25 C
Kochi
Monday, August 2, 2021
Home Tags എം.എം.മണി

Tag: എം.എം.മണി

കൊവിഡ് ബാധ: മന്ത്രി എംഎം മണിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തിരുവനന്തപുരം:   കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതിനെത്തുടർന്ന് മന്ത്രി എംഎം മണിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.മന്ത്രിമാരായ തോമസ് ഐസക്, വിഎസ് സുനിൽ കുമാർ, ഇപി ജയരാജൻ എന്നിവർക്കും കൊവിഡ് ബാധിച്ചിരുന്നു.മന്ത്രി എംഎം മണിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് അദ്ദേഹത്തിന്റെ പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങൾ നിരീക്ഷണത്തിലേക്ക് മാറി....

മൂലമറ്റം വൈദ്യുതി നിലയത്തിലെ പൊട്ടിത്തെറിക്ക് കാരണം യന്ത്രങ്ങളുടെ കാലപ്പഴക്കം

ഇടുക്കി: ഇടുക്കി മൂലമറ്റം വൈദ്യുതി നിലയത്തില്‍ തുടര്‍ച്ചയായുണ്ടായ പൊട്ടിത്തെറികള്‍ക്ക് കാരണം യന്ത്രങ്ങളുടെ കാലപ്പഴക്കമാണെന്ന് വൈദ്യുതി മന്ത്രി എം എം മണി. പൊട്ടിത്തെറികളിൽ ഏഴ് കോടി രൂപയുടെ നഷ്ടം ഉണ്ടെന്നാണ് പ്രാഥമിക നിഗമനം . പുറത്തുനിന്ന് വൈദ്യുതി വാങ്ങിയാണ് സംസ്ഥാനം ഊര്‍ജ്ജപ്രതിസന്ധി പരിഹരിക്കുന്നത്. ഇത് കെഎസ്ഇബിക്ക് വലിയ സാമ്പത്തിക ബാധ്യതയാണെന്നും...

സംസ്ഥാനത്ത് പത്തുദിവസത്തിനകം വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തും-മന്ത്രി എം.എം. മണി

തിരുവനന്തപുരം:  സംസ്ഥാനത്ത് പത്തുദിവസത്തിനകം വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് മന്ത്രി എം.എം. മണി. പ്രതിസന്ധി രൂക്ഷമാണെന്നും നിലവിലെ അവസ്ഥയില്‍ അരമണിക്കൂര്‍ മുതല്‍ ഒരുമണിക്കൂര്‍ വരെ നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വരുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.'വൈദ്യുതിക്ഷാമം പരിഹരിക്കാന്‍ പുറത്തുനിന്ന് വൈദ്യുതി കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. എന്നാല്‍, നിലവിലെ പ്രതിസന്ധി രൂക്ഷമായതിനാല്‍ നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടിവരും'-...

പോലീസ് ക​സ്റ്റ​ഡി​യി​ൽ മ​രി​ച്ച രാജ് കുമാർ കു​ഴ​പ്പ​ക്കാ​ര​നാണെന്ന് മ​ന്ത്രി

ഇടുക്കി :പോലീസ് ക​സ്റ്റ​ഡി​യി​ൽ മ​രി​ച്ച രാജ് കുമാർ കു​ഴ​പ്പ​ക്കാ​ര​നാ​യി​രു​ന്നുവെന്നും ‍ഇ​യാ​ളു​ടെ മ​ര​ണ​ത്തി​നു പി​ന്നി​ൽ പോ​ലീ​സ് മാ​ത്ര​മ​ല്ല ഉ​ത്ത​ര​വാ​ദി​യെ​ന്നും വൈദ്യുതി മ​ന്ത്രി എം.എം. മണി. കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രും രാജ് കുമാറിനൊപ്പം ത​ട്ടി​പ്പു ന​ട​ത്തി​യി​രു​ന്നു. സ​ർ​ക്കാ​രി​ന് ചീ​ത്ത​പ്പേ​രു​ണ്ടാ​ക്കാ​ൻ പോ​ലീ​സ് അ​വ​സ​രം ഉ​ണ്ടാ​ക്കി. ഇ​തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്നും മ​ണി പ​റ​ഞ്ഞു.അതിനിടെ നെ​ടു​ങ്ക​ണ്ടം ക​സ്റ്റ​ഡി...

അഭിമന്യു വധക്കേസില്‍ അന്വേഷണം എങ്ങുമെത്തിയില്ലെന്ന് ആരോപിച്ച് കുടുംബം രംഗത്ത്

ഇടുക്കി:   മഹാരാജാസ് കോളജിലെ എസ്.എഫ്.ഐ. നേതാവ് അഭിമന്യു വധക്കേസില്‍ അന്വേഷണം എങ്ങുമെത്തിയില്ലെന്ന് ആരോപിച്ച് കുടുംബം രംഗത്ത്. മുഴുവന്‍ പ്രതികളേയും ഇതുവരെ പിടികൂടാനായിട്ടില്ല. ഒരു വര്‍ഷമായിട്ടും മുഴുവന്‍ പ്രതികളേയും പിടികൂടാനായില്ലെന്നും മുഴുവന്‍ പ്രതികളേയും അറസ്റ്റ് ചെയ്ത് ശിക്ഷിച്ചില്ലെങ്കില്‍ ജീവനൊടുക്കുമെന്നും പിതാവ് മനോഹരന്‍ പറഞ്ഞു.അഭിമന്യുവിനെക്കുറിച്ചുള്ള നാന്‍ പെറ്റ മകന്‍ എന്ന...

ശാന്തിവനത്തിലെ നിർമ്മാണപ്രവർത്തനങ്ങളിൽ നിന്നും പിന്മാറില്ലെന്ന് മന്ത്രി എം.എം.മണി

കൊച്ചി:ശാന്തിവനത്തിനകത്തു കൂടെ വൈദ്യുതി ലൈന്‍ വലിക്കുന്ന പദ്ധതിയില്‍ നിന്ന് നിലവില്‍ പിന്‍മാറാന്‍ കെ.എസ്‌.ഇ.ബിക്കു കഴിയില്ലെന്ന് വൈദ്യുത മന്ത്രി എം.എം. മണി. ഇക്കാര്യത്തില്‍ മുന്‍ നിലപാടില്‍ നിന്ന് മാറ്റം വരുത്താനില്ല.ശാന്തി വന സംരക്ഷണ സമിതിയുമായി ചര്‍ച്ചയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ബദല്‍ പദ്ധതി പഠിക്കാമെന്ന് മന്ത്രി ഉറപ്പ്...