പൊതു തെളിവെടുപ്പുകൾ പൂർത്തിയായി; സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധന ഉടൻ
തിരുവനന്തപുരം: പൊതു തെളിവെടുപ്പുകൾ പൂർത്തിയായ സാഹചര്യത്തിൽ സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിച്ച് റെഗുലേറ്ററി കമ്മീഷൻ വൈകാതെ ഉത്തരവിറക്കും. കെഎസ്ഇബി ശുപാർശ ചെയ്ത ‘സമ്മർ താരിഫ്’ അംഗീകരിക്കാൻ ഇടയില്ലെങ്കിലും മറ്റ് ആവശ്യങ്ങൾ പരിഗണിക്കാനാണ് സാധ്യത. നിലവിലെ നിരക്കിന്റെ കാലാവധി ജൂൺ 30ന് അവസാനിച്ചിരുന്നു.…