സംസ്ഥാനം ഭിന്നശേഷി സൗഹൃദത്തിലേക്ക്: പ്രത്യേക കോടതി, ബാങ്ക് എന്നിവ ഉടന്‍
കൊച്ചി: സംസ്ഥാനം ഭിന്നശേഷി സൗഹൃദ പാതയില്‍. ഭിന്നശേഷിക്കാര്‍ക്കുള്ള പ്രത്യേക കോടതിയും ബാങ്കും ഈ മാസത്തോടെ യാഥാര്‍ത്ഥ്യമാകും. അഡീഷനല്‍ സെഷന്‍സ് കോടതികളാകും ഭിന്നശേഷിക്കാരുടെ കേസുകള്‍ മാത്രമുള്ള പ്രത്യേക കോടതിയായി പ്രവര്‍ത്തിക്കുന്നത്. ഇവിടെ മറ്റു കേസ്സുകള്‍ പരിഗണിക്കില്ല. കേന്ദ്ര ഭിന്നശേഷി അവകാശ നിയമമനുസരിച്ചുള്ള പ്രത്യേക…