25 C
Kochi
Sunday, September 19, 2021
Home Tags പണിമുടക്ക്

Tag: പണിമുടക്ക്

രണ്ടുദിവസം അഖിലേന്ത്യ ബാങ്ക് പണിമുടക്ക്, ബജറ്റ് ദിനത്തില്‍ ഇടപാടുകള്‍ സ്തംഭിക്കും   

ന്യൂ ഡല്‍ഹി: ശമ്പള പരിഷ്‌ക്കരണം അടക്കമുള്ള വിവിധ വിഷയങ്ങള്‍ ഉന്നയിച്ച്‌ സംയുക്ത ബാങ്കിങ്‌ യൂണിയന്‍ സമരത്തിലേക്ക്. ഇതിന്റെ ഭാഗമായി ജനുവരി 31, ഫെബ്രുവരി 1 തീയതികളില്‍ സൂചനാ പണിമുടക്ക്‌ നടത്തും. ബാങ്കിങ് മേഖലയിലെ ഒന്‍പത് തൊഴിലാളി സംഘടനകള്‍ സംയുക്തമായാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളത്. കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്ന ഫെബ്രുവരി...

ദേശീയ പണിമുടക്കിൽ പങ്കെടുത്ത് 25 കോടി തൊഴിലാളികൾ: വാർത്തകൾ

കൊച്ചി:   ജെ‌എൻ‌യു സമരം ശക്തമാവുന്നു. ദേശീയ പണിമുടക്കിൽ പങ്കെടുത്ത് 25 കോടി തൊഴിലാളികൾ. പകരം ചോദിച്ച് ഇറാൻ.ഇന്ന് രാവിലത്തെ വാർത്ത ഇതൊക്കെയുൾപ്പെട്ടതാണ്.

ഭാരത് ബന്ദിന്റെ ഭാഗമായ 25 കോടി തൊഴിലാളികള്‍ക്ക് സല്യൂട്ട് -രാഹുല്‍ ഗാന്ധി

മോദി-അമിത് ഷാ സര്‍ക്കാറിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ രാജ്യത്തെ തൊഴില്‍രംഗം നശിപ്പിച്ച് തൊഴിലില്ലായ്മ സൃഷ്ടിച്ചു

സംയുക്ത സമിതി ആഹ്വാനംചെയ്ത ദേശീയ പണിമുടക്ക് ആരംഭിച്ചു

പണിമുടക്കിനെ തുടര്‍ന്ന് പരീക്ഷകള്‍ മാറ്റിവെച്ചു

ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങൾ പണിമുടക്കുന്നു: ഇന്ത്യാ പര്യടനം ചോദ്യ ചിഹ്നം

ധാക്ക:   തങ്ങളുടെ ആവശ്യങ്ങൾ പരിഹരിക്കുന്നതുവരെ ഒരു ക്രിക്കറ്റ് പ്രവർത്തനത്തിലും പങ്കെടുക്കില്ലെന്ന് പറഞ്ഞ് ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങൾ തിങ്കളാഴ്ച പണിമുടക്കി. പണിമുടക്ക്, വരാനിരിക്കുന്ന ഇന്ത്യാ പര്യടനത്തെ ബാധിക്കുമോ എന്ന ആശങ്കയിലാണ് ക്രിക്കറ്റ് ലോകം.ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങളായ ഷാകിബ് അൽ ഹസൻ, തമീം ഇക്ബാൽ, മുഷ്ഫിക്കർ റഹിം എന്നിവർ പതിനൊന്നോളം ആവശ്യങ്ങളുമായി ബിസിബി അക്കാദമി...

