Tue. Jul 8th, 2025

വാവേ കമ്പനി മേധാവിയുടെ അറസ്റ്റിനെച്ചൊല്ലി അമേരിക്ക ചൈന ബന്ധം വഷളാകുന്നു

ടൊ​​​​റ​​​​ന്റോ: കാനഡയിൽ അറസ്റ്റിലായ, ചൈ​​​​നീ​​​​സ് ടെ​​​​ലി​​​​കോം ഭീ​​​​മ​​​​ൻ, വാ​​​​വേ (Huawe) കമ്പനിയുടെ സ്ഥാപകന്റെ മകളും, കമ്പനിയുടെ സാമ്പത്തികകാര്യ മേ​​​​ധാ​​​​വി മെം​​​​ഗ് വാങ്ഷുവിനെ, അ​​​​മേ​​​​രി​​​​ക്ക​​​​യ്ക്കു കൈ​​​​മാ​​​​റ​​​​ണ​​​​മെ​​​​ന്ന അ​​​​ഭ്യ​​​​ർ​​​​ത്ഥന, കാ​​​​ന​​​​ഡ പ​​​​രി​​​​ഗ​​​​ണി​​​​ക്കും. ഇ​​​​റാ​​​​നെ​​​​തി​​​​രാ​​​​യ ഉ​​​​പ​​​​രോ​​​​ധ​​​​ങ്ങ​​​​ൾ ലം​​​​ഘി​​​​ച്ചു എന്ന് ആരോപിച്ചാണ് മെംഗിനെ അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ലെ​​​​ത്തി​​​​ച്ചു വി​​​​ചാ​​​​ര​​​​ണ ചെ​​​​യ്യാ​​​​നാ​​​​ൻ…

ഇന്ത്യയിലെ ഭൂരിഭാഗം ആളുകളും വ്യാജ വാർത്തയെ അഭിമുഖികരിച്ചവർ; മൈക്രോസോഫ്റ്റിന്റെ സർവേ റിപ്പോർട്ട് പുറത്ത്

ന്യൂഡൽഹി: മൈക്രോസോഫ്റ്റ് നടത്തിയ സർവേയിൽ, ഇന്ത്യയിലെ 64% ആളുകളും വ്യാജ വാർത്തകളെ നേരിടേണ്ടി വന്നവരാണെന്ന് കണ്ടെത്തി. ആഗോള ശരാശരിയിൽ ഇതു വെറും 57 ശതമാനം മാത്രമാണ്. ഇന്ത്യയിൽ, ഇന്റർനെറ്റിലൂടെ പ്രചരിക്കുന്ന വ്യാജ വാർത്തകൾ മൂലം കബളിപ്പിക്കപ്പെടുന്നവരും ചില്ലറയല്ല. ആഗോള ശരാശരി 50…

കെവിന്‍ വധക്കേസില്‍ കുറ്റപത്രം 13-ന്; കൊലക്കുറ്റമടക്കം 11 വകുപ്പുകള്‍

കോട്ടയം: കെവിന്‍ പി. ജോസഫിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കുറ്റം ചുമത്തുന്നതു സംബന്ധിച്ചു 13-നു ജില്ലാ അഡീഷണല്‍ സെഷന്‍സ് നാലാം കോടതി വിധി പറയും. അന്നു തന്നെ പ്രതികളെ കുറ്റപത്രം വായിച്ചു കേള്‍പ്പിക്കും. കൊലക്കുറ്റമടക്കം 11 വകുപ്പുകളാണു പ്രതികള്‍ക്കെതിരെ ചുമത്തിയത്. കെവിന്റേത് മുങ്ങി…

ചങ്ങമ്പുഴ സ്മരണകള്‍

#ദിനസരികള് 686 ഞാനുമെന്‍ പ്രേമവും മണ്ണടിയും ഗാനമേ നീയും പിരിഞ്ഞുപോകും അന്നു നാം മൂവരുമൊന്നു പോലീ മന്നിനൊരോമന സ്വപ്നമാകും – ചങ്ങമ്പുഴ. മലയാളികള്‍ തങ്ങളുടെ ജീവിതത്തിന്റെ ഏതേതൊക്കെയോ പടവുകളില്‍ വീണ്ടും വീണ്ടും കണ്ടുമുട്ടുന്ന, കണ്ടുമുട്ടാന്‍ ആഗ്രഹിക്കുന്ന, പ്രിയപ്പെട്ട കവി. കാവ്യഗന്ധര്‍വ്വനായ നായകനായും,…

ഹയര്‍ സെക്കന്‍ഡറി അധ്യാപകരുടെ സ്ഥലം മാറ്റത്തിനു പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിനു കീഴിലുള്ള, ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകരുടെ, സ്ഥലംമാറ്റ മാനദണ്ഡങ്ങളും, മാര്‍ഗനിര്‍ദ്ദേശങ്ങളും ഭേദഗതി ചെയ്തുള്ള ഉത്തരവായി. ഓണ്‍ലൈന്‍ വഴിയായിരിക്കും പുതിയ സ്ഥലംമാറ്റം. ഉന്നതതല സമിതി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പുതിയ മാറ്റം. അധ്യാപകര്‍, ഹോം സ്റ്റേഷനില്‍ 5 വര്‍ഷം പൂര്‍ത്തിയാക്കിയാല്‍,…

