28 C
Kochi
Tuesday, September 28, 2021
Home Tags റിലയന്‍സ് ജിയോ

Tag: റിലയന്‍സ് ജിയോ

ജിയോ ജിഗാ ഫൈബര്‍ ബ്രോഡ് ബാന്‍ഡ് സേവനങ്ങള്‍ ഇനിമുതല്‍ സൗജന്യമല്ല

മുംബൈ:ടെലികോം രംഗത്തെ ലാഭം ലക്ഷ്യമിട്ട് റിലയന്‍സ് ജിയോ. നിലവിലെ സൗജന്യ സേവനങ്ങളാണ് നിര്‍ത്തലാക്കുന്നത്. പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ച ജിയോയുടെ ഹോം ബ്രോഡ് ബാന്‍ഡ് സേവനമാണ് നിര്‍ത്തലാക്കുന്നത്. ഉപഭോക്താക്കള്‍ക്ക് ജിയോയില്‍ തുടരണമെങ്കില്‍ ജിയോ ഫൈബര്‍ പ്ലാനുകളിലേക്ക് മാറണം.അടുത്തിടെയാണ് കച്ചവട തന്ത്രത്തിന്റെ ഭാഗമായി ജിയോ സൗജന്യ ഫൈബര്‍ സേവനങ്ങള്‍ തുടങ്ങിയത്. കണക്ഷന്‍...

റിലയന്‍സ് ഇന്‍ഡസ്ട്രീസ്; 10 ലക്ഷം കോടി വിപണിമൂല്യം നേടുന്ന ഇന്ത്യയിലെ ആദ്യത്തെ കമ്പനി

മുംബൈ: ഇന്ന് രാവിലെ ഓഹരി വില 1,581.60 രൂപയായി ഉയര്‍ന്നതിനു പിന്നാലെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് രാജ്യത്ത് 10 ലക്ഷം കോടി വിപണിമൂല്യം നേടുന്ന ആദ്യത്തെ കമ്പനിയായി. ഈവര്‍ഷംമാത്രം റിലയന്‍സ് ഇന്‍ഡസ്ട്രീസിന്‍റെ ഓഹരി വില കുതിച്ചത് 40 ശതമാനമാണ്.എണ്ണശുദ്ധീകരണ വ്യവസായത്തില്‍നിന്നുള്ള ലാഭം, ടെലികോം താരിഫ് വര്‍ധിപ്പിക്കാനുള്ള തീരുമാനം തുടങ്ങിയവയാണ് കമ്പനിയ്ക്ക് ഗുണകരമായത്. അടുത്തമാസത്തോടെ റിലയന്‍സ് ജിയോ താരിഫ് ഉയര്‍ത്തുമെന്ന്...

ബി. എസ്. എന്‍. എല്ലിനെ രക്ഷിക്കുക!

#ദിനസരികള്‍ 816മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കാന്‍ തുടങ്ങിയ കാലംമുതല്‍ ഇന്നുവരെ സേവനങ്ങള്‍ക്കുവേണ്ടി ഞാന്‍ ആശ്രയിക്കുന്നത് ബി.എസ്.എന്‍.എല്ലിനെയാണ്. അവര്‍ക്ക് എത്തിപ്പെടാന്‍ കഴിയാതിരുന്ന സ്ഥലങ്ങളിലെ ഉപയോഗത്തിനു വേണ്ടി കുറേ കൊല്ലങ്ങള്‍ക്കു മുമ്പ് മറ്റൊരു ഫോണ്‍ കണക്ഷന്‍ ഉണ്ടായിരുന്നുവെന്നതൊഴിച്ചു നിറുത്തിയാല്‍ ഏറെക്കുറെ പൂര്‍ണമായും ബി.എസ്.എന്‍.എല്ലിനെ തന്നെയായിരുന്നു ഞാന്‍ ആശ്രയിച്ചു പോരുന്നത്. ചില കുഴപ്പങ്ങളൊക്കെയുണ്ടാക്കി...

