നാഗ്‌പൂര്‍ ഏകദിനത്തില്‍ ഇന്ത്യക്ക് എട്ടു റണ്‍സിന്റെ ത്രസിപ്പിക്കുന്ന ജയം
നാഗ്‌പൂർ: ഓസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിൽ, ഇന്ത്യക്ക് എട്ടു റൺസിന്റെ വിജയം. ആവേശം അവസാന ഓവർ വരെ നീണ്ടു നിന്ന മത്സരത്തിൽ ഇന്ത്യയുടെ 250 റൺസിന്റെ ലക്‌ഷ്യം പിന്തുടർന്ന ഓസീസ് 49.3 ഓവറിൽ 242 റൺസിന് ആൾ ഔട്ടായി. നേരത്തെ ടോസ് നഷ്ടപ്പെട്ട്…