25 C
Kochi
Friday, September 17, 2021
Home Tags നരേന്ദ്ര മോഡി

Tag: നരേന്ദ്ര മോഡി

അടവ് മാറ്റി മോദി; പൗരത്വ നിയമഭേദഗതിക്കെതിരെയല്ല പാക്കിസ്ഥാനെതിരെയാണ് പ്രതിഷേധിക്കേണ്ടതെന്ന് പുതിയ വാദം

ബംഗളൂരു:   പാക്കിസ്ഥാനില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന പീഡനത്തിനെതിരെയാണ് സമരം ചെയ്യേണ്ടതെന്ന പുതിയ വാദവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പാക്കിസ്ഥാനിലെ ന്യൂനപക്ഷങ്ങളുടെ സംരക്ഷണം ഇന്ത്യയുടെ കൂടി ഉത്തരവാദിത്തമാണെന്നും കര്‍ണാടകയിലെ തുംകുരുവില്‍ ഒരു സ്വകാര്യ ചടങ്ങില്‍ പങ്കെടുത്തു കൊണ്ട് മോദി പറഞ്ഞു. പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കരുതെന്നും മോദി ആഹ്വാനം ചെയ്തു. പാക്കിസ്ഥാനില്‍ പീഡനത്തിനിരയായവര്‍ക്ക് അഭയാര്‍ത്ഥികളായി ഇന്ത്യയിലേക്ക് വരേണ്ടിവന്നു. എന്നാല്‍ കോണ്‍ഗ്രസും സഖ്യകക്ഷികളും...

പൗരത്വ നിയമം; മോദി സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സോണിയ ഗാന്ധി

ന്യൂഡല്‍ഹി:പൗരത്വ ഭേദഗതി നിയമം പാസ്സാക്കിയ മോദി സര്‍ക്കാരിനെ രൂക്ഷമായി വിമർശിച്ച്  കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി രംഗത്തെത്തി. രാഷ്ട്രീയ താല്‍പര്യങ്ങള്‍ വെച്ചുകൊണ്ട് രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാനും വര്‍ഗീയ സംഘര്‍ഷത്തിന്റെ അന്തരീക്ഷമുണ്ടാക്കാനുമാണ് ബിജെപി സര്‍ക്കാർ ശ്രമിക്കുന്നതെന്ന് സോണിയാ ഗാന്ധിയുടെ പ്രസ്ഥാവനയില്‍ ചൂണ്ടിക്കാട്ടി.പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ചേര്‍ന്നാണ് ധ്രുവീകരണത്തിന്റെ തിരക്കഥ...

ഇന്ത്യ കൈവിടുന്ന കാശ്മീര്‍

#ദിനസരികള്‍ 939 കാശ്മീരിന് പ്രത്യേക അവകാശങ്ങള്‍ നല്കുന്ന ആര്‍ട്ടിക്കിള്‍ 370 കേന്ദ്രസര്‍ക്കാര്‍ എടുത്തുകളഞ്ഞിട്ട് മൂന്നുമാസത്തിലേറെയായിരിക്കുന്നു. ജനാധിപത്യ ഇന്ത്യ ഒന്നടങ്കം ഈ അനീതിക്കെതിരെ ശബ്ദമുയര്‍ത്തിയിട്ടും തെല്ലുപോലും കൂസാതെ കാശ്മീരിനെ രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളായി കേന്ദ്രസര്‍ക്കാര്‍ വിഭജിച്ചു. പ്രദേശത്ത് സമാധാനം പുനസ്ഥാപിക്കപ്പെട്ടുവെന്ന് അവകാശപ്പെടുന്നുവെങ്കിലും സൈന്യത്തിന്റെ കനത്ത ബന്തവസ്സിലാണ് ജമ്മു കാശ്മീരിലേയും ലഡാക്കിലേയും...