Fri. Aug 22nd, 2025

ജനങ്ങളുടെ സമരവീര്യത്തെ ചോദ്യം ചെയ്യുന്ന ആണവനിലയ പദ്ധതി

ചീമേനി എന്ന് പറയുന്ന കുന്നാണ് പൂര്‍ണമായും കവ്വായി എന്ന് പറയുന്ന പുഴയുടെ ആവാഹന പ്രദേശം. ഇവിടുത്തെ തൊണ്ണൂറോളം ചെറിയ കുന്നുകളിലെ ചെറിയ അരുവികള്‍ ചേര്‍ന്നാണ് കവ്വായി പുഴ ഉണ്ടാകുന്നത്. രളം നേരിടാന്‍ പോകുന്ന ഊര്‍ജ പ്രതിസന്ധിക്ക് പരിഹാരമായി ആണവനിലയം സ്ഥാപിക്കാനുള്ള ആലോചനയുമായി…

പി വി അന്‍വറിൻ്റെ ഗുരുതര ആരോപണങ്ങൾ: മുഖ്യമന്ത്രിയോട് വിശദീകരണം തേടി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

തിരുവനന്തപുരം: ആഭ്യന്തര വകുപ്പിനെതിരെ എംഎല്‍എ പി വി അന്‍വര്‍ ഉയര്‍ത്തിയ ഗുരുതരമായ ആരോപണങ്ങളില്‍ ഇടപെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളില്‍ ഫോണ്‍ ചോര്‍ത്തല്‍ അതീവ ഗൗരവമേറിയതാണെന്നാണ് രാജ്ഭവന്‍ വിലയിരുത്തുന്നത്. സ്വന്തം നിലയ്ക്ക് ഫോണ്‍ ചോര്‍ത്തിയെന്ന അന്‍വറിൻ്റെ കുറ്റസമ്മതം…

ചന്ദ്രനില്‍ ആണവനിലയം സ്ഥാപിക്കാനൊരുങ്ങി റഷ്യ

ന്യൂഡൽഹി: 2036 ഓടുകൂടി ചന്ദ്രനിൽ ആണവനിലയം സ്ഥാപിക്കാനൊരുങ്ങി റഷ്യ. റഷ്യന്‍ ആണവോര്‍ജ കോര്‍പ്പറേഷനായ റോസറ്റോമിൻ്റേതാണ് പദ്ധതി.  ഇത് പ്രകാരം, 500 കിലോവാട്ട് ഊര്‍ജ്ജം ഉത്പാദിപ്പിക്കാനാവുന്ന ചെറിയ ആണവോര്‍ജനിലയം നിര്‍മിക്കാനാണ് തീരുമാനം. പദ്ധതിയുടെ ഭാഗമാവാന്‍ ചൈനയും ഇന്ത്യയും താത്പര്യം അറിയിച്ചതായി റോസറ്റോം മേധാവി അലക്‌സി…

വയനാട് ഉരുൾപൊട്ടലിൽ കുടുംബാംഗങ്ങൾ നഷ്ടമായ ശ്രുതിയുടെ പ്രതിശ്രുതവരൻ ജെൻസൻ്റെ നില അതീവഗുരുതരം

മേപ്പാടി: വയനാട് ഓംനി വാനും സ്വകാര്യബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ ജെൻസൻ്റെ നില അതീവ ​ഗുരുതരമായി തുടരുന്നു.  രക്തസ്രാവത്തെ തുടർന്ന് ജെൻസൻ അതീവ ​ഗുരുതരാവസ്ഥയിലാണെന്ന് മേപ്പാടി മൂപ്പൻസ് മെഡിക്കൽ കോളേജിലെ ഡോക്ടർ മനോജ് നാരയണൻ പറഞ്ഞു. സാധ്യമായതെല്ലാം ചെയ്തുവരികയാണ്. മൂക്കിൽ നിന്നും…

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ വേണ്ടത് ചെയ്യുമെന്ന് മന്ത്രി സജി ചെറിയാൻ 

