31 C
Kochi
Sunday, June 20, 2021
Home Tags #ദിനസരികൾ

Tag: #ദിനസരികൾ

എന്റെ പ്രിയപ്പെട്ട പുസ്തകങ്ങള്‍ – എ ഷോർട്ട് ഹിസ്റ്ററി ഓഫ് നിയർലി എവരിതിങ് – 3

#ദിനസരികള്‍ 1081   1. തുടക്കം നാം ജീവിക്കുന്ന ഈ മഹാപ്രപഞ്ചത്തെക്കുറിച്ച് അറിഞ്ഞിട്ടേ ഇനി കാര്യമുള്ളു എന്ന വാശിയോടെ ഗോദയിലേക്ക് ഇറങ്ങുക. എന്താണ് ഈ പ്രപഞ്ചം? എങ്ങനെയാണ് അതുണ്ടായി വന്നത്? അതിനുമുമ്പ് എന്തായിരുന്നു? എപ്പോഴാണ് തുടക്കം? എങ്ങനെയാണ് ഒടുക്കം? എന്താണ് ഇതിനു ശേഷമുള്ളത്? ഇങ്ങനെ നിരവധി ചോദ്യങ്ങളാണല്ലോ നമ്മുടെ കൈവശമുള്ളത്.ആ...

ഗണശത്രു അഥവാ ജനശത്രു

#ദിനസരികള്‍ 1080   സത്യജിത് റേ ഗണശത്രു എന്ന സിനിമയുടെ ഇതിവൃത്തം കണ്ടെത്തിയിരിക്കുന്നത് ഹെന്‍റിക് ഇബ്സന്‍ 1882 ല്‍ പ്രസിദ്ധീകരിച്ച An Enemy of the People എന്ന നാടകത്തില്‍ നിന്നാണ്. ഏകദേശം ഒരു നൂറ്റാണ്ടിനു ശേഷമാണ്, കൃത്യമായി പറഞ്ഞാല്‍ 1989 ല്‍, റേ ഗണശത്രു സംവിധാനം ചെയ്യുന്നത്. പരമ്പരാഗത...

പോലീസുകാരും പൊതുജനങ്ങളും

#ദിനസരികള്‍ 1079   കേരള പോലീസിലെ ചിലരുടെ പെരുമാറ്റരീതികള്‍ വ്യാപകമായ വിമര്‍ശനത്തിന് വിധേയമാകുകയാണല്ലോ. ജനാധിപത്യത്തിനു ചേരാത്ത വിധത്തിലുള്ള പെരുമാറ്റം കൊണ്ട് ഉന്നത പോലീസ് ഉദ്യോഗസ്ഥന്മാര്‍ പോലും ഇക്കാലത്ത് വിവാദങ്ങളില്‍ പെടുന്നു. പോലീസിനെക്കുറിച്ചും നിയമത്തെക്കുറിച്ചും ജനങ്ങളില്‍ ശരിയായ ധാരണയുണ്ടാക്കുന്നതിനു പകരം ഭയമുണ്ടാക്കുന്ന തരത്തിലുള്ള സന്ദേശം കൊടുക്കുന്ന ചില ഉദ്യോഗസ്ഥരേയും ഇക്കാലത്ത് നാം...