പാരമ്പര്യേതര ഊര്‍ജ്ജ സോതസ്സുകള്‍ പരമാവധി പ്രയോജനപ്പെടുത്തണം: മന്ത്രി ടി.പി രാമകൃഷ്ണന്‍

കോഴിക്കോട്: ഊര്‍ജ്ജ ഉപഭോഗം അനുദിനം വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍, പാരമ്പര്യേതര ഊര്‍ജ്ജ സോതസ്സുകള്‍, പരമാവധി പ്രയോജനപ്പെടുത്തണമെന്നും, സൗരോര്‍ജ്ജ പദ്ധതികള്‍, കേരളത്തിലെ ഊര്‍ജ്ജ ഉല്‍പാദന രംഗത്ത് മികച്ച മുന്നേറ്റം കൈവരിക്കാന്‍ കഴിയണമെന്നും, തൊഴില്‍ – എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍. ജലവിഭവ…

എച്ച്.എസ് പൊതുപരീക്ഷ: സോഫ്റ്റ്‌വെയർ പരിഷ്‌കരണം പരാജയമെന്ന് അധ്യാപകര്‍

കാസര്‍കോട്: ഹയര്‍ സെക്കന്‍ഡറി പൊതുപരീക്ഷാരംഗത്ത് കൊണ്ടുവന്ന സോഫ്റ്റ്‌വെയർ പരിഷ്‌കരണം പരാജയമാണെന്ന് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചേഴ്സ് അസോസിയേഷന്‍. സോഫ്റ്റ്‌വെയർ പ്രശ്‌നം ചൂണ്ടിക്കാണിച്ചിട്ടും, പരീക്ഷാവിഭാഗത്തിന്റെ തികഞ്ഞ അലംഭാവമാണുള്ളത്. ഇതു കാരണം ഹയര്‍ സെക്കന്‍ഡറി പൊതുപരീക്ഷയ്ക്കുള്ള ഒരുക്കങ്ങള്‍ അവതാളത്തിലായെന്നും, അസോസിയേഷന്‍ അഭിപ്രായപ്പെട്ടു. എച്ച്.എസ്.ഇ. മാനേജര്‍…

കുടുംബശ്രീ ജെന്റര്‍ റിസോഴ്‌സ് സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു

കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷന്‍ കുടുംബശ്രീ സി.ഡി.എസിന്റെ ജെന്റര്‍ റിസോഴ്‌സ് സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു. പഴയ കോര്‍പ്പറേഷന്‍ ഓഫീസ് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സെന്ററിന്റെ ഉദ്ഘാടനം, മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ നിര്‍വഹിച്ചു. സ്ത്രീകള്‍ക്കുള്ള താത്കാലിക പകല്‍ സമയ അഭയകേന്ദ്രമായും കൗണ്‍സിലിംഗ് സെന്ററായുമാണ് റിസോഴ്‌സ് സെന്റര്‍ പ്രവര്‍ത്തിക്കുക.…

ഡ്രൈവര്‍മാരില്ലാതെ അഗ്നിരക്ഷാസേന

തിരുവനന്തപുരം: ആവശ്യത്തിന് ഡ്രൈവര്‍മാരില്ലാതെ വലഞ്ഞ് അഗ്നിരക്ഷാസേന. സംസ്ഥാനത്തെ 128-സ്റ്റേഷനുകളിലായി 800-ലധികം വാഹനങ്ങളും 1000-ല്‍ അധികം ജീവന്‍രക്ഷാ ഉപകരണങ്ങളും സേനയുടെ ഭാഗമായുണ്ട്. എന്നാല്‍, ഇവയെല്ലാം പ്രവര്‍ത്തിപ്പിക്കേണ്ട ‘ഫയര്‍മാന്‍ ഡ്രൈവര്‍ കം പമ്പ് ഓപ്പറേറ്റര്‍'(എഫ്.ഡി.സി.പി.ഒ) തസ്തികയില്‍ ആവശ്യത്തിനു ജീവനക്കാരില്ല. ജീവനക്കാരില്‍ ഒരു വിഭാഗം അവധിയില്‍…

സര്‍ക്കാറിന്റെ അനാസ്ഥ: 300 മെഡിക്കൽ പി.ജി. സീറ്റ് നഷ്ടമായി

കോട്ടയം: സംസ്ഥാന സര്‍ക്കാര്‍ അപേക്ഷ നല്‍കാത്തതിനെത്തുടര്‍ന്ന്, 300 ബിരുദാനന്തര ബിരുദ മെഡിക്കല്‍ സീറ്റുകള്‍, സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍ക്കു നഷ്ടമായി. മറ്റു സംസ്ഥാനങ്ങളും കേരളത്തിലെ സ്വകാര്യ മെഡിക്കല്‍ കോളേജുകളും കൃത്യസമയത്ത് അപേക്ഷ നല്‍കി സീറ്റുകള്‍ നേടി. മെഡിക്കല്‍ കോളേജുകളിലെ പി.ജി ഡിപ്ലോമ കോഴ്‌സുകള്‍,…