26 C
Kochi
Wednesday, May 12, 2021
Home Tags ബ്രിട്ടണ്‍

Tag: ബ്രിട്ടണ്‍

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 28 ലക്ഷം കടന്നു

വാഷിങ്ടണ്‍: 24 മണിക്കൂറിനിടെ ആറായിരത്തിലധികം പേരാണ് ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. ഇരുപത്തി എട്ട് ലക്ഷത്തി ഇരുപത്തി ആറായിരമാണ് ആകെ കൊവിഡ് രോഗികളുടെ എണ്ണം. അമേരിക്കയിൽ മാത്രം കൊവിഡ് മരണം അരലക്ഷം കടന്നു. ബ്രിട്ടനിൽ 768 ആളുകളാണ് 24 മണിക്കൂറിനിടെ മരിച്ചത്.ഇറ്റലി, ഫ്രാൻസ്, ജർമനി തുടങ്ങിയ രാജ്യങ്ങളിൽ മരണസംഖ്യ...

കൊവിഡ് 19: ബ്രിട്ടനും ലോക്ക് ഡൗണിലേക്ക്

ലണ്ടൻ:   രാജ്യത്ത് 52 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ബ്രിട്ടീഷ് സർക്കാർ കർശന നിയന്ത്രണങ്ങൾക്ക് ഉത്തരവിട്ടു. ആളുകൾ കൂട്ടം കൂടുന്നത് ഒഴിവാക്കാനും കർശന നിർദ്ദേശങ്ങളാണ് നൽകിയിരിക്കുന്നത്. ലോകാരോഗ്യ സംഘടന നൽകിയ മുന്നറിയിപ്പ് കണക്കിലെടുത്ത് ഫ്രാൻസ്, സ്പെയിൻ, ഇറ്റലി എന്നിവിടങ്ങളിൽ സമ്പൂർണ ലോക്ക് ഡൗണും മറ്റിടങ്ങളിൽ ഭാഗികമായ നിയന്ത്രണങ്ങളുമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

ബ്രിട്ടനില്‍ ബോറിസ് ജോണ്‍സണ്‍ വിജയിച്ചു

ലണ്ടന്‍:ബ്രിട്ടന്റെ ചരിത്രത്തിലെ ഏറ്റവും നിര്‍ണായകമായ തിരഞ്ഞെടുപ്പില്‍ ബോറിസ് ജോണ്‍സന്റെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടക്ക് ജയം.ജെറമി കോര്‍ബിന്റെ ലേബര്‍ പാര്‍ട്ടിയുടെ ശക്തി കേന്ദ്രങ്ങളിലടക്കം കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ലീഡ് നേടി. ഇതോടെ പ്രതിപക്ഷ നേത്യസ്ഥാനം ജെറമി കോര്‍ബിന്‍ രാജിവെച്ചു.വീണ്ടും തിരഞ്ഞെടുക്കപ്പെട്ടാല്‍ ജനുവരി അവസാനം ബ്രെക്സിറ്റ് നടപ്പിലാക്കും എന്നാണ് ബോറിസ് ജോണ്‍സണ്‍ വാഗ്ദാനം...

അമേരിക്കൻ എതിർപ്പിനെ മറികടന്നു ബ്രിട്ടൻ; പിടിച്ചെടുത്ത ഇറാൻ കപ്പൽ മോചിപ്പിച്ചു

ജിബ്രാൾട്ടർ: ജിബ്രാള്‍ട്ടര്‍ കടലിടുക്കില്‍നിന്ന് ബ്രിട്ടന്‍ പിടിച്ചെടുത്ത ഇറാനിയന്‍ എണ്ണക്കപ്പല്‍ ഗ്രേസ് -1നെ മോചിപ്പിച്ചു. ജിബ്രാള്‍ട്ടറിലെ കോടതിയാണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവിട്ടത്. 3 മലയാളികൾ ഉൾപ്പെടെ 24 ഇന്ത്യാക്കാരാണ് ഗ്രേസ് വണ്ണിലുള്ളത്. അതേസമയം, അമേരിക്കയുടെ എതിര്‍പ്പ് നിലനില്‍ക്കെയാണ് കപ്പല്‍ മോചിപ്പിച്ചുകൊണ്ടുള്ള ബ്രിട്ടന്റെ നടപടി.കപ്പലിലുണ്ടായിരുന്ന 24 ഇന്ത്യക്കാരെയും വിട്ടയയ്ക്കുമെന്ന് വിദേശകാര്യ സഹമന്ത്രി...

ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറിയായി ഇന്ത്യന്‍ വംശജ പ്രീതി പട്ടേല്‍

ലണ്ടന്‍: ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറിയായി ഇന്ത്യന്‍ വംശജ പ്രീതി പട്ടേല്‍ ചുമതലയേറ്റു. ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രി ബാറിസ് ജോണ്‍സണ്‍ന്റെ മന്ത്രിസഭയിലാണ് ഇന്ത്യന്‍ വംശജയായ പ്രീതി പട്ടേല്‍ ചുമതലയേറ്റത്.ബ്രിട്ടീഷ് മുന്‍ പ്രധാനമന്ത്രിയായിരുന്ന തെരേസ മേയുടെ ബ്രെക്‌സിറ്റിനെ ഏറ്റവും കൂടുതല്‍ വിമര്‍ശിച്ച ആളായിരുന്നു പ്രീതി. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ പ്രമുഖ നേതാക്കളിലൊരാളായ പ്രീതി,...