29 C
Kochi
Wednesday, September 22, 2021
Home Tags ജോക്കർ

Tag: ജോക്കർ

‘ബാഫ്ത സോ വെെറ്റ്’, ജോക്കറുള്‍പ്പെടയുള്ള സിനിമകള്‍ക്ക് ആധിപത്യം, കറുത്ത നിറക്കാരോട് അവഗണനയെന്ന് വിമര്‍ശനം

ബ്രിട്ടന്‍:ബ്രിട്ടീഷ് അക്കാദമി ഓഫ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഫിലിം അവാര്‍ഡ്സിന്‍റെ നോമിനേഷന്‍ പ്രക്രിയ പൂര്‍ത്തിയായതിന് പിന്നാലെ വിമര്‍ശനങ്ങള്‍ ഉയരുന്നു. നിറങ്ങളുടെ അടിസ്ഥാനത്തില്‍ സിനിമകളെ വേര്‍തിരിക്കുകയാണെന്നും, വെളുത്ത വര്‍ഗ്ഗക്കാരുടെ സിനിമകള്‍ക്ക് പ്രധാന്യം നല്‍കുന്നുവെന്നുമാണ് വിമര്‍ശനങ്ങള്‍. 'ബാഫ്ത സോ വെെറ്റ്' എന്ന ഹാഷ്ടാഗുമായി സോഷ്യല്‍ മീഡിയയില്‍ശക്തമായി ക്യാമ്പെയിന്‍ നടക്കുകയാണ്. വെെവിധ്യം...

ബാഫ്ത 2020ല്‍ 11 നോമിനേഷനുമായി ‘ജോക്കര്‍’ മുന്നേറുന്നു

ബ്രിട്ടന്‍:ബ്രിട്ടീഷ് അക്കാദമി ഓഫ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഫിലിം അവാര്‍ഡ്സിന്‍റെ നോമിനേഷന്‍ പ്രക്രിയ പൂര്‍ത്തിയായി. ടോഡ് ഫിലിപ്സ് സംവിധാനം ചെയ്ത ജോക്കര്‍ 11 നോമിഷനുകളുമായി മുന്നിട്ട് നില്‍ക്കുകയാണ്. ക്വിന്‍റിന്‍ ടാരന്‍റീനോയുടെ 'വണ്‍സ് അപ്പോണ്‍ എ ടെെം', മാര്‍ട്ടിന്‍ സ്കോര്‍സസ് സംവിധാനം ചെയ്ത 'ദി  െഎറിഷ് മാന്‍' എന്നീ...

ലെബനനില്‍  സര്‍ക്കാരിനെതിരെ പ്രതിഷേധിക്കാന്‍ ‘ജോക്കറും’;  ‘അദ്ദേഹത്തിന്റെ ജീവിതം ഞങ്ങളുടേതിന് സമാനം’ 

ലെബനൻ: തീയേറ്ററുകളില്‍  മികച്ച പ്രതികരണം നേടി കുതിപ്പ് തുടരുന്ന ചിത്രമാണ് ടോഡ് ഫിലിപ്സ് സംവിധാനം ചെയ്ത ജോക്കർ. ഇപ്പോഴിതാ ലെബനനിലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളിലും ജോക്കര്‍ കടന്നുവരുന്നു. പ്രതിഷേധക്കാര്‍  ചിത്രത്തിലെ പ്രധാന കഥാപാത്രമായ ജോക്കറിനെ പോലെ മുഖത്ത് ചായം തേച്ചാണ് പ്രതിഷേധം പ്രകടിപ്പിച്ചത്.''ഞങ്ങളുടെ മുഖത്ത് ഈ ചായം വരച്ചത് ചിത്രത്തിലെ...

ഒക്ടോബർ നാലിനെത്തും..! ജോക്കറിന്റെ വരവിൽ കണ്ണും നട്ട് ലോക സിനിമ ആരാധകർ

ഹോളിവുഡ് മാത്രമല്ല ലോകത്തെ മുഴുവൻ സിനിമ ആരാധകരും കാത്തിരിക്കുന്ന ചിത്രമാണ് ‘ജോക്കര്‍’. നടൻ ഹ്വാക്കിന്‍ ഫിനിക്‌സ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം, ആര്‍തര്‍ ഫ്‌ളെക്ക് എന്ന ഒരു സ്റ്റാന്‍ഡ്അപ് കൊമേഡിയന്റെ 'ജോക്കറി'ലേക്കുള്ള പരിണാമത്തിന്റെ കഥയാണ് പറയുന്നത്. റിലീസിനായി പ്രേക്ഷകര്‍ ഇത്രയധികം കാത്തിരിക്കുന്ന ഒരു സിനിമ...