25 C
Kochi
Thursday, September 23, 2021
Home Tags എസ്എസ്എൽസി

Tag: എസ്എസ്എൽസി

വയനാട്ടില്‍ 1400ലേറെ ആദിവാസി വിദ്യാര്‍ത്ഥികള്‍ പഠനത്തിന് പുറത്തേക്ക്; വിദ്യാഭ്യാസ അവകാശത്തിന് സമരം

 കല്‍പ്പറ്റ:വയനാട് ജില്ലയില്‍ എസ്എസ്എല്‍സി പാസായ 1400ഓളം ആദിവാസി വിദ്യാര്‍ത്ഥികള്‍ തുടര്‍പഠനത്തില്‍ നിന്ന് പുറത്തേക്ക്. ജില്ലയില്‍ 2009 ആദിവാസി വിദ്യാര്‍ത്ഥികളാണ് ഈ വര്‍ഷം എസ്എസ്എല്‍സി പാസായത്. എന്നാല്‍ ജില്ലയില്‍ നീക്കിവെച്ചരിക്കുന്നത് 529 പ്ലസ് വണ്‍  സീറ്റുകള്‍ മാത്രം. സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ അവശേഷിക്കുന്ന കുട്ടികള്‍ പഠനം അവസാനിപ്പിക്കേണ്ടിവരും.കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍...

എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾ നാളെ മുതൽ തന്നെ നടക്കും: ഹൈക്കോടതി

കൊച്ചി:സംസ്ഥാനത്ത് നാളെ മുതൽ നടക്കാനിരിക്കുന്ന എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ മാറ്റമില്ല. പരീക്ഷകൾ മാറ്റണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സമർപ്പിച്ച ഹർജ്ജി ഹൈക്കോടതി തള്ളി. ആവശ്യമായ ക്രമീകരണങ്ങള്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന വാദം പരിഗണിച്ചാണ് ഹർജ്ജി ഹൈക്കോടതി തള്ളിയത്. ആരോഗ്യ മാർഗ്ഗരേഖ പാലിച്ചുകൊണ്ട് പരീക്ഷാനടത്താമെന്നും പരീക്ഷ നടത്തുന്നതില്‍ സ്കൂളുകൾക്ക് പരാതിയില്ലെന്നും നിരീക്ഷിച്ച കോടതി മുൻകരുതൽ നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും...

എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ മാറ്റിവെച്ചു; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

തിരുവനന്തപുരം: എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റിവെച്ചു. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ജൂണ്‍ ആദ്യവാരം മാത്രമേ ഈ പരീക്ഷകള്‍ നടത്തുകയുള്ളൂവെന്നാണ് അറിയുന്നത്. നേരത്തെ മെയ് 26 മുതല്‍ പരീക്ഷ നടത്താനായിരുന്നു തീരുമാനം. അതില്‍ നിന്ന് പിന്നോട്ടുപോകില്ലെന്ന് ചൊവ്വാഴ്ച മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തിലും ആവര്‍ത്തിച്ചിരുന്നു. എന്നാല്‍ ഇന്ന് നടന്ന മന്ത്രിസഭാ യോഗത്തിലാണ്...

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ പുനഃരാരംഭിക്കും, തീയതികൾ നിശ്ചയിച്ചു

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മുടങ്ങി പോയ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ പുനഃരാരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പരീക്ഷ മെയ് 21 മുതൽ 29 വരെയുള്ള ദിവസങ്ങളിൽ നടത്താനാണ് മന്ത്രിസഭാ തീരുമാനമെന്ന് മുഖ്യമന്ത്രി പറഞ്ഞു.ഇതുവരെ നടന്ന പരീക്ഷകളുടെ മൂല്യനിർണയം മെയ് 13 ന് തുടങ്ങും. പ്രൈമറി, അപ്പർ...

ജൂൺ ഒന്നിനു തന്നെ സ്കൂൾ തുറക്കാനാവില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ

തിരുവനന്തപുരം:   ജൂൺ ഒന്നിനു തന്നെ സ്കൂളുകൾ തുറക്കുന്ന കാര്യം ഇപ്പോൾ പറയാനാകില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ. എസ്എസ്എൽസി ഹയർസെക്കണ്ടറി പരീക്ഷകളും മൂല്യനിർണയവും പൂർത്തീകരിക്കാനാണ് അടിയന്തരമായി ശ്രമിക്കുന്നതെന്നും എന്നാൽ ഓൺലൈനായി ഇത് പൂർത്തീകരിക്കാൻ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു അറിയിച്ചു.