അമ്മ – മോദിയുടെ രാഷ്ട്രീയ നാടകങ്ങളില്‍
#ദിനസരികള് 667 ഹീരാ ബെന്‍. ഒരമ്മയാണ്. നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മ. ഇന്ത്യ ആയമ്മയെക്കുറിച്ച് ധാരാളം കേട്ടിരിക്കുന്നു. അതുകൊണ്ടുതന്നെ ഹീരാ ബെന്‍ എന്ന പേര് നമ്മളില്‍ അപരിചിതത്വം തീരെ ഉണ്ടാക്കുന്നില്ലെന്നു തന്നെ പറയാം. എന്നാല്‍ ദാമോദർദാസ് മൂൽചന്ദ് മോദി എന്ന പേര്…