Fri. Aug 15th, 2025

സഹ സംവിധായകയുടെ പീഡന പരാതി: സംവിധായകനെതിരെ കേസ്

  കൊച്ചി: സഹ സംവിധായകയെ പീഡിപ്പിച്ചെന്ന പരാതിയില്‍ സംവിധായകനെതിരെ കേസ്. സംവിധായകന്‍ സുരേഷ് തിരുവല്ല, സുഹൃത്ത് വിജിത്ത് വിജയകുമാര്‍ എന്നിവര്‍ക്കെതിരെയാണ് ബലാത്സംഗത്തിന് കേസെടുത്തിരിക്കുന്നത്. മാവേലിക്കര സ്വദേശിയുടെ പരാതിയില്‍ മരട് പൊലീസാണ് കേസെടുത്തത്. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്തും വിവാഹ വാഗ്ദാനം നല്‍കിയും…

ഓം പ്രകാശും സുഹൃത്തുക്കളും തങ്ങിയ കൊച്ചിയിലെ നക്ഷത്ര ഹോട്ടലിൽ പ്രയാഗ മാർട്ടിനു പുറമെ മറ്റൊരു നടിയും; സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു

കൊച്ചി: ലഹരിക്കേസിൽ ഓം പ്രകാശും സുഹൃത്തുക്കളും തങ്ങിയ കൊച്ചിയിലെ നക്ഷത്ര ഹോട്ടലിൽ പ്രയാഗ മാർട്ടിനു പുറമെ മറ്റൊരു നടിയും ഉണ്ടായിരുന്നതായി റിപ്പോർട്ട്. ഓംപ്രകാശ് താമസിച്ചിരുന്ന ആഡംബര ഹോട്ടലിലാണ് മറ്റൊരു നടിയും എത്തിയിരുന്നതായി റിപ്പോർട്ടുകൾ പുറത്തു വരുന്നത്. സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് ഇക്കാര്യം…

ഉപതെരഞ്ഞെടുപ്പില്‍ ഡിഎംകെ സജീവമായിരിക്കും, പാലക്കാടും ചേലക്കരയിലും സിപിഎം തോല്‍ക്കും; പിവി അന്‍വര്‍

  പാലക്കാട്: പാലക്കാട്, ചേലക്കര നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള (ഡിഎംകെ) സജീവമായി രംഗത്തുണ്ടാകുമെന്ന് പിവി അന്‍വര്‍ എംഎല്‍എ. ഉപതെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട നിലപാട് ആലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ‘പാലക്കാടും ചേലക്കരയിലും സിപിഎം തോല്‍ക്കും. ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി ഉണ്ടാകുമോ…

ബംഗ്ലാദേശിലെ ക്ഷേത്രത്തില്‍ നിന്നും മോദി സമ്മാനിച്ച കിരീടം മോഷണം പോയി

  ധാക്ക: പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മാനിച്ച കാളിദേവിയുടെ കിരീടം ബംഗ്ലാദേശില്‍ നിന്നും മോഷണം പോയി. ജശോരേശ്വരി ക്ഷേത്രത്തിലെ കിരീടമാണ് മോഷ്ടിക്കപ്പെട്ടത്. ബംഗ്ലാദേശിലെ സാതക്ഹിരയിലാണ് ജശോരേശ്വരി ക്ഷേത്രം സ്ഥിതി ചെയ്യുന്നത് . ബംഗ്ലാദേശ് പത്രം ദ ഡെയ്‌ലി സ്റ്റാറാണ് ഇതുസംബന്ധിച്ച വാര്‍ത്ത…

വിനേഷ് പറയുന്നത് കള്ളം, വിനേഷിനൊപ്പം ഫോട്ടോ എടുത്തിട്ട് തനിക്ക് എന്ത് നേട്ടമെന്ന് പി ടി ഉഷ

ന്യൂഡല്‍ഹി: ഗുസ്തി താരവും കോണ്‍ഗ്രസ് നേതാവുമായ വിനേഷ്  ഫോഗട്ടിൻ്റെ ആരോപണങ്ങള്‍ക്കെതിരെ  രൂക്ഷ വിമര്‍ശനവുമായി ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് പി ടി ഉഷ. വിനേഷ് പറയുന്നത് കള്ളമാണെന്നും വിനേഷിൻ്റെ ആരോപണങ്ങൾക്ക് പിന്നില്‍ രാഷ്ട്രീയമാണെന്നും പി ടി ഉഷ പറഞ്ഞു. ഒളിമ്പിക്‌സില്‍ പങ്കെടുക്കാന്‍ പോയ വിനേഷിന് ഇന്ത്യന്‍…

കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയുണ്ടായിട്ടും 51.7 ശതമാനം വീടുകളിലും ഗ്യാസ് കണക്ഷന്‍ ഇല്ലെന്ന് റിപ്പോര്‍ട്ട്

