“നാൻ പെറ്റ മകനേ” – വിലാപങ്ങളുടെ കേരളം!
#ദിനസരികള് 673 കാസര്‍കോട് പെരിയ കല്യോട്ട് രണ്ട് യൂത്ത് കോണ്‍ഗ്രസു പ്രവര്‍ത്തകര്‍ ദാരുണമായി കൊല്ലപ്പെട്ടു. കൊന്നത് സി പി.ഐ.എമ്മാണെന്ന് പ്രചരിപ്പിക്കപ്പെട്ടു. പ്രാദേശിക നേതാക്കളെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ ജയിലിലായിരുന്ന യുവാക്കളെ കൊന്നത് സി.പി.ഐ.എം തന്നെയാണ് എന്ന് ചിന്തിക്കുക സ്വാഭാവികവുമാണല്ലോ. സാധ്യതകള്‍ കണക്കിലെടുത്ത്…