് കൊവിഡ് ബാധ

സ്പെയിൻ:   മൂന്ന് ദിവസത്തിനിടയിൽ രണ്ടിരട്ടിയോളം ആളുകൾ സ്പെയിനിൽ കൊവിഡ് രോഗബാധയേറ്റ് മരണപ്പെട്ടതായി റിപ്പോർട്ട്. നഴ്സുമാർ, ഡോക്ടർമാർ, മറ്റ് മെഡിക്കൽ സ്റ്റാഫുകൾ ഉൾപ്പെടെ നാലായിരത്തോളം പേർക്ക് വൈറസ് ബാധയേറ്റതായാണ് ആരോഗ്യ വകുപ്പ് പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നത്. ആവശ്യമായ പ്രതിരോധ കിറ്റുകൾ ലഭ്യമാകാതെ ഇരുന്നതാണ് ഇതിന് കാരണമെന്നും അറിയിച്ചു. പതിനഞ്ച് ദിവസത്തേക്കാണ്...

കേരള സാഹിത്യോത്സവം ജനുവരി 16 മുതല്‍; അതിഥി രാജ്യം സ്പെയിന്‍

കോഴിക്കോട്:   കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ അഞ്ചാം പതിപ്പ് ജനുവരി 16 മുതല്‍ 19 വരെ കോഴിക്കോട് കടപ്പുറത്ത് നടക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ സാഹിത്യോത്സവം ഉദ്ഘാടനം ചെയ്യും. 484 എഴുത്തുകാര്‍ പങ്കെടുക്കുന്ന ബഹുഭാഷ സാഹിത്യോത്സവത്തില്‍ സ്പെയിന്‍ ആണ് അതിഥി രാജ്യം.ഇന്ത്യന്‍ ഭാഷകളില്‍ തമിഴാണ് ഇത്തവണ അതിഥി ഭാഷ....

ഓക്‌സിജന്‍ അളവ്‌ ആഗോളതലത്തിൽ കുറഞ്ഞുവരുന്നു

മാഡ്രിഡ്‌:സ്‌പെയിന്‍ തലസ്ഥാനത്ത്‌ നടന്നുവരുന്ന കാലാവസ്ഥാ ഉച്ചകോടിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ്‌ ഓക്‌സിജന്‍ അളവ്‌ ആഗോളതലത്തിൽ കുറഞ്ഞുകൊണ്ടിട്ടിരിക്കുന്നതെന്ന് പറഞ്ഞിരിക്കുന്നത്. ആഗോള താപനവും,സസ്യജാലങ്ങളുടെ കുറവും വരും കാലങ്ങളിൽ മാനവരാശിക്ക് തന്നെ നാശമുണ്ടാക്കും.1960നും 2010നും ഇടയില്‍ രണ്ട്‌ ശതമാനം ഓക്‌സിജന്‍ കുറഞ്ഞിട്ടുണ്ട്‌. ആഗോള ഓക്‌സിജന്‍ അളവ്‌ ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ മൂന്നോ നാലോ ശതമാനം കുറയുമെന്ന്‌...