താജ് മഹലിനെച്ചൊല്ലി വീണ്ടും ഹിന്ദുത്വവാദികളുടെ അവകാശവാദം
താജ് മഹൽ ഉടനെത്തന്നെ തേജ് മന്ദിർ ആവുമെന്ന് ബി ജെ പി എം പി. വിനയ് കത്യാർ തിങ്കളാഴ്ച പറഞ്ഞു.
താജ് മഹൽ ഉടനെത്തന്നെ തേജ് മന്ദിർ ആവുമെന്ന് ബി ജെ പി എം പി. വിനയ് കത്യാർ തിങ്കളാഴ്ച പറഞ്ഞു.
വീരേന്ദ്ര ദേവ് ദീക്ഷിതിനെതിരെ ലുക്ക് ഔട്ട് നോട്ടീസ്
ദുരഭിമാനക്കൊലകൾക്കെതിരേയുള്ള ഹരജി പരിഗണിക്കവേ, സുപ്രീം കോടതി ഖാപ് പഞ്ചായത്തുകളെ നിശിതമായി വിമർശിച്ചു.
പ്രമേഹം, തിമിരം വരാനുള്ള സാദ്ധ്യത ഇരട്ടിയാക്കുന്നുവെന്നും, 45 വയസ്സിനും 54 വയസ്സിനും ഇടയിലുള്ളവർക്ക് അപകടസാദ്ധ്യത കൂടുതലാണെന്നും പഠനം പറയുന്നു. യു. കെ ക്കാരായ, 40 വയസ്സിനും അതിനു മുകളിലും ഉള്ള 56,510 പ്രമേഹരോഗികളുടെ ചികിത്സാരേഖകൾ പരിശോധിച്ചതിൽ നിന്നും, ഗവേഷകർ, 1000 ആളുകളിൽ…
ബജറ്റിൽ ആന്ധ്രയ്ക്കുള്ള വിഹിതം കുറഞ്ഞതിൽ തെലുഗുദേശം പാർട്ടി പ്രതിഷേധിച്ചു
ജസ്റ്റിസ് ലോയ മരണപ്പെട്ട കേസ്: ആശുപത്രി ചികിത്സയ്ക്കു തെളിവില്ലെന്ന് ഹരജിക്കാരന്റെ വക്കീൽ സുപ്രീം കോടതിയിൽ
പാർട്ടിയെ താഴെയിറക്കാനുദ്ദേശിച്ചുള്ള നരേന്ദ്രമോദിയുടെ പ്രസ്താവന വിജയിക്കില്ലെന്ന് കോൺഗ്രസ്സ് പാർട്ടി തിങ്കളാഴ്ച അവകാശപ്പെട്ടു.
ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക്: ബി സി സി ഐ യ്ക്ക് സുപ്രീം കോടതിയുടെ നോട്ടീസ്
ഉമാ തുർമാന് നിരവധി ഹോളിവുഡ് നടിമാർ പിന്തുണ പ്രഖ്യാപിച്ചു.
റോഹിംഗ്യൻ അഭയാർത്ഥിപ്രശ്നത്തിന് ഒരു ശാശ്വതപരിഹാരം കണ്ടെത്താൻ ചർച്ചകൾ നടത്തുമെന്ന് ബംഗ്ലാദേശ് വിദേശകാര്യമന്ത്രി