എന്റെ പ്രിയപ്പെട്ട പുസ്തകങ്ങള്‍ – ഇന്ത്യ എന്ന വിസ്മയം -2

#ദിനസരികള്‍ 1078   ഇന്ത്യയും പ്രാചീന സംസ്കൃതിയും എന്ന ആമുഖം ആരംഭിക്കുന്നത് ഇന്ത്യയുടെ ഭൌമശാസ്ത്രപരമായ പ്രത്യേകതകളെ സൂചിപ്പിച്ചുകൊണ്ടാണ്. പ്രകൃതിതന്നെ കോട്ടകെട്ടിയ വടക്കനതിര്‍ത്തികള്‍ ലോകത്തിന്റെ ഇതരഭാഗങ്ങളില്‍ നിന്ന് ഇന്ത്യയെ വേറിട്ടു നിറുത്തുന്നുവെങ്കിലും അതൊരിക്കലും കടന്നു കയറാനാകാത്ത വിധത്തില്‍ ദുര്‍ഘടങ്ങളായില്ല. “എല്ലാ കാലത്തും കുടിയേറ്റക്കാരും കച്ചവടക്കാരും ഒറ്റപ്പെട്ട ഉന്നത മലമ്പാതകള്‍ വഴി ഇന്ത്യയിലേക്ക്...

എന്റെ പ്രിയപ്പെട്ട പുസ്തകങ്ങള്‍ – പ്രകൃതിയും മനുഷ്യനും 2 – കെ എന്‍ ഗണേഷ്

#ദിനസരികള്‍ 1077   ചര്‍ച്ചയുടെ തുടക്കം എന്ന ഒന്നാം അധ്യായം മനുഷ്യ പരിണാമത്തെക്കുറിച്ചും അധ്വാനത്തിന്റെ പങ്കിനെക്കുറിച്ചുമാണ് ചര്‍ച്ച ചെയ്യുന്നത്. ഏംഗല്‍സ് എഴുതിയ ആള്‍ക്കുരങ്ങില്‍ നിന്ന മനുഷ്യനിലേക്കുള്ള മാറ്റത്തില്‍ അധ്വാനത്തിന്റെ പങ്ക് എന്ന കൃതി ഈ ചര്‍ച്ചയെ മുന്നോട്ടു നയിക്കാനുള്ള ആശയങ്ങള്‍ നല്കുന്നുണ്ട്. മനുഷ്യന്‍ ഇന്നു നാം കാണുന്ന മനുഷ്യനായിത്തീര്‍ന്നതില്‍ കൈകള്‍...

എന്റെ പ്രിയപ്പെട്ട പുസ്തകങ്ങള്‍ – ഭാരതീയ സാഹിത്യ ദര്‍ശനം – 7

#ദിനസരികള്‍ 1076   അലങ്കാരത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ചര്‍ച്ച നടത്തുന്ന അഞ്ചാം അധ്യായം സാമാന്യം ദീര്‍ഘമാണ്. അലങ്കാരസ്തു വിജ്ഞേയോ മാല്യാഭരണവാസസാം നാനാവിധ സമായോഗോ – പ്യംഗോപാംഗ വിധി: സ്മൃത എന്നാണ് നാട്യശാസ്ത്രം പറയുന്നത്. ചേരുന്ന വിധത്തില്‍ വിവിധങ്ങളായ ആഭരണങ്ങളെ അണിയുന്നതുപോലെ കാവ്യശരീരത്തിന് ഇണങ്ങുന്ന വര്‍ണനകളെ വിളക്കിച്ചേര്‍ക്കുന്നത് എന്ന് അലങ്കാരത്തെ നമുക്ക് മനസ്സിലാക്കാം.ആഭരണങ്ങള്‍ ശരീരത്തിന്റെ ഭാഗമെന്നപോലെ ഒത്തിണങ്ങിയിരിക്കണം. ഒരു...

മാതൃകയായി വയനാട്ടിലെ കൊറോണ ബാധിതന്‍

#ദിനസരികള്‍ 1075   എന്റെ നാട്ടില്‍, വയനാട്ടില്‍, ഒരാള്‍ക്ക് കൊറോണ ബാധിച്ചിരിക്കുന്നുവെന്ന് ഇന്നലെ സ്ഥിരീകരിച്ചു. കുറച്ചു ദിവസമായി അദ്ദേഹത്തെക്കുറിച്ചുള്ള ചില അഭിപ്രായങ്ങള്‍ ആളുകള്‍ക്ക് ഇടയില്‍ ഉണ്ട്. വീട്ടില്‍ ഒറ്റയ്ക്കാണ്. ഗള്‍ഫില്‍ നിന്നും വരുന്ന വഴിയെ തന്നെ വീട്ടില്‍ നിന്നും ബന്ധുമിത്രാദികളെ മാറ്റി. അധികാരികളുമായി ബന്ധപ്പെട്ടു. അവര്‍ നല്കിയ നിര്‍‌ദ്ദേശം പാലിച്ചു....

