24 C
Kochi
Sunday, August 9, 2020
Home Tags വടകര

Tag: വടകര

വടകരയില്‍ മത്സരിക്കാന്‍ സഖാക്കള്‍ പോലും ആവശ്യപ്പെട്ടു: കെ. മുരളീധരൻ

കോഴിക്കോട്: വടകരയില്‍ മത്സരിക്കാന്‍ മണ്ഡലത്തിലെ ഇടതുപക്ഷ സഹയാത്രികരായ സഖാക്കള്‍ പോലും തന്നോട് ആവശ്യപ്പെട്ടിരുന്നുവെന്ന് വടകര മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി കെ.മുരളീധരന്‍. കോഴിക്കോട് നടന്ന വാര്‍ത്താസമ്മേളനത്തില്‍ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു മുരളീധരന്‍. വടകരയില്‍ മണ്ഡലം നിലനിര്‍ത്തുക എന്ന വെല്ലുവിളിയാണ് തനിക്കുള്ളത്, അതിന് നല്ല പിന്തുണ ഇപ്പോള്‍ത്തന്നെയുണ്ട്. ആര്‍.എം.പിയുടെ ഔദ്യോഗിക പിന്തുണ അനുകൂലമായി വരുമെന്നതില്‍...

ജയരാജനെ തോല്‍പ്പിക്കാന്‍ ഏതറ്റം വരെയും പോകുമെന്നു കെ.കെ. രമ ; വടകരയില്‍ കെ. മുരളീധരന്‍ ഇന്ന്...

വടകര: വടകര യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി കെ.മുരളീധരന്‍ ഇന്ന് പ്രചാരണം ആരംഭിക്കും. കോഴിക്കോട് രാവിലെ വാര്‍ത്താസമ്മേളനം മുരളീധരന്‍ നടത്തിയ ശേഷം വടകരയിലേക്ക് ട്രെയിന്‍ മാര്‍ഗ്ഗത്തിലൂടെ ആയിരിക്കും പോകുന്നത്. വടകരയില്‍ വന്‍ സ്വീകരണമാണ് മുരളീധരനായി ഒരുക്കിയിരിക്കുന്നത്. യു.ഡി.എഫ് പ്രചരണ പരിപാടികള്‍ക്ക് വൈകീട്ട് 4 ന് നടക്കുന്ന തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനോടെ ആരംഭം കുറിക്കും . വടകര സാക്ഷ്യം...

കെ. മുരളീധരൻ ഇന്നു പ്രചാരണം ആരംഭിക്കും

വടകരയില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ. മുരളീധരന്‍ ഇന്ന് പ്രചരണമാരംഭിക്കും. രാവിലെ കോഴിക്കോട് വാര്‍ത്താസമ്മേളനം നടത്തിയ ശേഷം മുരളീധരന്‍ ട്രെയിന്‍ മാര്‍ഗം വടകരയിലേക്ക് പോകും. മുരളീധരനായി വന്‍ സ്വീകരണമാണ് പ്രവര്‍ത്തകര്‍ വടകരയിലൊരുക്കിയിരിക്കുന്നത്. വൈകീട്ട് 4 ന് നടക്കുന്ന തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനോടെ യു.ഡി.എഫ് പ്രചരണ പരിപാടികള്‍ക്ക് തുടക്കമാകും. ജനാധിപത്യവും അക്രമരാഷ്ട്രീയവും...

വടകരയില്‍ ദള്‍ യു.ഡി.എഫിനെ പിന്തുണയ്ക്കും; വിജയമുറപ്പെന്ന് മുരളീധരന്‍

കോഴിക്കോട്: ഏറെ അഭ്യൂഹങ്ങള്‍ നിലനിന്നുവെങ്കില്‍ പി. ജയരാജനെതിരെ പോരാടാന്‍ ശക്തനായ സ്ഥാനാര്‍ത്ഥിയെ തന്നെ കിട്ടിയതിന്റെ ആത്മവിശ്വാസത്തിലാണ് വടകരയിലെ യു.ഡി.എഫ് പ്രവര്‍ത്തകര്‍. നാലുദിവസത്തിലേറെയായി വടകരയിലെ സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ കുഴഞ്ഞു മറിഞ്ഞു കിടക്കുകയായിരുന്നു. മുരളീധരന്റെ കടന്നുവരവോടെ സംസ്ഥാനത്തെ ഏറ്റവും ശ്രദ്ധേയമായ രാഷ്ട്രീയ പോരാട്ടം നടക്കുന്ന മണ്ഡലമായി വടകര മാറിക്കഴിഞ്ഞു. കഴിഞ്ഞ രണ്ടു...

സര്‍ക്കാര്‍ പുറത്തിറക്കിയ പി.ആര്‍.ഡി. പ്രസിദ്ധീകരണം വീടുകളിൽ വിതരണം ചെയ്തുകൊണ്ട് സി.പി.എം

വടകര: സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ വിവരിച്ചുകൊണ്ടുള്ള പി.ആര്‍.ഡി പ്രസിദ്ധീകരണം വീടുകളില്‍ വിതരണം ചെയ്തുകൊണ്ട് വോട്ടുപിടിക്കാന്‍ സി.പി.എം. വടകര സ്ഥാനാര്‍ത്ഥി പി. ജയരാജന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായാണ് സര്‍ക്കാര്‍ പുറത്തിറക്കിയ പി.ആര്‍.ഡി. പ്രസിദ്ധീകരണം വീടുകളില്‍ വിതരണം ചെയ്യുന്നത്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന് ചട്ടം നിലനില്‍ക്കേ ഇത് ചട്ടവിരുദ്ധമാണെന്നാണ്...

