എ 380 സൂപ്പർ ജംബോ ജെറ്റിന്റെ നിർമ്മാണം എയർബസ് അവസാനിപ്പിക്കുന്നു
നെതർലാൻഡ്: എയർബസ് കമ്പനി എ 380 സൂപ്പർ ജംബോ പാസഞ്ചർ ജെറ്റുകളുടെ നിർമ്മാണം അവസാനിപ്പിക്കുന്നതായി എയർബസ് സി ഇ ഓ ടോം എൻഡേഴ്‌സ് അറിയിച്ചു. പുതിയ ഓർഡറുകൾ ഇല്ലാത്തതും, ഉത്പാദനച്ചിലവിൽ ഉണ്ടായ വർദ്ധനവും ആണ് കാരണം. 2021 വരെ ഇപ്പോൾ ലഭിച്ചിരിക്കുന്ന…