വനിതാ ദിനം: പോലീസ് സ്റ്റേഷനുകള്‍ ഇന്നു വനിതകള്‍ ഭരിക്കും
തിരുവനന്തപുരം : വനിതാ ദിനത്തിന്റെ ഭാഗമായി സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകള്‍ ഇന്നു വനിതകള്‍ ഭരിക്കും. സ്റ്റേഷനുകളുടെ ഭരണം ഇന്നു പൂര്‍ണമായും വനിതകള്‍ക്ക് കൈമാറും. പരമാവധി പോലീസ് സ്റ്റേഷനുകളില്‍, എസ്.ഐ റാങ്കിലോ അതിനു മുകളിലോ ഉള്ള വനിതകള്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരുടെ ചുമതല…