Thu. Mar 28th, 2024

Tag: കൊവിഡ് 19

സംസ്ഥാനത്ത് ഇന്ന് 2172 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം:   കേരളത്തില്‍ ഇന്ന് 2172 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 464…

വയലാറില്‍ കൊവിഡ് ബാധിതരുടെ വീടിനു നേരെ കല്ലേറ്

ആലപ്പുഴ:   ആലപ്പുഴ വയലാറില്‍ കോവിഡ് 19 രോഗം സ്ഥിരീകരിച്ചവരുടെ വീടിനു നേര്‍ക്ക് ബൈക്കിലത്തിയ സംഘത്തിന്റെ കല്ലേറ്. ഇന്നലെ രാത്രിയോടെ ആണ് സംഭവം. ഇവിടെ ഒരു വീട്ടിലെ…

സർക്കാരിന്റെ കൊവിഡ് മരണക്കണക്കിലെ ആശയക്കുഴപ്പം നീങ്ങി: വിദഗ്ദ്ധ സമിതി

തിരുവനന്തപുരം:   സംസ്ഥാനം കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിലെ ആശയക്കുഴപ്പം മാറിയെന്ന് വിദഗ്ദ്ധ സമിതി അധ്യക്ഷൻ ബി ഇഖ്ബാൽ. കൊവിഡ് മരണം ആണോ അല്ലയോ എന്നത് സാങ്കേതിക…

തിരുവനന്തപുരത്തെ ലോക്ക്ഡൗൺ പിൻവലിക്കില്ല

തിരുവനന്തപുരം:   കൊവിഡ് വ്യാപനംരൂക്ഷമായ പശ്ചാത്തലത്തിൽ തലസ്ഥാനത്ത് ലോക്ക്ഡൗൺ റദ്ദാക്കാന്‍ സാധിക്കില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. നിയന്ത്രണങ്ങള്‍ തുടരുമെങ്കിലും ജനജീവിതം സുഗമമാക്കുന്നതിനായുള്ള ഇളവുകളും ഉണ്ടാകുമെന്നും ഇന്ന് ചേർന്ന…

പ്രതിദിന രോഗികളിൽ വീണ്ടും വർദ്ധനവ്; ഇന്ന് 1167 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം:   സംസ്ഥാനത്ത് ഇന്ന് 1,167 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഒരു ദിവസം രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന കൊവിഡ് കണക്കാണിത്. ഇന്ന് തിരുവനന്തപുരം, കോട്ടയം, മലപ്പുറം, തൃശൂർ ജില്ലകളിൽ നൂറിനു…

തലസ്ഥാനത്തെ ലോക്ക്ഡൗൺ ഇളവുകൾ ചർച്ച ചെയ്യാൻ ഇന്ന് ഉന്നതതല യോഗം

തിരുവനന്തപുരം:   തിരുവനന്തപുരത്തെ ലോക്ക്ഡൗൺ ഇളവുകൾ ചർച്ച ചെയ്യാൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉന്നതതല യോഗം വിളിച്ചു. യോഗത്തിൽ ഉയരുന്ന ശുപാർശകൾ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിക്ക്…

സംസ്ഥാനത്ത് ആരോഗ്യപ്രവർത്തകർക്കിടയിൽ കൊവിഡ് വ്യാപനം രൂക്ഷം

തിരുവനന്തപുരം:   സംസ്ഥാനത്ത് ആരോഗ്യപ്രവർത്തർകർക്കിടയിൽ കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. സംസ്ഥാനത്തിതുവരെ ഡോക്ടർമാർ ഉൾപ്പെടെ 444 ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് കൊവിഡ് പിടിപെട്ടത്. രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവര്‍ത്തകരില്‍ 18 ശതമാനം…

രാജ്യത്തെ കൊവിഡ് ബാധിതർ പതിനഞ്ച് ലക്ഷത്തിലേക്ക് അടുക്കുന്നു

ഡൽഹി:   രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം പതിനഞ്ച് ലക്ഷത്തിലേക്ക് അടുക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 47,703 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 14,83,150…

സിബിഎസ്‌ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം:   സിബിഎസ്‌ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം ഇന്ന് പ്രഖ്യാപിച്ചു. 88.78 ശതമാനമാണ് വിജയം. ഏറ്റവും ഉയർന്ന വിജയശതമാനം തിരുവനന്തപുരം മേഖലയിലാണ്. ശതമാനം വിജയമാണ് രേഖപ്പെടുത്തിയത്. എഴുതിയ…

എറണാകുളത്ത് കൊവിഡ് പരിശോധന വര്‍ദ്ധിപ്പിച്ചു

കൊച്ചി:   സമ്പർക്ക രോഗികൾ കൂടുന്ന പശ്ചാത്തലത്തിൽ എറണാകുളത്തെ നിയന്ത്രിത മേഖലകളിൽ പരിശോധനകൾ വർദ്ധിപ്പിക്കാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചു. ആലുവ, ചെല്ലാനം മേഖലകളിലെ ഹൈറിസ്ക് വിഭാഗത്തിലെ മുഴുവൻ…