വടകരയില്‍ കെ.മുരളീധരന്‍; പോരാട്ടം കടുപ്പിക്കാൻ ഒരുങ്ങി കോൺഗ്രസ്

ന്യൂഡൽഹി: മണിക്കൂറുകള്‍ നീണ്ട രാഷ്ട്രീയ ചര്‍ച്ചകള്‍ക്കൊടുവില്‍ കെ. മുരളീധരന്‍ വടകരയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകും. കെ. മുരളീധരനുമായി സംസ്ഥാന നേതാക്കൾ ഇതുസംബന്ധിച്ച് ആശയവിനിമയം നടത്തി. മത്സരിക്കാൻ സന്നദ്ധനാണെന്ന് കെ. മുരളീധരൻ അറിയിച്ചു. പലപേരുകള്‍ പരിഗണിച്ച ശേഷം ഇന്ന് രാവിലെയാണ് കെ.മുരളീധരനിലേക്ക് ചര്‍ച്ചയെത്തിയത്. കെ.പി.സി.സി. മുൻ അധ്യക്ഷനും നിലവിൽ വട്ടിയൂർക്കാവ് എം.എൽ.എയുമാണ് കെ. മുരളീധരൻ....

വടകരയില്‍ ജയരാജനെ മെരുക്കാന്‍ മുല്ലപ്പള്ളി ഇറങ്ങുമോ? അന്തിമ തീരുമാനം ഇന്നുണ്ടാകും

ന്യൂ​ഡ​ല്‍​ഹി: ത​ര്‍​ക്ക​വും പ്ര​തി​സ​ന്ധി​യും വ​യ​നാ​ട്ടി​ല്‍​നി​ന്നു വ​ട​ക​ര​യി​ലേ​ക്കു മാ​റി​യ​തോ​ടെ നീണ്ടു പോയ കോ​ണ്‍​ഗ്ര​സ്സിന്റെ നാ​ലു മ​ണ്ഡ​ല​ങ്ങ​ളി​ലെ സ്ഥാ​നാ​ര്‍​ത്ഥി പ​ട്ടി​ക ഇ​ന്ന് പു​റ​ത്തു​വി​ടും. വടകരയില്‍ സി​.പി​.എം. സ്ഥാ​നാ​ര്‍​ഥി പി. ​ജ​യ​രാ​ജ​നെ​തി​രെ മ​ത്സ​രി​ക്കാ​ന്‍ കോ​ണ്‍​ഗ്ര​സ്സിന്റെ ത​ല​യെ​ടു​പ്പു​ള്ള ഒ​രു നേ​താ​വു തന്നെ കളത്തിലിറങ്ങണമെന്നാണ് പാ​ര്‍​ട്ടി​യി​ലെ പൊ​തു​വി​കാ​രം. അ​തു​കൊ​ണ്ടു​ത​ന്നെ മ​ത്സ​ര​രം​ഗ​ത്തേ​ക്കി​റ​ങ്ങാ​ന്‍ കെ​.പി​..സി​സി. പ്ര​സി​ഡന്റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​നു​മേ​ല്‍ സ​മ്മ​ര്‍​ദമേറുകയാണ്.എ​ന്നാ​ല്‍, ഇ​നി...

കേരളത്തിൽ അവശേഷിക്കുന്ന നാല് മണ്ഡലങ്ങളിലേക്കുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ ഇന്നു പ്രഖ്യാപിക്കും

തിരുവനന്തപുരം: കേരളത്തിലെ അവശേഷിക്കുന്ന നാലു മണ്ഡലങ്ങളിലേക്കുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ ഇന്ന് പ്രഖ്യാപിക്കും. വയനാട്, വടകര, ആലപ്പുഴ, ആറ്റിങ്ങല്‍ ലോക്‌സഭാ മണ്ഡലങ്ങളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെയാണ് ഇന്ന് പ്രഖ്യാപിക്കുക. മറ്റു 12 സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ച് ഒരു ദിവസം കഴിഞ്ഞും ഈ സീറ്റുകളിലെ തര്‍ക്കം തുടരുകയായിരുന്നു.എന്നാല്‍, തര്‍ക്കമൊന്നും നിലവിലില്ലെന്നും, തിങ്കളാഴ്ചതന്നെ...

വടകരയില്‍ മത്സരിക്കാനൊരുങ്ങുന്ന വിദ്യ ബാലകൃഷ്ണനെതിരെ പോസ്റ്ററുകള്‍

വടകര: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വടകരയിൽ നിന്ന് പി. ജയരാജനെതിരെ മത്സരിക്കാനൊരുങ്ങുന്ന വിദ്യ ബാലകൃഷ്ണനെതിരെ പോസ്റ്ററുകള്‍. എതിരാളിക്ക് കീഴടങ്ങുന്ന നയം നേതൃത്വം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ടാണ് സേവ് കോണ്‍ഗ്രസിന്റെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വടകര, വയനാട്, ആലപ്പുഴ, ആറ്റിങ്ങല്‍ എന്നീ നാലു സീറ്റുകളിലാണ് ഇനി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനുള്ളത്. യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി...