Fri. Sep 20th, 2024

ശബരിമല ദേവസ്വം ബോര്‍ഡ് സര്‍ക്കാരില്‍ നിന്ന് 250 കോടി സഹായം തേടി

തിരുവനന്തപുരം: ശബരിമലയില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ സംസ്ഥാന സര്‍ക്കാരില്‍ നിന്ന് 250 കോടിയോളം രൂപ സഹായം തേടാന്‍ തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചു. ക്ഷേത്രങ്ങളുടെ നടത്തിപ്പിനും പ്രളയത്തില്‍ തകര്‍ന്ന പമ്പയുടെ പുനര്‍നിര്‍മാണത്തിനുമാണ് ദേവസ്വം ബോര്‍ഡ് സഹായം തേടുന്നത്. മണ്ഡല മകരവിളക്ക് കാലത്ത്…

ബിജെപിയുമായുള്ള സീറ്റ് വിഭജന തർക്കം, ചർച്ച ചെയ്യുമെന്ന് ബി.ഡി.ജെ.എസ്

തിരുവനന്തപുരം: തുഷാര്‍ വെള്ളാപ്പള്ളി തന്നെ മത്സരിക്കണമെന്ന ബി.ജെ.പി യുടെ നിര്‍ദ്ദേശം പരിഗണിക്കാൻ ഇന്ന് ബി.ഡി.ജെ.എസ് സംസ്ഥാന കൗണ്‍സില്‍ ചര്‍ച്ച ചെയ്യും. എട്ട് സീറ്റുകൾ ആവശ്യപ്പെട്ടുകൊണ്ടായിരുന്നു ബി.ഡി.ജെ.എസ് ബി.ജെ.പിയോട് സീറ്റ് തർക്കം തുടങ്ങിയത്. എട്ട് സീറ്റിനു പകരം ഇപ്പോൾ ആറ് സീറ്റെങ്കിലും ഇല്ലാതെ…

തിരുവനന്തപുരം നഗരസഭയുടെ ആദ്യ ‘ഷീ ലോഡ്ജ്’

  തിരുവനന്തപുരം: നഗരസഭയുടെ ആദ്യ വനിതാ ലോഡ്ജ് ശ്രീകണ്‌ഠേശ്വരത്ത് മേയർ വി.കെ.പ്രശാന്ത് ഉദ്ഘാടനംചെയ്തു. നഗരത്തിൽ എത്തുന്ന സ്ത്രീകൾക്കു സുരക്ഷിതമായി താമസിക്കുന്നതിനുള്ള സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായാണ് ഷീ ലോഡ്ജ് ആരംഭിക്കുന്നതെന്ന് മേയർ പറഞ്ഞു. എട്ടുപേർക്കുള്ള ഡോർമിറ്ററിയും രണ്ട് ഡബിൾ റൂമുകളും ഉൾപ്പെടെ 12…

സ്ത്രീശാക്തീകരണ പരിശീലനം നേടി 3670 പേർ; പെരിന്തൽമണ്ണ നഗരസഭയുടെ സുധീര പദ്ധതി

  പെരിന്തൽമണ്ണ: സ്ത്രീ ശാക്തീകരണം ലക്ഷ്യം വെച്ച് നഗരസഭ നടപ്പാക്കുന്ന സുധീര പദ്ധതിയിൽ പെൺകരുത്തിന്‍റെ പ്രതീകമായി കായിക പരിശീലനത്തിൽ ഏഴാമത്തെ ബാച്ചും പരിശീലനം പൂർത്തിയാക്കി. സംസ്ഥാനത്തുതന്നെ ആദ്യമായി ഇത്തരമൊരു പദ്ധതി ഏറ്റെടുത്ത് നടത്തിയത് 2013-14 വാർഷിക പദ്ധതിയിൽ പെരിന്തൽമണ്ണ നഗരസഭയാണ്. ആദ്യ…

കിഷോറിനെ സഹായിക്കാൻ കലാകാരന്മാരുടെ സൗഹൃദരാവ്

തിരുവനന്തപുരം: അസുഖം മൂലം അവശതയനുഭവിക്കുന്ന കൂട്ടുകാരനെ സഹായിക്കാൻ കലാകാരന്മാർ അണിനിരക്കുന്നു. മലയാളസിനിമയുടെ ഭാഗമായ പ്രിയ കലാകാരി സേതുലക്ഷ്മിയുടെ മകനായ കിഷോർ വൃക്കസംബന്ധമായ അസുഖങ്ങളെത്തുടർന്ന് വിഷമാ‍വസ്ഥയിലാണ്. പത്തുവർഷമായി ഡയാലിസിസ് ചെയ്താണ് ജീവൻ നിലനിർത്തിപ്പോരുന്നത്. അദ്ദേഹത്തെ സഹായിക്കാൻ വേണ്ടി ധനശേഖരണത്തിനായി കലാകാരന്മാരുടെ കൂട്ടായ്മ മുന്നിട്ടിറങ്ങിയിട്ടുണ്ട്.…

