25 C
Kochi
Wednesday, September 22, 2021
Home Tags വാട്സ് ആപ്പ്

Tag: വാട്സ് ആപ്പ്

അടുത്ത വര്‍ഷം മുതല്‍ ചില ഫോണുകളില്‍ വാട്സ് ആപ്പ് സേവനം ലഭ്യമാകില്ല

ന്യൂഡല്‍ഹി: ഉപയോക്താക്കള്‍ക്ക് മികച്ച സേവനം ലഭ്യമാക്കാന്‍, അവരുടെ സൗകര്യത്തിനനുസരിച്ച് വാട്സ് ആപ്പ് എന്നും പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കുന്നതില്‍ മുന്‍പന്തിയിലാണ്. പുതിയ ഫീച്ചറുകള്‍ പ്ലാറ്റിഫോമിന്‍റെ പരിഷ്കരണത്തിനനുസരിച്ച് മാറ്റുമ്പോള്‍ പഴയ വേര്‍ഷന്‍ നീക്കം ചെയ്യാനും വാട്സ് ആപ്പ് മടി കാണിക്കാറില്ല. ഇപ്പോള്‍ അത് ഒന്നുകൂടി തെളിയിക്കുകയാണ് വാട്സ് ആപ്പിന്‍റെ പുതിയ പ്രഖ്യാപനത്തിലൂടെ.2019ന്‍റെ...

പ്രവാസികള്‍ക്ക് ആശ്വാസം; യുഎഇയില്‍ വാട്സ് ആപ്പ് കോളുകള്‍ക്കുള്ള വിലക്ക് പിന്‍വലിക്കും

ദുബെെ: വാട്സ് ആപ്പ് കോളുകള്‍ക്കുള്ള വിലക്ക് പിന്‍വലിക്കാന്‍ യുഎഇ സര്‍ക്കാരിന്‍റെ നീക്കം. പ്രവാസികള്‍ക്ക് ആശ്വാസം പകരുന്നതാണ് ഈ തീരുമാനം. വാട്സ് ആപ്പ് കോളുകള്‍ക്കുള്ള വിലക്ക് നീങ്ങുന്നതോടെ പണച്ചെലവ് കുറയ്ക്കാം എന്ന പ്രതീക്ഷയിലാണ് പ്രവാസികള്‍.വിലക്ക് പിന്‍വലിക്കുന്നതോടൊപ്പം മറ്റ് സൗകര്യങ്ങളും വിദേശികള്‍ക്ക് നല്‍കും. വാട്സ്ആപ്പ് വീഡിയോ കോളുകള്‍ സൗജന്യമാക്കുമെന്നതാണ് മറ്റൊരു സൗകര്യം.യുഎഇ...

ലെബനനില്‍  സര്‍ക്കാരിനെതിരെ പ്രതിഷേധിക്കാന്‍ ‘ജോക്കറും’;  ‘അദ്ദേഹത്തിന്റെ ജീവിതം ഞങ്ങളുടേതിന് സമാനം’ 

ലെബനൻ: തീയേറ്ററുകളില്‍  മികച്ച പ്രതികരണം നേടി കുതിപ്പ് തുടരുന്ന ചിത്രമാണ് ടോഡ് ഫിലിപ്സ് സംവിധാനം ചെയ്ത ജോക്കർ. ഇപ്പോഴിതാ ലെബനനിലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളിലും ജോക്കര്‍ കടന്നുവരുന്നു. പ്രതിഷേധക്കാര്‍  ചിത്രത്തിലെ പ്രധാന കഥാപാത്രമായ ജോക്കറിനെ പോലെ മുഖത്ത് ചായം തേച്ചാണ് പ്രതിഷേധം പ്രകടിപ്പിച്ചത്.''ഞങ്ങളുടെ മുഖത്ത് ഈ ചായം വരച്ചത് ചിത്രത്തിലെ...

പുതിയ ഫീച്ചറുകളുമായി വാട്‍സ് ആപ്പ്

ന്യൂയോര്‍ക്ക്: ഐഫോണ്‍ ഐഓഎസ് ബീറ്റാ പതിപ്പിലാണ് വാട്ട്സ്ആപ്പിന്‍റെ  പുതിയ അപ്‌ഡേഷൻ എത്തിയത്. ഹൈഡ് മ്യൂട്ടഡ് സ്റ്റാറ്റസ് അപ്‌ഡേറ്റ്, സ്പ്ലാഷ് സ്‌ക്രീന്‍,  പരിഷ്‌കരിച്ച ആപ്പ് ബാഡ്ജ്, ഡാര്‍ക്ക് മോഡ് എന്നിവ ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുന്നു.ഈ അപ്‌ഡേറ്റുകള്‍ ബീറ്റാ പതിപ്പിലെ അംഗങ്ങള്‍ക്ക് മാത്രമേ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കുകയുള്ളൂ. വാട്‌സാപ്പിന്‍റെ 2.19.110 പതിപ്പിലാണ് പുതിയ...

അയച്ച സന്ദേശങ്ങൾ അപ്രത്യക്ഷമാവുന്ന വിദ്യയുമായി വാട്‌സ് ആപ്പ്

കാലിഫോർണിയ:   അയച്ചുകഴിഞ്ഞ സന്ദേശങ്ങൾ താനേ അപ്രത്യക്ഷമാവുന്ന സംവിധാനം പരീക്ഷിക്കാനൊരുങ്ങുകയാണ് വാട്‌സ് ആപ്പ്. ഈ സംവിധാനം നടപ്പിലാക്കിയാൽ ഉപയോക്താക്കൾക്ക് സന്ദേശങ്ങളിൽ സമയപരിധി നിശ്ചയിക്കാൻ കഴിയും. സാധാരണപോലെ അയയ്ക്കുന്ന സന്ദേശങ്ങൾ, മാഞ്ഞുപോവും. അതുമൂലം ആളുകൾ‌ പകർ‌ത്തുന്നതോ സ്ക്രീൻ ഷോട്ടെടുക്കുന്നതോ തടയാൻ സാധിക്കും.ഇപ്പോൾ ആൻഡ്രോയിഡിനായുള്ള ബീറ്റ വേർഷനിലാണ് ഇത് ലഭിക്കുക. പിന്നീട് ആപ്ലിക്കേഷന്റെ...

നിരവധി പുതിയ ഫീച്ചറുമായി വാട്ട്‌സ്ആപ്പ്

നിരവധി പുതിയ ഫീച്ചറുമായി വാട്ട്‌സ്ആപ്പ്. മൊബൈല്‍ ഫോണ്‍ ഡിസ്പ്ലേയില്‍ നിന്നുള്ള പ്രകാശം മൂലം കണ്ണുകള്‍ക്കുണ്ടാകുന്ന ആഘാതം കുറയ്ക്കുന്നതിനായുള്ള ഡാര്‍ക്ക് മോഡ് ഫീച്ചര്‍ ഐ.ഒ.എസ്. ഉപയോക്താക്കള്‍ക്കും ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കും ഉടന്‍ തന്നെ വാട്ട്‌സ്ആപ്പ് അവതരിപ്പിക്കും. നിലവില്‍ യൂട്യൂബ്, ട്വിറ്റര്‍, മെസഞ്ചര്‍ എന്നിവയില്‍ ഡാര്‍ക്ക് മോഡ് ലഭ്യമാണ്. ഹൈഡ് ഓണ്‍ലൈന്‍...