26 C
Kochi
Wednesday, May 12, 2021
Home Tags നവാസുദ്ദീൻ സിദ്ദിഖി

Tag: നവാസുദ്ദീൻ സിദ്ദിഖി

ഒത്ത സെരുപ്പ് സൈസ് 7 ഹിന്ദിയിലേക്ക്; സംവിധാനം പാര്‍ത്ഥിപന്‍ തന്നെ, നായകന്‍ നവാസുദ്ദീന്‍ സിദ്ദിഖി

മുംബെെ:   അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ നിരൂപക പ്രശംസയും പ്രേക്ഷക പ്രശംസയും ഒരുപോലെ നേടിയ പാര്‍ത്ഥിപന്റെ ഒത്ത സെരുപ്പ് സൈസ് 7 ഹിന്ദിയില്‍ റീമേക്കിനൊരുങ്ങുന്നു. ചിത്രത്തില്‍ പാര്‍ത്ഥിപൻ അവതരിപ്പിച്ച കഥാപാത്രത്തെ ബോളിവുഡ് നടന്‍ നവാസുദീന്‍ സിദ്ദിഖിയാണ് അവതരിപ്പിക്കുന്നത്. പാര്‍ത്ഥിപന്‍ തന്നെയാണ് ചിത്രം ഹിന്ദിയില്‍ സംവിധാനം ചെയ്യുന്നത്. ഒരൊറ്റ കഥാപാത്രത്തെ ചുറ്റിപ്പറ്റി...

ഗോള്‍ഡണ്‍ ഡ്രാഗണ്‍ പുരസ്കാരം ഏറ്റുവാങ്ങി നവാസുദ്ദീന്‍ സിദ്ദിഖി

ലണ്ടൻ:  ആഗോളതലത്തില്‍  സിനിമയിലെ മികച്ച പ്രകടനത്തിനുള്ള ഗോള്‍ഡന്‍ ഡ്രാഗൺ പുരസ്കാരം പ്രശസ്ത ബോളിവുഡ് നടന്‍ നവാസുദ്ദീന്‍ സിദ്ദിഖി ഏറ്റുവാങ്ങി. കാര്‍ഡിഫ് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ വെയ്ല്‍സ് കൗണ്‍സില്‍ ജനറല്‍ മിക്ക് ആന്റൊനിവാണ് അദ്ദേഹത്തിന് പുരസ്കാരം സമ്മാനിച്ചത്.'കാർഡിഫ് അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്കും, വെയ്ല്‍സ് കൗണ്‍സില്‍ ജനറല്‍ മിക്ക് ആന്റൊനിവിനും ഒരുപാട് നന്ദി. തനിക്ക്...

അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ നവാസുദ്ദീൻ സിദ്ധിഖിയെ ആദരിക്കും

മുംബൈ:  ലോക സിനിമയ്ക്കു നൽകിയ സംഭാവനകൾ പരിഗണിച്ച് നവാസുദ്ദീൻ സിദ്ദിഖിയെ കാർഡിഫ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ 2019 ൽ ആദരിക്കും.ഒക്ടോബർ 24 മുതൽ 27 വരെ വെയിൽസിലെ കാർഡിഫ് ബേയിൽ നടക്കുന്ന ഫെസ്റ്റിൽ നവാസുദ്ദീന് ഗോൾഡൻ ഡ്രാഗൺ അവാർഡ് നൽകും. ഫെസ്റ്റിന്റെ അവസാന ദിവസമായിരിക്കും പുരസ്‌കാര വിതരണം."ഫെസ്റ്റിവലിൽ പങ്കെടുക്കുന്നതിൽ ഞാൻ ഒരു...

നവാസുദ്ദീൻ സിദ്ദിഖിയുടെ ‘നോ ലാൻഡ്‌സ് മാൻ’

 'ഗ്യാംഗ്‌സ് ഓഫ് വാസ്സിപൂർ', 'കിക്ക്‌', 'പേട്ട' തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ ഹിന്ദി നടൻ നവാസുദ്ദീൻ സിദ്ദിഖി പ്രശസ്ത ബംഗ്ലാദേശി സംവിധായകൻ മൊസ്തോഫാ സർവാർ ഫാറൂക്കിയുടെ അടുത്ത ചിത്രമായ 'നോ ലാൻഡ്‌സ് മാൻ' (‘No Land’s Man’) എന്ന ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും.ഭൂരിഭാഗവും ഇംഗ്ലീഷ് ഭാഷയിലുള്ള 'നോ...