ബ്ലാസ്റ്റേഴ്സിന് ലീഗിൽ ഏഴാം തോൽവി
ഇന്ത്യൻ സൂപ്പർ ലീഗിൽ എഫ്.സി ഗോവ എതിരില്ലാത്ത മൂന്ന് ഗോളിന് ബ്ലാസ്‌റ്റേഴ്‌സിനെ പരാജയപ്പെടുത്തി. വിജയത്തോടെ 31 പോയിന്റുമായി ബെംഗളൂരുവിനെ മറികടന്ന് ഗോവൻ ടീം ലീഗില്‍ ഒന്നാമതെത്തി. 14 പോയിന്റുമായി ഒമ്പതാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്. ഫെറാന്‍ കോറോ (22), എഡു ബേഡിയ (25),…