പണിമുടക്ക് സൂചന: ഒക്ടോബർ 22 ന് ബാങ്കിങ് സേവനങ്ങൾ നിലച്ചേക്കും

ന്യൂ ഡൽഹി:  ബാങ്ക് ലയനം, നിക്ഷേപ നിരക്ക് കുറയ്ക്കുക, തൊഴിൽ സുരക്ഷയ്ക്കുള്ള ആഹ്വാനം തുടങ്ങി, അടുത്തിടെയുണ്ടായ പരിഷ്കരണങ്ങളിൽ പ്രതിഷേധിച്ച് ഒക്ടോബർ 22 ന് ഇരുപത്തിനാല് മണിക്കൂർ നീണ്ട പണിമുടക്ക് നടത്തുമെന്ന് പ്രമുഖ ബാങ്ക് യൂണിയനുകൾ മുന്നറിയിപ്പ് നൽകി.ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ (എഐബിഇഎ), ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ...

അന്തസ്സംസ്ഥാന ബസ്സുകളുടെ പണിമുടക്ക്; കെ.എസ്.ആര്‍.ടി.സി. ബസ്സുകളിൽ യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ദ്ധനവ്

എറണാകുളം:  കേരളത്തില്‍ നിന്നും മറ്റു സംസ്ഥാനങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന സ്വകാര്യ ബസ്സുകളുടെ പണിമുടക്ക് തുടരുന്നതിനാല്‍ കെ.എസ്.ആര്‍.ടി.സി. ബസ്സുകളില്‍ യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ദ്ധനവ്. ബംഗളൂരുവിലേക്കുളള ശരാശരി യാത്രക്കാരുടെ എണ്ണത്തില്‍ ഇരട്ടിയിലധികമാണ് വര്‍ദ്ധന. തിരക്ക് നിയന്ത്രിക്കാന്‍ വേണ്ടി കേരള കര്‍ണ്ണാടക ആര്‍.ടി.സികള്‍ അമ്പതോളം അധിക സര്‍വീസുകളാണ് നടത്തുന്നത്. യാത്രക്കാരെ ബുദ്ധിമുട്ടിക്കാതെ യാത്രാസൗകര്യം...

ശമ്പളം ഇല്ല: ജെറ്റ് എയർവേയ്സിലെ പൈലറ്റുമാർ സമരത്തിലേക്ക്; കേന്ദ്രം ഇടപെടുന്നു

ന്യൂഡൽഹി: ജെറ്റ് എയർവേയ്സ് പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്രമന്ത്രി സുരേഷ് പ്രഭു യോഗം വിളിച്ചു.മാര്‍ച്ച് അവസാനത്തോടെ ശമ്പള കുടിശ്ശിക തീര്‍ത്തില്ലെങ്കില്‍, ഏപ്രില്‍ ഒന്നു മുതല്‍ പണിമുടക്കുമെന്ന് ജെറ്റ് എയര്‍വേയ്‌സിലെ പൈലറ്റുമാര്‍. കഴിഞ്ഞ മൂന്ന് മാസത്തെ ശമ്പള കുടിശ്ശിക തീര്‍ക്കണമെന്നാണ് ആവശ്യം.എയര്‍വേയ്‌സ് വിമാനങ്ങളുടെ കൂട്ട റദ്ദാക്കലിനെത്തുടര്‍ന്ന്, ബന്ധപ്പെട്ടവരുടെ അടിയന്തരയോഗം വിളിച്ചുചേര്‍ക്കാന്‍ വ്യോമയാന...

സംസ്ഥാന വ്യാപകമായി ബുധനാഴ്ച ചരക്കുലോറികള്‍ പണിമുടക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്തു നാളെ, ബുധനാഴ്ച, ചരക്കു ലോറികള്‍ പണിമുടക്കുന്നു. കേരള സ്റ്റേറ്റ് ലോറി ഓണേഴ്സ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് പ്രതിഷേധസമരം.സംസ്ഥാനത്ത്, അന്യായമായി ലോറി ഉടമകളില്‍നിന്നും, തൊഴിലാളികളില്‍നിന്നും പിരിച്ചെടുക്കുന്ന ചായപ്പൈസ, അട്ടിമറിക്കൂലി, കെട്ടുകാശ് എന്നിവ നീക്കുക എന്ന ആവശ്യം ഉന്നയിച്ചാണ് സമരം. നിവേദനം നല്‍കിയിട്ടും, ഇതുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍,...