തിരുവനന്തപുരം: ഹൈക്കോടതി വിധി പഠിച്ച ശേഷം ഹേമ കമ്മിറ്റി റിപ്പോർട്ടിൽ വേണ്ടത് ചെയ്യുമെന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാൻ.  സർക്കാറിന് ഒന്നും മറച്ചുവെക്കാനില്ലെന്നും ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ലെന്നും കോടതി പറഞ്ഞ രേഖകൾ എല്ലാം ഹാജരാക്കിയെന്നും മന്ത്രി പറഞ്ഞു. ഹേമ കമ്മിറ്റി നിർദേശിച്ച…

തിരുവനന്തപുരത്ത് ഹോട്ടലിൽ നിന്നും കഴിച്ച വടയിൽ ബ്ലേഡ്; ലഭിച്ചത് 17 കാരിക്ക്

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഹോട്ടലിൽ നിന്നും കഴിച്ച ഭക്ഷണത്തിൽ നിന്നും ബ്ലേഡ് കണ്ടെത്തി. വെൺപാലവട്ടം കുമാർ ടിഫിൻ സെൻ്ററിൽ നിന്ന് വാങ്ങിയ വടയിലാണ് ബ്ലേഡ് കണ്ടെത്തിയത്.  പാലോട് സ്വദേശിയായ അനീഷും 17 വയസുകാരി മകളുമാണ് ഹോട്ടലിൽ ഭക്ഷണം കഴിക്കാനായി എത്തിയത്. ഇതിൽ മകൾ…

യാ​ഗി ചുഴലിക്കാറ്റ്; മരണം 127 ആയി

ഹനോയ്: വിയറ്റ്നാമിൽ വടക്കൻ പ്രവശ്യയിലുണ്ടായ ശക്തമായ യാ​ഗി ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മരണം 127 ആയി. 54 പേരെ കാണാതായി. പാലങ്ങളും നിരവധി കെട്ടിടങ്ങളും തകർന്നു. മണ്ണിടിച്ചിലിനെത്തുടര്‍ന്ന് പല ഭാഗങ്ങളിലും റോഡ് ഗതാഗതം പൂര്‍ണമായും താറുമാറായി. ഏഷ്യയിലെ ഈ…

ഐപിഎസ് തലപ്പത്ത് വൻ അഴിച്ചുപണി; അജിത് കുമാറിന് മാത്രം മാറ്റമില്ല

തിരുവനന്തപുരം: 12 ഐപിഎസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിക്കൊണ്ട് ഐപിഎസ് തലപ്പത്ത് വൻ അഴിച്ചുപണി. പി വി അൻവർ എംഎൽഎ ഉയർത്തിയ ആരോപണങ്ങൾക്ക് പിന്നാലെയാണ് നടപടി. എന്നാൽ എഡിജിപി എം ആർ അജിത് കുമാറിന് മാത്രം സ്ഥലം മാറ്റമില്ല.   മലപ്പുറം എസ്പി എസ് ശശിധരനെ എറണാകുളം…

സുഭദ്രയെ കാണാനില്ലെന്ന പരാതി; കൊന്ന് കുഴിച്ച് മൂടിയതായി സംശയം

ആലപ്പുഴ: കടവന്ത്രയില്‍ നിന്ന് കാണാതായ 73 വയസുകാരി സുഭദ്രയെ കൊന്ന് കുഴിച്ച് മൂടിയതായി സംശയം. പരിശോധനയിൽ സുഭദ്രയുടേതെന്ന് സംശയിക്കുന്ന മൃതദേഹം ആലപ്പുഴ കലവൂരില്‍ നിന്ന് പോലീസ് കണ്ടെത്തി.  മാത്യൂസ്-ശര്‍മിള ദമ്പതികള്‍ താമസിച്ചിരുന്ന വീട്ടില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇരുവരും ഒളിവിലാണ്. കഴിഞ്ഞ…

ഇ പിയോടും അജിത് കുമാറിനോടും സിപിഎമ്മിന് രണ്ട് നിലപാടെന്ന് വി ഡി സതീശൻ

തിരുവനന്തപുരം: ആർഎസ്എസ് നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയ സംഭവത്തിൽ ഇ പിയോടും എഡിജിപി എം ആർ അജിത് കുമാറിനോടും സിപിഎമ്മിന് രണ്ട് നിലപാടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.  സിപിഎമ്മിൻ്റെ കപട മുഖംമൂടി അഴിഞ്ഞുവീണുവെന്നും ബിജെപിയുമായുള്ള ബന്ധം പുറത്തുവന്നെന്നും വി ഡി…