25 C
Kochi
Thursday, September 23, 2021
Home Tags ആംബുലൻസ്

Tag: ആംബുലൻസ്

അബുദാബി: അത്യാഹിത വാഹനങ്ങള്‍ക്ക് വഴി നല്‍കാത്തവർക്ക് പിഴ ചുമത്തുന്നു

അബുദാബി:  ആംബുലന്‍സിനും അത്യാഹിത വകുപ്പുകളുടെ വാഹനങ്ങള്‍ക്കും വഴി നല്‍കിയില്ലെങ്കില്‍ അബുദാബിയില്‍ കനത്ത പിഴ. 1000 ദിര്‍ഹം പിഴയും ആറു ബ്ലാക്ക് പോയിന്റുമാണ് ശിക്ഷ. അത്യാഹിത വാഹനങ്ങള്‍ക്ക് വഴി നല്‍കാതിരിക്കല്‍, അതിനുപിറകില്‍ വേഗത്തില്‍ ഓടിച്ചുപോകല്‍ എന്നിവയെല്ലാം പരിഷ്‌കൃത സമൂഹത്തിന് എതിരാണെന്ന് അബുദാബി പോലീസ് വ്യക്തമാക്കി. അഞ്ചുഭാഷകളിലാണ് ഇത് സംബന്ധിച്ച ബോധവത്കരണം...

ഉത്തർപ്രദേശ്: ആംബുലൻസ് സൌകര്യം നിഷേധിച്ചു; അമ്മ കുഞ്ഞിന്റെ മൃതദേഹം വീട്ടിലേക്കു ചുമന്നു

ഷാജഹാൻപുർ:ആംബുലൻസ് സൌകര്യം നിഷേധിച്ചതുകാരണം, ഒരമ്മയ്ക്ക് തന്റെ കുഞ്ഞിന്റെ മൃതദേഹം വീട്ടിലേക്ക് ചുമന്നുകൊണ്ടുപോകേണ്ടിവന്നു. ഉത്തർപ്രദേശിലെ ഷാജഹാൻപൂരിലാണു സംഭവം നടന്നത്.കടുത്ത പനി ബാധിച്ചിരുന്ന കുഞ്ഞുമായി ആശുപത്രിയിലെത്തിയ മാതാപിതാക്കളോട് കുഞ്ഞിനെ ചികിത്സയ്ക്കായി വേറെ ഏതെങ്കിലും ആശുപത്രിയിലേക്കു പോവാനാണു ഡോക്ടർമാർ പറഞ്ഞതെന്ന് മാതാപിതാക്കൾ പറഞ്ഞതായി ഒരു ദേശീയ മാധ്യമം റിപ്പോർട്ടു ചെയ്തു.മൂന്ന് ആംബുലൻസുകൾ...

വയനാട്: ആവശ്യത്തിന് ആംബുലന്‍സില്ലാതെ രോഗികള്‍ വലയുന്നു

വയനാട്: ആവശ്യത്തിന് ആംബുലന്‍സില്ലാതെ പന്തല്ലൂര്‍ താലൂക്ക് ആശുപത്രിയിലെ രോഗികള്‍ വലയുന്നു. ഒരുമാസമാത്തോളമായി ഇവിടുത്തെ 108 ആംബുലന്‍സ് കട്ടപ്പുറത്തായിട്ട്. ഗൂഡല്ലൂര്‍ താലൂക്കിന്റെ ഭാഗമായിരുന്ന പന്തല്ലൂര്‍ 1998-ലാണ് താലൂക്കായി മാറിയത്. താലൂക്ക് ആസ്ഥാനമായിരുന്ന പന്തല്ലൂരിലെ പ്രാഥമിക ആശുപത്രി ഇതോടെ, താലൂക്ക് ആശുപത്രിയായി മാറി. ദിവസവും നാനൂറോളം രോഗികളാണ് ഇവിടെ ഒ.പി. വിഭാഗത്തില്‍...

അടിയന്തിര ഘട്ടങ്ങളില്‍ ഇനി 112 ൽ വിളിക്കാം

തിരുവനന്തപുരം: പോലീസ്, ഫയര്‍ഫോഴ്സ് (ഫയര്‍ ആന്റ് റെസ്‌ക്യൂ), ആംബുലന്‍സ് എന്നിവയുടെ അടിയന്തര സേവനങ്ങള്‍ ലഭിക്കാന്‍ ഇനി 112 ലേക്ക് വിളിക്കാം. പോലീസിനെ വിളിക്കുന്ന 100 എന്ന നമ്പറി (Dial-100) നു പകരം 112 ലേക്കാണ് ഇനി വിളിക്കേണ്ടത്. അടിയന്തര സേവനങ്ങള്‍ക്ക് രാജ്യം മുഴുവന്‍ ഒറ്റ കണ്‍ട്രോള്‍ റൂം നമ്പറിലേക്ക്...

ഗോവയിൽ ബൈക്ക് ആംബുലൻസുകൾ ഇറങ്ങുന്നു

ഗോവയിൽ ബൈക്ക് ആംബുലൻസുകൾ, ഉദ്ഘാടനത്തിനു തയ്യാർ