25 C
Kochi
Friday, September 17, 2021
Home Tags ഒ വി വിജയൻ

Tag: ഒ വി വിജയൻ

ഇടതിന് എന്തുപറ്റി? – ഒരു ചോദ്യവും പല ഉത്തരങ്ങളും! – 7

#ദിനസരികള്‍ 886   “പശ്ചിമബംഗാളില്‍ സിപിഎം 1990 കളില്‍ എന്തായിരുന്നുവോ അതുപോലെയായിരിക്കുകയാണ് ഇപ്പോള്‍ കേരളത്തിലെ പാര്‍ട്ടി ഘടകം. അവസരവാദികള്‍ അത്തരമൊരു സംസ്കാരം ഇഷ്ടപ്പെടുകയും പാര്‍ട്ടിപ്രമാണിമാരെ സ്തുതിപാടി വേണ്ടതൊക്കെ നേടുകയും ചെയ്യുന്നു. ഇത്തരക്കാരാണ് കേരളത്തില്‍ ഇടതുപക്ഷം നേരിടുന്ന ഭീഷണി. അതുകൊണ്ടു തന്നെ പരിഹാരമാര്‍ഗ്ഗം അതിലളിതമാണ്. പാര്‍ട്ടിക്കകത്ത് ബൌദ്ധികവും നൈതികവുമായ അര്‍ത്ഥത്തില്‍ ജനാധിപത്യത്തിന്റെ...
ചിത്രത്തിന് കടപ്പാട്

കുട്ടികളെ വിട്ടയയ്ക്കുക

#ദിനസരികള്‍ 831 റൂസോയുടെ “മനുഷ്യന്‍ സ്വതന്ത്രനായി ജനിക്കുന്നു; പക്ഷേ എങ്ങും ഞാനവനെ ചങ്ങലക്കിട്ടു കാണുന്നു” എന്ന വചനത്തെ വിഖ്യാതമായ ഉദ്ധരിച്ചു കൊണ്ടാണ് ഒ.വി. വിജയന്‍ മുടിചൂടല്‍ എന്ന ലേഖനം ആരംഭിക്കുന്നത്. അദ്ദേഹം എഴുതുന്നു-“പിറന്നു വീഴുന്ന കുട്ടികളുടെ കാലില്‍ ചങ്ങലകള്‍ ഒന്നല്ല ഒരുപാടാണ്. അവയില്‍ ഏറ്റവും വലിയത് സംഘടിത മതത്തിന്റെ...

ഒ.വി. വിജയൻ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു

എറണാകുളം:  പ്രശസ്ത എഴുത്തുകാരൻ ഒ.വി. വിജയന്റെ സ്മരണാർത്ഥം നവീന സാംസ്കാരിക കലാകേന്ദ്രം നൽകി വരുന്ന ഒ.വി. വിജയൻ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു. 2015 ജനുവരി ഒന്നിനും 2018 ഡിസംബർ 31 നും ഇടയിൽ ആദ്യമായി പ്രസിദ്ധീകരിച്ച മലയാളം നോവലുകൾക്കാണ് പുരസ്കാരം. തർജ്ജമചെയ്ത നോവലുകൾ പരിഗണിക്കില്ല.50001 രൂപയും കാനായി കുഞ്ഞിരാമൻ...

ഒ. വി. വിജയന്റെ കവിത!

#ദിനസരികള് 738 കെ.എസ്. രവികുമാറിന്റെ കടമ്മനിട്ടക്കാലം വായിക്കുമ്പോഴാണ് ഒ.വി. വിജയന്‍ കവിതയും എഴുതിയിട്ടുണ്ട് എന്ന് മനസ്സിലാകുന്നത്. മലയാളിയുടെ ദാര്‍ശനീകാവബോധമായ വിജയന്‍ എഴുതിയ നോവലുകളും കഥകളും കാര്‍ട്ടൂണുകളും ലേഖനങ്ങളുമൊക്കെ നമുക്ക് സുപരിചിതമാണെങ്കിലും അദ്ദേഹം കവിതയും എഴുതിയിട്ടുണ്ട് എന്ന അറിവ് എന്നെ സംബന്ധിച്ച് പുതിയതായിരുന്നു. എന്നെ സംബന്ധിച്ച് എന്ന് പരിമിതപ്പെടുത്തുന്നില്ല. മറിച്ച്...

ഇ എം എസ് – ബിംബവത്കരണങ്ങൾക്കപ്പുറം

#ദിനസരികള് 662 ഇ.എം.എസ് വിട പറഞ്ഞിട്ട് ഇരുപത്തിയൊന്നു വര്‍ഷങ്ങളായിരിക്കുന്നു. അദ്ദേഹത്തെ ഓര്‍‌ത്തെടുത്തുകൊണ്ട് ഒ വി വിജയന്‍ ഒരിക്കല്‍ ഇങ്ങനെ എഴുതി – “കേരളത്തിന്റെ ചരിത്രത്തിനുമേല്‍ ഒരു വിഹഗ വീക്ഷണം നടത്തിയാല്‍ നമുക്ക് ഒന്ന് മനസ്സിലാകും. അവതാളങ്ങളില്‍ ചാടുമ്പോഴും കേരളം അതിന്റെ ബുദ്ധിക്ക് പ്രാമാണ്യം കൊടുത്തു. നാം അതിലൂടെ സ്വതന്ത്രരായി....