25 C
Kochi
Friday, September 17, 2021
Home Tags വിദ്യാര്‍ത്ഥി പ്രക്ഷോഭം

Tag: വിദ്യാര്‍ത്ഥി പ്രക്ഷോഭം

നല്ല പ്രവൃത്തികള്‍ ചെയ്യുന്നവരെ ജനം കുറ്റപ്പെടുത്തുന്നത് സ്വാഭാവികം; മാനവ വിഭവ ശേഷി മന്ത്രി രമേശ് പൊഖ്റിയാല്‍ 

 ന്യൂ ഡല്‍ഹി   ജെഎന്‍യു സര്‍വ്വകലാശാലയിലെ ആക്രമണ സമയത്ത് കെടുകാര്യസ്ഥത കാട്ടിയ വൈസ് ചാന്‍സലര്‍ എം ജഗദീഷ് കുമാറിന് പിന്തുണയുമായി കേന്ദ്ര മാനവ വികസന മന്ത്രി രമേശ് പൊഖ്റിയാല്‍. വിസി ചെയ്തത് നല്ല പ്രവൃത്തിയാണെന്നും, നല്ല പ്രവൃത്തികള്‍ ചെയ്യുന്നവരെ ജനം കുറ്റപ്പെടുത്തുന്നത് സ്വാഭാവികമാണെന്നുമാണ് മന്ത്രിയുടെ വാദം.ക്യാമ്പസ്സിൽ ആക്രമണം നടക്കുമ്പോള്‍ സമയോചിതമായി...

പൗരത്വ ഭേദഗതി ബിൽ: വിദ്യാര്‍ത്ഥി സമരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കുപ്പായമഴിച്ച് എസ്ഐഒ പ്രകടനം

കോഴിക്കോട്: പൗരത്വ ബില്ലിനെതിരെ രാജ്യവ്യാപകമായി നടക്കുന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും സമരങ്ങളെ അടിച്ചമര്‍ത്തുന്ന പോലീസ് നടപടിയില്‍ പ്രതിഷേധിച്ചും എസ്ഐഒ സംസ്ഥാന കമ്മിറ്റി കോഴിക്കോട് നഗരത്തില്‍ മാര്‍ച്ച് സംഘടിപ്പിച്ചു.  രാജ്യത്ത് കലാപമുണ്ടാക്കാന്‍ ആഗ്രഹിക്കുന്നവര്‍ ആരാണെന്ന് പ്രതിഷേധങ്ങള്‍ നടത്തുന്നവരുടെ വസ്ത്രം നോക്കിയാല്‍ മനസ്സിലാകും എന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനക്കെതിരെ കുപ്പായമഴിച്ചാണ് റാലിയിൽ...

വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിനു പിന്നില്‍ അര്‍ബന്‍ നക്സലുകള്‍; ഗറില്ലാ രാഷ്ട്രീയം അവസാനിപ്പിക്കണമെന്ന് മോദി 

ജാര്‍ഖണ്ഡ്: പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് രാജ്യമെമ്പാടും ഉയരുന്ന പ്രക്ഷോഭങ്ങളിൽ കോൺഗ്രസിനെയും പ്രതിപക്ഷ പാർട്ടികളെയും വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്ത്. വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിനു പിന്നില്‍ അര്‍ബന്‍ നക്സലുകളാണ്, നിയമഭേദഗതിയെ എതിര്‍ക്കുന്നവര്‍ ഗറില്ലാ രാഷ്ട്രീയം അവസാനിപ്പിക്കണമെന്ന് മോദി പറഞ്ഞു.സര്‍ക്കാരിന്‍റെ നയങ്ങളില്‍ ചര്‍ച്ച നടത്താന്‍ വിദ്യാര്‍ത്ഥികള്‍ തയാറാകണം. ജനാധിപത്യപരമായി പ്രതിഷേധിക്കണം, സര്‍ക്കാര്‍ വിദ്യാര്‍ത്ഥികളെ കേള്‍ക്കാന്‍...

ഫീസ് ഘടന മാറ്റിയ നടപടിക്കെതിരെ ടിസില്‍ വിദ്യാര്‍ത്ഥി പ്രക്ഷോഭം

ഹൈദ്രാബാദ്‌ : ഫീസ് ഘടന മാറ്റിയ നടപടിയില്‍ പ്രതിഷേധിച്ചു ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ (ടിസ്) വിദ്യാര്‍ത്ഥി പ്രക്ഷോഭം. മലയാളികള്‍ ഉള്‍പ്പെടെ ഇരുപതോളം വിദ്യാര്‍ത്ഥികള്‍ നിരാഹാര സമരം ആരംഭിച്ചു. അധികൃതരുടെ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ടാണ് നിരാഹാരം ആരംഭിച്ചത്. ഹോസ്റ്റലില്‍ ആറു മാസത്തെ ഫീസ് ഒരുമിച്ച് മുന്‍കൂറായി നല്‍കണമെന്ന് പുതുതായി...