25 C
Kochi
Sunday, September 19, 2021
Home Tags അസം

Tag: അസം

എന്‍ആര്‍സിയില്‍ ഉള്‍പ്പെടാത്ത കുട്ടികളെ  മാതാപിതാക്കളില്‍ നിന്ന് വേര്‍തിരിക്കില്ലെന്ന് കേന്ദ്രം

ന്യൂ ഡല്‍ഹി: അസമില്‍ ദേശീയ പൗരത്വ രജിസ്റ്ററില്‍ മാതാപിതാക്കള്‍ക്കൊപ്പം പേര് ചേര്‍ക്കപ്പെടാത്ത കുട്ടികളുടെ കാര്യത്തില്‍ അന്തിമ തീരുമാനം വിദേശ ട്രൈബ്യൂണലിന്‍റേതായിരിക്കുമെന്ന് കേന്ദ്രം. അതുവരെ കുട്ടികളെ മാതാപിതാക്കളില്‍ നിന്ന് വേര്‍തിരിക്കില്ലെന്നും അറ്റോര്‍ണി ജനറല്‍ കെകെ വേണിഗോപാല്‍ സുപ്രീം കോടതിയെ ബോധിപ്പിച്ചു. എന്‍ആര്‍സിയില്‍ ഉള്‍പ്പെടാത്ത കുട്ടികളെ ഡിറ്റന്‍ഷന്‍ സെന്‍രറിലേക്ക് മാറ്റിപാര്‍പ്പിക്കരുത് എന്ന...

കേരളത്തിന് പ്രളയ ധനസഹായമില്ല, ഏഴ് സംസ്ഥാനങ്ങൾക്ക‌് അധിക ധനസഹായം

ന്യൂ ഡല്‍ഹി: പ്രളയ ധനസഹായത്തിൽ നിന്ന് കേരളത്തെ ഒഴിവാക്കി കേന്ദ്രം. കേരളം ഒഴികെയുള്ള ഏഴ് സംസ്ഥാനങ്ങൾക്ക‌് അധിക ധനസഹായം അനുവദിച്ചപ്പോഴാണ് കേരളത്തെ ഒഴിവാക്കിയത്. 2100 കോടി രൂപയാണ് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, അസം, ഹിമാചൽപ്രദേശ്, കർണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, തൃപുര, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങൾക്ക് മാത്രമാണ് ധനസഹായം...

പൗരത്വ നിയമ ഭേദഗതി: ‘അക്രമം വ്യാപിപ്പിക്കാന്‍ ശ്രമിക്കുന്നവരുടെ വസ്ത്രം കണ്ടാല്‍ തിരിച്ചറിയാം’; വര്‍ഗീയത ഉണര്‍ത്തി മോദിയുടെ പരാമര്‍ശം

ഡുംക:പൗരത്വ നിയമഭേദഗതിക്കെതിരെ അസമില്‍ സമാധാനപരമായി പ്രക്ഷോഭം നടത്തുന്നവരെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അതേസമയം, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധം കത്തിപ്പടരുമ്പോള്‍ വര്‍ഗ്ഗീയ പരാമര്‍ശവും നടത്തി രംഗത്തെത്തിയിരിക്കുകയാണ് മോദി.അക്രമം വ്യാപിപ്പിക്കാന്‍ ശ്രമിക്കുന്നവരുടെ വസ്ത്രം കണ്ടാല്‍ തിരിച്ചറിയാന്‍ സാധിക്കുമെന്നാണ് മോദി പറഞ്ഞത്. ജാർഖണ്ഡിലെ ഡുംകയിൽ‌ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ...
(woke file photto)

ഇത് തീക്കളി; പൗരത്വ ബില്ലിനെതിരെ അസമില്‍ കത്തുന്ന പ്രതിഷേധം

ഗുവാഹത്തി: പൗരത്വ ബില്ലിനെ ചൊല്ലിയുള്ള പ്രതിഷേധം തീക്കളിയാകുന്നു. വിദ്യാര്‍ത്ഥികള്‍, ആക്ടിവിസ്റ്റുകള്‍, എഴുത്തുകാര്‍, അഭിനേതാക്കള്‍, സംഗീതജ്ഞര്‍ തുടങ്ങി സമൂഹത്തിന്‍റെ നാനാതുറയില്‍ നിന്നുള്ളവരാണ് തങ്ങളുടെ ഭാഷയ്ക്കും സംസ്കാരത്തിനും ഭീഷണിയാകുന്ന വിധിക്കെതിരെ തെരുവിലിറങ്ങി പ്രതിഷേധിക്കുന്നത്.അസം തലസ്ഥാനമായ ഗുവാഹാത്തിയില്‍ അനിശ്ചിതകാലത്തേക്ക് കര്‍ഫ്യൂ പ്രഖ്യാപിച്ചു. മൂന്നിടങ്ങളില്‍ സൈന്യത്തെ വിന്യസിച്ചിരിക്കുകയാണ്. 10 ജില്ലകളില്‍ മൊബൈല്‍ ഇന്‍റര്‍നെറ്റ് സേവനം നിര്‍ത്തലാക്കി....

ദേശീയ പൗരത്വ രജിസ്റ്റര്‍ രാജ്യ വ്യാപകമായി നടപ്പാക്കും; ആഭ്യന്തര മന്ത്രി അമിത് ഷാ

ന്യൂ ഡല്‍ഹി: ദേശീയ പൗരത്വ രജിസ്റ്റര്‍ രാജ്യ വ്യാപകമായി നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മതാടിസ്ഥാനത്തില്‍ ആയിരിക്കില്ല രജിസ്റ്റര്‍ തയ്യാറാക്കുന്നത് അതിനാല്‍, ഒരു മതത്തില്‍പ്പെട്ടവരും ഈ വിഷയത്തില്‍ പരിഭ്രമിക്കേണ്ടതില്ലെന്നും അദ്ദേഹം രാജ്യസഭയില്‍ പറ‍ഞ്ഞു.പൗരത്വ രജിസ്റ്റര്‍ നടപ്പിലാകുമ്പോള്‍ അതില്‍ നിന്ന് പുറത്താകുന്നവര്‍ക്ക് പ്രാദേശികാടിസ്ഥാനത്തില്‍ രൂപീകരിക്കുന്ന ട്രൈബ്യൂണലുകളെ സമീപിക്കാനാകും. അസമില്‍ ഇത്തരം...