ആലപ്പാട് ഖനനം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ
ആലപ്പാട് ഖനന മേഖലയില്‍ ഉണ്ടായ ഗുരുതര മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്. കമ്മീഷന്‍ അംഗം കെ.മോഹന്‍ കുമാര്‍ ആണ് ഉത്തരവിട്ടിരിക്കുന്നത്. അമ്പത് വര്‍ഷത്തിലേറെയായി തുടരുന്ന ഖനനം കാരണം ഇരുപതിനായിരം ഏക്കര്‍ പ്രദേശം കടലായി…