25 C
Kochi
Wednesday, September 22, 2021
Home Tags സ്വർണ്ണവില

Tag: സ്വർണ്ണവില

പവന്‍ വില 40,000 രൂപയിലേയ്ക്ക്

തിരുവനന്തപുരം:സംസ്ഥാനത്ത് സ്വര്‍ണ വില തുടര്‍ച്ചയായി എട്ടാമത്തെ ദിവസവും റെക്കോഡിലേക്ക്. ഇന്ന് പവന് 320 രൂപ വര്‍ധിച്ച് 39,720 രൂപയായി. ഗ്രാമിന് 45 രൂപ കൂടി  4,965 രൂപയുമായി. ഈ നിരക്കില്‍ ഒരു പവന്‍ സ്വര്‍ണ്ണം വാങ്ങാന്‍  പണിക്കൂലിയും സെസും ജിഎസ്ടിയും അടക്കം 44,000 രൂപയിലേറെ നല്‍കേണ്ടി വരും....

സ്വർണ്ണവില വീണ്ടും കൂടി

കൊച്ചി ബ്യൂറോ:   സ്വർണ്ണവില വീണ്ടും കൂടി. പവന് 240 രൂപയാണ് ഇന്നലെ വർദ്ധിച്ചത്.തുടർച്ചയായ രണ്ടാം ദിവസമാണ് ആഭ്യന്തര വിപണിയിൽ വില വർദ്ധന ഉണ്ടാക്കുന്നത്. ബുധനാഴ്ച പവന് 80 രൂപയുടെ വർദ്ധനവ് ഉണ്ടായിരുന്നു. 28,520 രൂപയാണ് പവന്റെ ഇപ്പോൾ വില. ഗ്രാമിന് 30 രൂപ വർദ്ധിച്ച് 3,565 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

സ്വര്‍ണ്ണ വിലയില്‍ വീണ്ടും വര്‍ദ്ധനവ്

തൃശ്ശൂർ:  സ്വര്‍ണ്ണ വില വീണ്ടും വർദ്ധിച്ചു. പവന് 200 രൂപയാണ് ഇന്ന് വർദ്ധിച്ചത്. 25,400 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 25 രൂപ വർദ്ധിച്ച് 3,175 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. വെള്ളിയാഴ്ച സ്വര്‍ണ്ണ വിലയില്‍ വന്‍ വര്‍ദ്ധനവ് ഉണ്ടാകുകയും അന്ന് തന്നെ പവന് 240 രൂപ ഇടിയുകയും...

സ്വര്‍ണ്ണവില കുതിക്കുന്നു

സ്വര്‍ണ്ണ വില വീണ്ടും കുതിക്കുന്നു. പവന് 560 രൂപയാണ് വര്‍ദ്ധിച്ചിരിക്കുന്നത്. 25,120 രൂപയാണ് നിലവിലുള്ളത്. ഗ്രാമിനു 70 രൂപ വര്‍ധിച്ച് 3140 രൂപയായി. ആഭ്യന്തര വിപണിയില്‍ സ്വര്‍ണ്ണത്തിന് മികച്ച മുന്നേറ്റമാണ് ഉള്ളത്.

സ്വർണ്ണവില കുതിച്ചു പായുന്നു

കൊച്ചി:ദിനംപ്രതി റെക്കോഡുകൾ ഭേദിച്ചു പുതിയ ഉയരങ്ങളിലേക്ക് എത്തിയിരിക്കുകയാണ് സ്വർണ്ണവില. ഇപ്പോൾ പവന് 24800 രൂപയിലെത്തിയിരിക്കുന്ന സ്വർണ്ണവില ഈ ആഴ്ച അവസാനത്തോടെ 25000 കടക്കുമെന്നാണ് വിപണിയിൽ നിന്നുള്ള സൂചന.പുതുവർഷം പിറന്നതു മുതൽ സ്വർണ്ണവില വർദ്ധിക്കുകയാണ്. 2018 ഡിസംബർ 31 ന് ഒരു പവന്റെ വില 23,440 രൂപയായിരുന്നു.രാജ്യാന്തര...