25 C
Kochi
Sunday, September 19, 2021
Home Tags എയർ ഇന്ത്യ എക്സ്പ്രസ്സ്

Tag: എയർ ഇന്ത്യ എക്സ്പ്രസ്സ്

വിദേശത്ത് നിന്ന് കേരളത്തിലേക്ക് ഇന്നെത്തുന്നത് എഴുന്നൂറോളം പ്രവാസികൾ 

കൊച്ചി:   ദുബായ്, അ​ബു​ദാ​ബി, ബ​ഹ്റി​ന്‍, കു​വൈ​റ്റ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നിന്ന് എ​ഴു​ന്നൂ​റോ​ളം മ​ല​യാ​ളി​ക​ള്‍​ ഇന്ന് കൊ​ച്ചി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തും. എ​യ​ര്‍ ഇ​ന്ത്യ എ​ക്‌​സ്പ്ര​സ്സിന്റെ വി​മാ​ന​ങ്ങ​ളാ​ണ് പ്രവാസികളെ തിരികെയെത്തിക്കാൻ ക്രമീകരിച്ചിരിക്കുന്നത്. ഇന്നലെ ര​ണ്ട് വി​മാ​ന​ങ്ങ​ളി​ലാ​യി 496 പ്ര​വാ​സി​കൾ നാട്ടിലേക്ക് മടങ്ങിയെത്തിയിരുന്നു. ആ​ഭ്യ​ന്ത​ര മേ​ഖ​ല​യി​ല്‍ ഇന്നലെ മാത്രം 23 സ​ര്‍​വീ​സു​ക​ള്‍ നടന്നു. ദിവസങ്ങളിൽ കൂ​ടു​ത​ല്‍ ചാ​ര്‍​ട്ടേ​ര്‍​ഡ് വി​മാ​ന​ങ്ങ​ള്‍ പ്ര​വാ​സി​ക​ളു​മാ​യി നാട്ടിലെത്തുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

എയര്‍ ഇന്ത്യയുടെ 100 ശതമാനം ഓഹരികളും വില്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി

ന്യൂഡല്‍ഹി:സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യയുടെ 100 ശതമാനം ഓഹരികളും വില്‍ക്കാന്‍ അനുമതി.2018-19 സാമ്പത്തിക വര്‍ഷത്തിലെ എയര്‍ ഇന്ത്യയുടെ മൊത്തം നഷ്ടം എണ്ണായിരത്തി അഞ്ഞൂറ് കോടി രൂപയിലധികമാണ്.50,000 കോടി രൂപയുടെ കടബാധ്യതയാണ് ഇപ്പോള്‍ എയര്‍ ഇന്ത്യയ്ക്കുള്ളത്. പ്രവര്‍ത്തനച്ചെലവുകള്‍ക്ക് പോലും പണം കണ്ടെത്താനാകാതെ നട്ടം തിരിയുകയാണ് എയര്‍ ഇന്ത്യ.ഈ അവസരത്തിലാണ് 100...

ലോക വനിതാദിനത്തിൽ കൊച്ചി ദുബായ് വിമാനം പറത്തിയത് വനിതകൾ

കൊച്ചി: ലോ​ക വ​നി​താദി​ന​ത്തി​ൽ വ​നിതാജീ​വ​ന​ക്കാ​ർ മാ​ത്ര​മാ​യി കൊ​ച്ചി​യി​ൽ​നി​ന്ന്​ ദു​ബൈ​യി​ലേ​ക്ക് വി​മാ​നം പ​റ​ത്തി. നെ​ടു​മ്പാ​ശ്ശേ​രി​യി​ലെ എ​യ​ർ ഇ​ന്ത്യ എ​ക്സ്​​പ്ര​സ്​ വി​മാ​ന​മാ​ണ്, 186 യാ​ത്ര​ക്കാ​രു​മാ​യി ഇങ്ങനെ പറന്നത്. ഈ​രാ​റ്റു​പേ​ട്ട സ്വ​ദേ​ശി​നി ബി​ന്ദു സെ​ബാ​സ്​​റ്റ്യ​ൻ ആയിരുന്നു മുഖ്യ പൈലറ്റ്. ​പള്ളു​രു​ത്തി സ്വ​ദേ​ശി​നി മാ​ർ​ട്ടി​ന സെ​ലി​നാ​യി​രു​ന്നു വി​മാ​ന​ത്തി​ലെ ഫ​സ്​​റ്റ് ഓ​ഫി​സ​ർ. എ​ൻ. നി​ഷ, ന​ജ്മി...