രാജ്യത്തെ ടെലകോം കമ്പനികളില്‍ വിപണി വരുമാനത്തില്‍ രണ്ടാം സ്ഥാനത്തേക്കുയര്‍ന്ന് റിലയന്‍സ് ജിയോ

മുംബൈ:  വിപണി വരുമാന വിഹിതത്തില്‍ രാജ്യത്തെ ടെലകോം കമ്പനികളില്‍ രണ്ടാം സ്ഥാനത്തേക്കുയര്‍ന്ന് റിലയന്‍സ് ജിയോ. വോഡഫോണ്‍ ഐഡിയയാണ് ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ഭാരതി എയര്‍ടെല്ലിനെ പിന്തളളിയാണ് ജിയോ ഈ നേട്ടം കൈവരിച്ചത്. ട്രായുടെ ജനുവരി-മാര്‍ച്ച് പാദത്തിലെ റിപ്പോര്‍ട്ട് പ്രകാരം റിലയന്‍സ് ജിയോയുടെ ക്രമീകൃത മൊത്ത വരുമാനം നാലു...

കരുതിയിരിക്കുക: ഇന്റർനെറ്റിന്റെ ഉള്ളടക്കത്തെ നിയന്ത്രിക്കാനുള്ള നീക്കം ഇന്ത്യയിലും

ഡൽഹി: ചൈനയിലെ പോലെ ഇന്ത്യയിലും ഇന്റർനെറ്റിന് സെൻസർഷിപ്പ് വരാൻ സാദ്ധ്യതകൾ. ഇന്റർനെറ്റിന്റെ ഉള്ളടക്കം നിയന്ത്രിക്കുന്ന രീതിയിലുള്ള പദ്ധതികൾക്ക് ഗവണ്മെന്റ് ശ്രമിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.സമർപ്പിച്ചിരിക്കുന്ന നിർദ്ദേശങ്ങളനുസരിച്ച് ഫേസ്ബുക്, ട്വിറ്റർ, ഇൻസ്റ്റാഗ്രാം, ടിക്‌റ്റോക് തുടങ്ങിയ സാമൂഹിക മാദ്ധ്യമങ്ങളിലെ പോസ്റ്റുകൾ അപകീർത്തികരമോ, തെറ്റിദ്ധാരണാജനകമായതോ, വിദ്വേഷമുളവാക്കുന്നതോ, സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റത്തിന്റെ ഭാഗമായോ ഉള്ളവയാണെന്നു കണ്ടാൽ...

അനില്‍ അംബാനിയ്ക്കെതിരായ കോടതി ഉത്തരവ്‌ തിരുത്തിയ രണ്ടു ജീവനക്കാരെ സുപ്രീംകോടതി പിരിച്ചുവിട്ടു

ന്യൂഡല്‍ഹി: അനില്‍ അംബാനിയ്ക്കെതിരായ കോടതിയലക്ഷ്യക്കേസിലെ ഉത്തരവു തിരുത്തിയ രണ്ടു ജീവനക്കാരെ സുപ്രീംകോടതി പിരിച്ചുവിട്ടു. കോര്‍ട്ട് മാസ്റ്റര്‍മാരായ മാനവ് ശര്‍മ്മ, തപന്‍കുമാര്‍ ചക്രവര്‍ത്തി എന്നിവര്‍ക്കെതിരെയാണ് നടപടി. ഇരുവരും അസിസ്റ്റന്റ് രജിസ്‌ട്രാര്‍ റാങ്കിലുള്ളവരാണ്. ഭരണഘടനയിലെ 311-ാം വകുപ്പു നല്‍കുന്ന പ്രത്യേക അധികാരം ഉപയോഗിച്ച്‌ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയാണ് ഇവര്‍ക്കെതിരെ നടപടിയെടുത്തത്.റിലയന്‍സ് ജിയോയ്‌ക്ക് ആസ്‌തികള്‍...