24 C
Kochi
Saturday, November 27, 2021
Home Tags അടൂര്‍ പ്രകാശ്

Tag: അടൂര്‍ പ്രകാശ്

വിജയിക്കുമെന്നു കരുതിയല്ല ആറ്റിങ്ങലില്‍ മത്സരിച്ചതെന്ന് അടൂര്‍ പ്രകാശ്

പത്തനംതിട്ട: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ താന്‍ ആറ്റിങ്ങലില്‍ മത്സരിച്ചത് വിജയിക്കുമെന്ന് കരുതിയല്ലെന്ന് അടൂര്‍ പ്രകാശ് എംപി. പാര്‍ട്ടി പറഞ്ഞത് അനുസരിച്ചാണ് അന്നു മത്സരിച്ചതെന്നും അടൂര്‍ പ്രകാശ് മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം കോന്നിയിലെ സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കുന്ന കാര്യത്തില്‍ തന്റെ നിര്‍ദേശം പാര്‍ട്ടി അവഗണിച്ചതിലുള്ള അതൃപ്തിയും അടൂര്‍ പ്രകാശ് മറച്ചുവെച്ചില്ല.കെപിസിസി സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ച...

ആറ്റിങ്ങലിൽ ഇരട്ട വോട്ടുകളുണ്ടെന്ന യു.ഡി.എഫിന്റെ പരാതി ശരിവെച്ച് കലക്ടര്‍ വാസുകി

തിരുവനന്തപുരം : ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തില്‍ ഇരട്ടവോട്ടുകളുണ്ടെന്ന് പരിശോധനയില്‍ വ്യക്തമായതായി തിരുവനന്തപുരം ജില്ലാ കലക്ടര്‍ കെ.വാസുകി.പലർക്കും ഒന്നിലധികം സ്ഥലത്ത് വോട്ടുള്ളതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇരട്ട വോട്ടുള്ളവരുടെ പട്ടിക പ്രത്യേകം ശേഖരിച്ച് പ്രിസൈഡിങ് ഓഫീസർമാർക്ക് നൽകിയിട്ടുണ്ടെന്നും വാസുകി അറിയിച്ചു. ഒന്നിലേറെ തവണ വോട്ടു ചെയ്യുന്നത് തടയാനുള്ള നടപടികള്‍ സ്വീകരിച്ചതായും കലക്ടര്‍...

സോളാര്‍ ഇടപാട്: യുവതിയെ പീഡിപ്പിച്ചതിനു മൂന്നു കോണ്‍ഗ്രസ് എം.എല്‍.എ.മാര്‍ക്കെതിരെ കേസ്

കൊച്ചി:സോളാര്‍ ഇടപാടുമായി ബന്ധപ്പെട്ട് ലൈംഗികപീഡനം നടത്തിയെന്ന, യുവതിയുടെ ആരോപണത്തില്‍ മൂന്നു കോണ്‍ഗ്രസ് എം.എല്‍.എ.മാര്‍ക്കെതിരേ കേസെടുത്തു. എറണാകുളം എം.എല്‍.എ. ഹൈബി ഈഡന്‍, കോന്നി എം.എല്‍.എ. അടൂര്‍ പ്രകാശ്, വണ്ടൂര്‍ എം.എല്‍.എ. എ.പി. അനില്‍കുമാര്‍ എന്നിവരുടെ പേരിലാണ് ക്രൈംബ്രാഞ്ച് കേസ്. ജനപ്രതിനിധികള്‍ക്കെതിരായ കേസുകള്‍ പരിഗണിക്കുന്ന എറണാകുളത്തെ പ്രത്യേക കോടതിയില്‍ ക്രൈംബ്രാഞ്ച്...