കോണ്‍ഗ്രസ് നേതാവ് കപില്‍ സിബലിന്റെ ചാനലിന് സംപ്രേഷണാനുമതി നിഷേധിച്ച് കേന്ദ്രം

ന്യൂഡൽഹി: പ്രമുഖ മാദ്ധ്യമപ്രവര്‍ത്തകരായ ബര്‍ഖ ദത്ത്, കരണ്‍ ഥാപ്പര്‍, പുണ്യപ്രസൂണ്‍ ബാജ്‌പേയി എന്നിവരുടെ നേതൃത്വത്തില്‍ തുടങ്ങാനിരുന്ന ചാനലിന് സംപ്രേഷണാനുമതി നിഷേധിച്ച് കേന്ദ്രസര്‍ക്കാര്‍. റിപ്പബ്ലിക് ദിനത്തില്‍ തുടങ്ങാനിരുന്ന തങ്ങളുടെ ചാനലിന് കേന്ദ്ര സര്‍ക്കാര്‍ സംപ്രേഷണാനുമതി നിഷേധിച്ചതായ പരാതിയുമായി കോണ്‍ഗ്രസ് നേതാവ് കപില്‍ സിബലാണ്…

പ്രൊഫസർ സത്യനാരായണയുമായുള്ള അഭിമുഖം

  ഹൈദരാബാദ്: മാവോയിസ്റ്റ് അനുകൂലികളെന്ന് മുദ്രകുത്തി പൂനെ പോലീസ് നിരവധി കവികളെയും, എഴുത്തുകാരെയും, ആക്ടിവിസ്റ്റുകളെയും അറസ്റ്റ് ചെയ്തിരുന്നു. ജാതിവെറിക്കെതിരെ പോരാടുന്ന ‘കുല നിർമൂലന പോരാട്ട സമിതി’ എന്ന സംഘടനയുടെ സ്ഥാപകരിൽ ഒരാളായ പ്രൊഫ. സത്യനാരായണയും ഇത്തരത്തിൽ അറസ്റ്റ് ചെയ്യപ്പെട്ടു. EFLU ലെ…

മോദിയെ കണക്കിനു പരിഹസിച്ച് പുന്നഗൈ മന്നർ!

  മധുര, തമിഴ്‌നാട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മധുര സന്ദര്‍ശനത്തിനെതിരെ തമിഴ്‌നാട്ടില്‍ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. തമിഴ്‌നാടിന്റെ ഭൂപടത്തില്‍ പെരിയാറിന്റെ ചിത്രം ആലേഖനം ചെയ്ത കാര്‍ട്ടൂണോട് കൂടിയാണ് വിവിധ തമിഴ് സംഘടനകളുടെ നേതൃത്വത്തില്‍ മോദിക്കെതിരെ പ്രതിഷേധിച്ചത്. തമിഴ്‌നാടിനെ ചതിച്ച മോദി തിരിച്ചു…

ഇന്ത്യയിലെ മൂന്നില്‍ ഒന്ന് വിചാരണത്തടവുകാരും ദലിത് ആദിവാസി വിഭാഗങ്ങളില്‍ നിന്നെന്ന് പഠനം

  ന്യൂഡല്‍ഹി: നാഷണല്‍ ദലിത് മൂവ്മെന്‍റ് ഫോര്‍ ജസ്റ്റിസും നാഷണല്‍ സെന്‍റര്‍ ഫോര്‍ ദലിത് ഹ്യൂമണ്‍ റൈറ്റ്സും സംയുക്തമായി ‘ജാതിയുടെ നിഴലിലെ നീതിനിര്‍വഹണം’ എന്ന പേരില്‍ പുറത്തു വിട്ട പഠന റിപ്പോര്‍ട്ട് പ്രകാരം ദളിത് ആദിവാസി വിഭാഗങ്ങളിൽ നിന്ന് മാത്രം മൂന്നിൽ…

വിത്തിന്മേല്‍ കര്‍ഷകനുള്ള അവകാശം പ്രഖ്യാപിച്ച് ഫെയര്‍ ട്രേഡ് അലയന്‍സ് കേരളയുടെ വിത്തുത്സവം

സുൽത്താൻ ബത്തേരി: ഇന്ത്യയിലെ ഏറ്റവും വലിയ ചെറുകിട കർഷക കൂട്ടായ്മയായ ഫെയർ ട്രേഡ് അലയൻസ് കേരളയുടെ ആഭിമുഖ്യത്തിൽ വിത്തുത്സവം സുൽത്താൻ ബത്തേരി ചുള്ളിയോട് റോഡിൽ ചക്കാലക്കൽ ടൂറിസ്റ്റ് ഹോമിന് എതിർവശം പ്രത്യേകം തയ്യാറാക്കിയ മൈതാനത്തിൽ നടന്നു. ജനുവരി 24 ന് വൈകീട്ട്…