എന്റെ പ്രിയപ്പെട്ട പുസ്തകങ്ങള്‍ – എ ഷോർട്ട് ഹിസ്റ്ററി ഓഫ് നിയർലി എവരിതിങ് – 2

#ദിനസരികള്‍ 1074   എന്നാല്‍ കുസൃതികളായ ‘കുട്ടികള്‍’ അടങ്ങിയിരുന്നില്ല. അവര്‍ എന്തുകൊണ്ട് എന്ന് ചോദിക്കാന്‍ തുടങ്ങി. എങ്ങനെ എന്ന് അന്വേഷിക്കാന്‍ തുടങ്ങി. എല്ലാം ദൈവത്തിന് വിട്ടുകൊടുത്തു അവന്റെ വൈഭവങ്ങളെ പാടിപ്പുകഴ്ത്തി കഴിഞ്ഞു കൂടുക എന്ന ‘സ്വാഭാവികത’യെ അവര്‍ വെല്ലുവിളിച്ചു. പ്രപഞ്ചത്തെക്കുറിച്ച് അറിയേണ്ടതെല്ലാം നമ്മുടെ മതഗ്രന്ഥങ്ങളില്‍ പറഞ്ഞിട്ടുണ്ടെന്നും ദൈവജ്ഞന്മാര്‍ അവയെ ഫലപ്രദമായി...

ഇന്ത്യ അകത്ത് കൊറോണ പുറത്ത്

#ദിനസരികള്‍ 1073   കൊറോണ ബാധയെത്തുടര്‍ന്ന് ഇന്നലെ രാത്രി പന്ത്രണ്ടുമണിമുതല്‍ ഇരുപത്തിയൊന്ന് ദിവസത്തേക്ക് രാജ്യം പൂട്ടിയിടുവാന്‍ തീരുമാനിച്ചിരിക്കുന്നതായി പ്രധാനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നു. മാരകമായി പടരുന്ന മഹാവ്യാധിയില്‍ നിന്നും ജനത രക്ഷപ്പെടണമെങ്കില്‍ ഇത്തരത്തിലൊരു നീക്കം അനിവാര്യമാണെന്നാണ് അദ്ദേഹം ജനങ്ങളോട് പറഞ്ഞത്. അതുകൊണ്ട് ഇപ്പോള്‍ നിങ്ങള്‍ എവിടെയാണോ വരുന്ന ഇരുപത്തിയൊന്നു ദിവസവും അവിടെത്തന്നെ തുടരണം....

പകർച്ചവ്യാധികളും വെല്ലുവിളികളും

#ദിനസരികള്‍ 1071   livescience.com ല്‍ മനുഷ്യവംശത്തെ നാളിതുവരെ ബാധിച്ച എണ്ണം പറഞ്ഞ ഇരുപതു മഹാവ്യാധികളുടെ ചരിത്രമുണ്ട്. വെറുതെയൊന്ന് വായിച്ചു നോക്കുക. ഇന്നത്തെപ്പോലെ ശാസ്ത്രമുന്നേറ്റമുണ്ടാകാതിരുന്ന ഒരു കാലത്ത് – ഇവിടെ രേഖപ്പെടുത്തിയിരിക്കുന്ന വ്യാധിയുടെ കഥയ്ക്ക് അയ്യായിരത്തോളം വര്‍ഷത്തെ പഴക്കമുണ്ട്. അതായത് ബി സി 3000 ല്‍ - മനുഷ്യരെങ്ങനെയായിരിക്കും ഇത്തരത്തിലുള്ള...