25 C
Kochi
Wednesday, September 22, 2021
Home Tags ബാങ്ക് വായ്പ

Tag: ബാങ്ക് വായ്പ

ചൈനയ്ക്ക് 150 കോടിരൂപ കടം നല്‍കാനൊരുങ്ങി ലോകബാങ്ക്

വാഷിംഗ്ടണ്‍:കുറഞ്ഞ പലിശയില്‍ ആനുകൂല്യങ്ങളോടെ 150 കോടി രൂപ ചൈനയ്ക്ക് കടമായി നല്‍കുമെന്ന് ലോകബാങ്ക് വ്യക്തമാക്കി. അഞ്ച് വര്‍ഷ പദ്ധതി പ്രകാരം 2025 ജൂണിനകം ഈ തുക നല്‍കും.യുഎസ് ട്രഷറി സെക്രട്ടറി സ്റ്റീവന്‍ മ്യൂചിന്റെയും നിയമവിദഗ്ധരുടേയും എതിര്‍പ്പിനെ മറികടന്നാണ് ലോകബാങ്കിന്റെ തീരുമാനം.വരുമാനം കുറഞ്ഞ രാഷ്ട്രങ്ങള്‍ക്ക് വായ്പ നല്‍കുന്നതില്‍ നിന്ന്...

കടക്കെണിയില്‍പെടുന്നവര്‍ക്ക് ആശ്വാസം; പുതിയ നിയമ വ്യവസ്ഥയുമായി യുഎഇ

ദുബായ്: സാമ്പത്തിക ഇടപാടുകളിലൂടെ കടക്കെണിയില്‍പ്പെടുന്നവര്‍ ഇനി ജയിലിലാവുകയോ രാജ്യം വിട്ടോടുകയോ ചെയ്യേണ്ടിവരില്ല. ഇത്തരക്കാരെ സഹായിക്കാന്‍ യുഎഇ യില്‍ പുതിയ നിയമ വ്യവസ്ഥ നിലവില്‍ വരുന്നു. ഇതുപ്രകാരം കടക്കെണിയില്‍പ്പെടുന്നവര്‍ക്ക് കോടതി നിയോഗിക്കുന്ന വിദഗ്ധരുടെ ഉപദേശമനുസരിച്ച് ബിസിനസ് നടത്തിക്കൊണ്ടുപോകാനും പഴയ കടങ്ങൾ മൂന്നുവർഷംകൊണ്ട് തീർക്കാനും സാധിക്കും.പുതിയ നിയമം നിലവില്‍ വരുമെന്നാണ് ഉന്നത വൃത്തങ്ങള്‍ അറിയിക്കുന്നത്. കടക്കെണിയിൽപ്പെട്ട്...

ഇടുക്കിയില്‍ വീണ്ടും കര്‍ഷക ആത്മഹത്യ

ഇടുക്കി: പ്രളയാനന്തര കേരളത്തില്‍ ഇടുക്കിയില്‍ ഏഴാഴ്ചയ്ക്കിടെ ആത്മഹത്യ ചെയ്തത് അഞ്ചു കര്‍ഷകര്‍. കടക്കെണിയും ബാങ്കില്‍ നിന്നുള്ള ജപ്തി ഭീഷണിയുമൊക്കെയാണ് ആത്മഹത്യയ്ക്കു പിന്നില്‍. ശനിയാഴ്ച വൈകുന്നേരം പെരിഞ്ചാംകുട്ടി ചെമ്പകപ്പാറ സ്വദേശി നക്കരയില്‍ ശ്രീകുമാര്‍ (55)-ആണ് ആത്മഹത്യ ചെയ്തത്. ബാങ്ക് വായ്പ എടുത്ത് കൃഷിയിറക്കിയ ശ്രീകുമാറിന് ഏകദേശം 17 ലക്ഷത്തോളം രൂപയുടെ...