25 C
Kochi
Friday, September 17, 2021
Home Tags നിഫ്റ്റി

Tag: നിഫ്റ്റി

സെന്‍സെക്‌സില്‍ ഇന്ന് 350 പോയന്റ് നഷ്ടം

മുംബൈ:   കൊറോണ ഭീതിയെ തുടർന്ന് രാജ്യത്തെ ഓഹരി വിപണിയിലെ നഷ്ടം തുടരുന്നു. സെന്‍സെക്‌സ് 184 പോയന്റ് നേട്ടത്തിലാണ് വ്യാപാരം ആരംഭിച്ചതെങ്കിലും പിന്നീട് 350 പോയിന്റ് നഷ്ടത്തിൽ ആവുകയായിരുന്നു. നിഫ്റ്റി 46 പോയന്റ് നഷ്ടത്തില്‍ എണ്ണായിരത്തി ഇരുന്നൂറ്റി പതിനാറ് പോയിന്റിലാണ് വ്യാപാരം. ബിഎസ്ഇയിലെ 853 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 368...

സെന്‍സെക്സ്സിൽ ഇന്ന് 124 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ:   സെൻസെക്സ് 124 പോയന്റ് നഷ്ടത്തില്‍ മുപ്പതിനായിരത്തി നാനൂറ്റി അൻപത്തി നാലിലും നിഫ്റ്റി 13 പോയന്റ് താഴ്ന്ന് എണ്ണായിരത്തി തൊള്ളായിരത്തി അൻപത്തി മൂന്നിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഇന്ന് നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചതെങ്കിലും പിന്നീട് നഷ്ടത്തിൽ ആകുകയായിരുന്നു. യെസ് ബാങ്ക്, സീ എന്റര്‍ടെയിൻമെന്റ്, സണ്‍ ഫാര്‍മ, വേദാന്ത, ഹിന്ദുസ്ഥാന്‍...

സെന്‍സെക്‌സും നിഫ്റ്റിയും നേട്ടത്തോടെ ആഴ്ചയിലെ വ്യാപാരം അവസാനിപ്പിച്ചു

ബെംഗളൂരു: ധനകാര്യ ഓഹരികളിലെ നേട്ടം ഓട്ടോ ഓഹരികളിലെ നാമമാത്ര നഷ്ടം നികത്തിയതിനാല്‍ വെള്ളിയാഴ്ച ഇന്ത്യന്‍ ഓഹരി വിപണി നേട്ടത്തില്‍ അവസാനിച്ചു.നിഫ്റ്റി 12,271.80ലും സെന്‍സെക്‌സ് 41,681.54ലും വ്യാപാരം അവസാനിപ്പിച്ചു. ചഞ്ചാട്ടങ്ങള്‍ക്ക് ശേഷമാണ് ഓഹരി വിപണി നേട്ടത്തില്‍ അവസാനിച്ചത്.രണ്ട് സൂചികകളും തുടര്‍ച്ചയായ രണ്ടാമത്തെ പ്രതിവാര നേട്ടവും നവംബര്‍ ഒന്നിന് അവസാനിക്കുന്ന ആഴ്ചയിലെ മികച്ച...

മൂന്നാം ദിവസവും റെക്കോര്‍ഡ് നേട്ടം കൈവിടാതെ ഇന്ത്യന്‍ ഓഹരികള്‍

ബെംഗളൂരു:ഐടി ഓഹരികളിലെ നേട്ടങ്ങള്‍ ധനകാര്യത്തിലെ നഷ്ടം നികത്തുന്നതിനാല്‍ വ്യാഴാഴ്ച ഓഹരി വിപണിയില്‍ വലിയ മാറ്റങ്ങളുണ്ടായില്ല.മൂന്നാം ദിവസവും സെന്‍സെക്‌സ് ഉയര്‍ന്നു തന്നെയാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇന്ന് 0.28% ഉയര്‍ന്ന് 41,637.92 ലെത്തി.നിഫ്റ്റി 0.35% വര്‍ദ്ധിച്ച് 12,259.70ല്‍ വ്യാപാരം അവസാനിപ്പിച്ചു. യെസ് ബാങ്കിന്റെ ഓഹരികളാണ് ഇന്ന് മികച്ചു നിന്നത്. ടാറ്റാ...

റെക്കോര്‍ഡ് നേട്ടം കൈവിടാതെ ഇന്ത്യന്‍ ഓഹരികള്‍

ബെംഗളൂരു:ഇന്നലെ റെക്കോര്‍ഡ് നേട്ടം കൈവരിച്ച ഇന്ത്യന്‍ ഓഹരികള്‍ ഇന്നും കുതിപ്പ് തുടര്‍ന്നു.ഐടി, മെറ്റല്‍, വാഹന ഓഹരികളാണ് ഇന്ന് മികച്ച് നിന്നത്. ഇന്ന് വ്യാപാരം ആരംഭിക്കുമ്പോള്‍ തന്നെ ഐടി ഓഹരികളുടെ മികവില്‍ ഇന്ത്യന്‍ ഓഹരി വിപണി റെക്കോര്‍ഡ് നേട്ടത്തില്‍ എത്തിയിരുന്നു.സമ്പദ് വ്യവസ്ഥ തകരുകയും ഓഹരി മൂല്യം ഉയരുകയും ചെയ്യുന്ന...

