28 C
Kochi
Tuesday, September 28, 2021
Home Tags ചെറിയ പെരുന്നാള്‍

Tag: ചെറിയ പെരുന്നാള്‍

സംസ്ഥാനത്ത് ഇന്ന് ചെറിയ പെരുന്നാൾ

തിരുവനന്തപുരം: ഒരു മാസത്തെ റമദാന്‍ വ്രതശുദ്ധിക്ക് ശേഷം സംസ്ഥാനത്ത് ഇന്ന് ചെറിയ പെരുന്നാൾ ആഘോഷിക്കുകയാണ്. കൊവിഡ് പശ്ചാത്തലത്തിൽ ആവശ്യമായ എല്ലാ നിയന്ത്രണങ്ങളും പാലിച്ചുകൊണ്ടാണ് ഇത്തവണത്തെ പെരുന്നാൾ ആഘോഷങ്ങൾ. ആഘോഷത്തിന്റെ പ്രധാന ചടങ്ങായ പെരുന്നാള്‍ നമസ്‌കാരം വീടുകളിലാകും ഇത്തവണ നടക്കുക.പെരുന്നാള്‍ ദിനത്തില്‍ ലോക്ക്ഡൗണിന് ഇളവ് നല്‍കിയെങ്കിലും ആഘോഷങ്ങള്‍ക്ക് നിയന്ത്രണമുണ്ടാകും....

ചെറിയ പെരുന്നാൾ ആശംസകൾ!

കോഴിക്കോട്:  വ്രതാനുഷ്ഠാനത്തിന്റെ പകലിരവുകള്‍ക്കു പരിസമാപ്തി കുറിച്ചും സ്നേഹത്തിന്റേയും സാഹോദര്യത്തിന്റേയും സന്ദേശം നല്‍കിക്കൊണ്ടും കേരളത്തില്‍ ഇന്ന് ചെറിയ പെരുന്നാള്‍. മുപ്പതു വ്രതദിനങ്ങള്‍ പൂര്‍ത്തീകരിച്ച് കൊണ്ടാണ് കേരളത്തിലെ വിശ്വാസികള്‍ പെരുന്നാള്‍ ആഘോഷിക്കുക. ശവ്വാല്‍ മാസപ്പിറവി കണ്ടതായുള്ള വിശ്വസനീയമായ വിവരം എവിടെ നിന്നും ലഭിക്കാതെ വന്നതോടെ റംസാന്‍ 30 പൂര്‍ത്തിയാക്കി ഇന്ന് ചെറിയ...