  ന്യൂഡല്‍ഹി: പ്രധാനമന്ത്രി ഉജ്ജ്വല യോജനയുണ്ടായിട്ടും ഇന്ത്യന്‍ ഗ്രാമങ്ങളിലെ 51.7 ശതമാനം വീടുകളിലും ഗ്യാസ് കണക്ഷന്‍ ഇല്ലെന്ന് റിപ്പോര്‍ട്ട്. സ്റ്റാറ്റിസ്റ്റിക്സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയം പുറത്തിറക്കിയ സര്‍വേയിലാണ് ഇക്കാര്യമുള്ളത്. ദരിദ്ര കുടുംബങ്ങള്‍ക്ക് സൗജന്യ എല്‍പിജി കണക്ഷനുകള്‍ നല്‍കുകയെന്ന ലക്ഷ്യത്തോടെ 2016…

പാകിസ്താനിലെ കൽക്കരി ഖനിയിൽ വൻ വെടിവയ്പ്പ്: 20 പേർ കൊല്ലപ്പെട്ടു

പാകിസ്താൻ: പാകിസ്താനിലെ കൽക്കരി ഖനിയിൽ നടന്ന വെടിവയ്പ്പിൽ 20 പേർ കൊല്ലപ്പെട്ടു. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ഖനികൾക്ക് നേരെ റോക്കറ്റുകളും ഗ്രനേഡുകളും പ്രയോഗിച്ചെന്നും ഉദ്യോഗസ്ഥർ പറയുന്നു. ഖനിക്കുള്ളിലെ യന്ത്രങ്ങള്‍ അക്രമികള്‍ തീയിട്ടു നശിപ്പിച്ചു. പരിക്കേറ്റ തൊഴിലാളികളെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 6…

ബെയ്‌റൂത്തില്‍ ഇസ്രായേല്‍ ആക്രമണം; 22 പേര്‍ കൊല്ലപ്പെട്ടു

  ബെയ്‌റൂത്ത്: ലെബനാന്‍ തലസ്ഥാനമായ ബെയ്‌റൂത്തില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ 22 പേര്‍ കൊല്ലപ്പെട്ടു. വ്യാഴാഴ്ച വൈകീട്ടാണ് ആക്രമണമുണ്ടായത്. യുദ്ധം തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും വലിയ ആക്രമണമാണ് ഇസ്രായേല്‍ നടത്തിയിരിക്കുന്നത്. ആക്രമണത്തില്‍ 117 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഒരു കുടുംബത്തിലെ എട്ട് പേരും…

ലഹരിക്കേസ്; പ്രയാഗ മാർട്ടിൻ്റെ മൊഴി തൃപ്തികരമെന്ന് പോലീസ്, ശ്രീനാഥ് ഭാസിയുടെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കും

കൊച്ചി: ​ഗുണ്ടാനേതാവ് ഓംപ്രകാശുമായി ബന്ധപ്പെട്ട ലഹരിക്കേസിൽ സിനിമാ താരങ്ങളായ പ്രയാഗയുടെയും ശ്രീനാഥ് ഭാസിയുടെയും മൊഴിയുടെ വിശദാംശങ്ങൾ പുറത്ത് വന്നു. ഇരുവർക്കും ഓംപ്രകാശിനെ നേരിട്ട് പരിചയമില്ലെന്ന് പോലീസ് പറഞ്ഞു. പ്രയാഗയും ശ്രീനാഥും ആഢംബര ഹോട്ടലിൽ എത്തിയത് വെളുപ്പിന് 4 മണിക്കാണ്. ഇവർ 7…

ഇസ്രായേല്‍ ആക്രമണം കടുപ്പിച്ചാലും ലെബനാനില്‍ നിന്നും സൈന്യത്തെ പിന്‍വലിക്കില്ല; അയര്‍ലന്‍ഡ്

  ഡബ്ലിന്‍: ലെബനാന്‍ ആക്രമണത്തിനിടെ ഇസ്രായേല്‍ ഭീഷണി തള്ളി അയര്‍ലന്‍ഡ്. ഇസ്രായേല്‍ ആക്രമണം കടുപ്പിച്ചാലും യുഎന്‍ സമാധാനദൗത്യത്തിന്റെ ഭാഗമായി അയച്ച സൈന്യത്തെ പിന്‍വലിക്കില്ലെന്ന് ഐറിഷ് പ്രസിഡന്റ് മിഷേല്‍ ഡി ഹിഗ്ഗിന്‍സ് വ്യക്തമാക്കി. സമാധാനപാലകരായ സൈന്യത്തിനെതിരായ ഭീഷണി ക്രൂരമാണെന്നും അദ്ദേഹം പറഞ്ഞു. 347…