മൂന്ന് ദിവസത്തെ കുതിപ്പ് അവസാനിപ്പിച്ച് ഇന്ത്യന്‍ ഓഹരി വിപണി

ബെംഗളൂരു:റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഐടിസി ലിമിറ്റഡ് എന്നിവയുടെ ഓഹരികള്‍ തിങ്കളാഴ്ച ഇടിഞ്ഞതോടെ ഇന്ത്യന്‍ ഓഹരികളുടെ മൂല്യം കുത്തനെ താഴ്ന്നു.നിഫ്റ്റി 0.27 ശതമാനം താഴ്ന്ന് 12,053.95 ലെത്തി. സെന്‍സെക്‌സ് 0.17 ശതമാനം കുറഞ്ഞ് 40,938.72ല്‍ വ്യാപാരം അവസാനിപ്പിച്ചു.റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരികള്‍ 0.75 ശതമാനവും ഐടിസി ഓഹരികള്‍ ഏകദേശം 2 ശതമാനവും...

നേട്ടത്തോടെ ആഴ്ചയിലെ വ്യാപാരം അവസാനിപ്പിച്ച് ഇന്ത്യന്‍ ഓഹരിവിപണി

ബെംഗളൂരു:അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാരതര്‍ക്കത്തിന് അവസാനമായേക്കും എന്ന പ്രതീക്ഷയും ബ്രിട്ടനില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അധികാരത്തില്‍ വന്നതും ഇന്ത്യന്‍ ഓഹരി വിപണിയേയും ചലിപ്പിച്ചു.നിഫ്റ്റി 0.99% ഉയര്‍ന്ന് 12,090.35 ലും സെന്‍സെക്‌സ് 1.11 ശതമാനം ഉയര്‍ന്ന് 41,032.64 ലും അവസാനിച്ചു. ഈ ആഴ്ച നിഫ്റ്റി സൂചിക 1.43 ശതമാനം നേട്ടം...

കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നയം: ഓഹരി വിപണിയില്‍ നേട്ടം

ബെംഗളൂരു:ഷാഡോ ബാങ്കുകള്‍ക്കു മേലുള്ള നിയമങ്ങളില്‍ അയവ് വരുത്തുവാനുള്ള സര്‍ക്കാര്‍ നീക്കം നിക്ഷേപകരം ഉണര്‍ത്തി. ഇതോയെ ഇന്ത്യന്‍ ബാങ്ക് ഓഹരികള്‍ വ്യാഴാഴ്ച ഉയര്‍ന്നു.നിഫ്റ്റി 0.52% വര്‍ദ്ധനവോടെ 11,971.80 ലും സെന്‍സെക്‌സ് 0.54% ഉയര്‍ച്ചയോടെ 40,630.19 ലും വ്യാപാരം അവസാനിപ്പിച്ചു.ബുധനാഴ്ചയാണ് ഷാഡോ ബാങ്കുകള്‍ക്കുമേല്‍ ചുമത്തിയിരിക്കുന്ന നിയമങ്ങള്‍ ലഘൂകരിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍...

സെൻസെക്‌സും നിഫ്റ്റിയും ഉയർന്നു: യെസ് ബാങ്ക് ഓഹരികൾ ഇടിഞ്ഞു

ബെംഗളൂരു:ഐടി, പൊതുമേഖലാ സ്ഥാപനങ്ങള്‍ ബാങ്കുകള്‍ എന്നിവയുടെ ഓഹരികളിലെ ഉയര്‍ച്ചയില്‍ ബുധനാഴ്ച ഓഹരി വിപണി ലാഭത്തില്‍ അവസാനിച്ചു.ഇന്ന് വ്യാപാരം ആരംഭിക്കുമ്പോള്‍ ഉണ്ടായിരുന്ന വര്‍ദ്ധനവില്‍ ചാഞ്ചാട്ടമുണ്ടായിരുന്നെങ്കിലും 0.43% ഉയര്‍ച്ചയില്‍ സെന്‍സെക്‌സ് 40,412.57 രൂപയില്‍ വ്യാപാരം അവസാനിപ്പിച്ചു.നിഫ്റ്റി 0.45% വര്‍ദ്ധിച്ച് 11,910.15 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.ഇന്നലെ ലാഭത്തില്‍ അവസാനിച്ച യെസ് ബാങ്ക്...

ഇന്ത്യന്‍ ഓഹരികള്‍ക്ക് തിരിച്ചടി: നിഫ്റ്റിയും സെന്‍സെക്‌സും ഇടിഞ്ഞു

ബെംഗളൂരു:ഐടി, സര്‍ക്കാര്‍ ഉടമസ്ഥ ബാങ്കുകള്‍ എന്നിവുയടെ ഓഹരികളില്‍ നേരിയ വര്‍ദ്ധനവുണ്ടായിട്ടും നിഫ്റ്റിയും സെന്‍സെക്‌സും ഇടിഞ്ഞു.ഇന്നലെ വര്‍ദ്ധനവോടെ അവസാനിച്ച ഇന്ത്യന്‍ ഓഹരി വിപണി ഇന്ന് നേട്ടമില്ലാതെ അവസാനിച്ചു. നിഫ്റ്റി 0.68% കുറഞ്ഞ് 11,856.80 രൂപയില്‍ വ്യാപാരം അവസാനിപ്പിച്ചു.സെന്‍സെക്‌സ് 0.61% കുറവ് രേഖപ്പെടുത്തി. വ്യാപാരം അവസാനിക്കുമ്പോള്‍ സെന്‍സെക്‌സ് മൂല്യം 40,239...