Tue. Sep 17th, 2024

മല കയറുന്ന ‘യോഗിയും’ മദം പൊട്ടാന്‍ ഒരുങ്ങുന്ന മതേതര കേരളവും

പത്തനംതിട്ട: പത്തനംതിട്ടയിൽ ഫെബ്രുവരി പതിനാലിനു സംഘടിപ്പിക്കുന്ന ബി.ജെ.പി പ്രവര്‍ത്തകരുടെ യോഗത്തിൽ യോഗി ആദിത്യനാഥ് പങ്കെടുക്കുന്നു. ശബരിമല പ്രശ്‌നത്തില്‍ നടത്തിയ സമരങ്ങളെ ചൊല്ലിയുള്ള തര്‍ക്കങ്ങളില്‍ പെട്ട സംഘടനാ ശക്തി തിരിച്ചു പിടിക്കാനും സമരം വീണ്ടും സജീവമാക്കി ലോക്സഭ തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനും ഒരുങ്ങുകയാണ് ബി.ജെ.പി.…

ന്യൂസിലാൻഡിനെതിരെ ഇന്ത്യക്കു ഇരട്ട തോൽവി

വെല്ലിംഗ്‌ടൻ: ന്യൂസിലാൻഡിനെതിരെയുള്ള ട്വന്റി-20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്കു 80 റൺസിന്റെ ദയനീയ പരാജയം. റൺ അടിസ്ഥാനത്തിൽ ഇന്ത്യയുടെ ഏറ്റവും വലിയ ട്വന്റി20 തോൽവിയാണിത്. നേരത്തെ വനിതകളും ന്യൂസിലാൻഡിനോട് 23 റൺസിന്റെ പരാജയം ഏറ്റുവാങ്ങിയിരുന്നു. വെല്ലിംഗ്‌ടൻ വെസ്റ്റ്പാക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ…

പണിയജീവിതത്തിനൊരു ആമുഖം

#ദിനസരികള് 663 കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച പ്രൊഫസര്‍ പി സോമസുന്ദരന്‍ നായരുടെ പണിയര്‍ എന്ന പുസ്തകത്തില്‍ ആരാണ് ആദിവാസികള്‍ എന്നൊരു ചോദ്യമുന്നയിച്ചുകൊണ്ട് ഉത്തരം കണ്ടെത്താന്‍ അദ്ദേഹം ശ്രമിക്കുന്നുണ്ട് – “ആദിവാസികള്‍ക്ക് പൂര്‍ണവും നിഷ്കൃഷ്ടവുമായ ഒരു നിര്‍വ്വചനം ഇതുവരെ സ്വീകരിച്ചുകണ്ടിട്ടില്ല. കുറുകിയ…

ഇനി മുതൽ വാട്ട്സാപ്പ് സന്ദേശങ്ങൾ ഫോണുകളിൽ രഹസ്യമായി പൂട്ടിവെക്കാം

വാട്ട്സ് ആപ്പ് സന്ദേശങ്ങൾ ഫേസ് ഐ ഡി അല്ലെങ്കിൽ ടച്ച് ഐ ഡി ഉപയോഗിച്ചു ലോക്ക് ചെയ്യുന്നതിനുള്ള സൗകര്യവുമായി വാട്ട്സ്ആപ്പിന്റെ പുതിയ അപ്പ്‌ഡേഷൻ പുറത്തിറങ്ങി. തുടക്കത്തിൽ IOS ൽ മാത്രമാണ് ഈ സേവനം ലഭ്യമാക്കിയിട്ടുള്ളത്. ഉടൻ തന്നെ ആൻഡ്രോയിഡ് പ്ലാറ്റുഫോമുകളിലും പുതിയ…

എൽഗാർ പരിഷദ് കേസിൽ ജാമ്യം തേടി സുധാ ഭരദ്വാജ്

മുംബൈ: എൽഗാർ പരിഷദുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ മനുഷ്യാവകാശപ്രവർത്തകയും അഭിഭാഷകയുമായ സുധാ ഭരദ്വാജ് ജാമ്യത്തിനായി മുംബൈ ഹൈക്കോടതിയെ സമീപിച്ചു. കഴിഞ്ഞ വർഷം ഒക്ടോബറിൽ ജാമ്യം നിഷേധിച്ച പൂനെയിലെ ഒരു കോടതിയുടെ തീരുമാനത്തെ എതിർത്തുകൊണ്ടാണ് ജാമ്യം തേടാനൊരുങ്ങിയത്. ബുധനാഴ്ചയായിരുന്നു കേസിന്റെ വാദം കേട്ടത്.…

ഫേസ് ബുക്ക് മെസ്സഞ്ചറിൽ നിന്നും അയച്ചുപോയ സന്ദേശങ്ങൾ ഇനി തിരിച്ചെടുക്കാം

കാലിഫോർണിയ: അബദ്ധവശാൽ അയച്ചുപോയ, അഥവാ അയയ്ക്കേണ്ടായിരുന്നു എന്നു തോന്നുന്ന സന്ദേശങ്ങൾ മെസ്സഞ്ചറിൽ നിന്നും തിരിച്ചെടുക്കാനുള്ള പദ്ധതി, ഫേസ്ബുക്ക്, ഉപയോക്താക്കൾക്കായി ഏർപ്പെടുത്തി. നീക്കം ചെയ്യേണ്ടുന്ന സന്ദേശത്തിൽ കുറച്ചുനേരം അമർത്തിപ്പിടിക്കുകയും, അതിനു ശേഷം നീക്കം ചെയ്യുക (Remove) എന്നത് തിരഞ്ഞെടുക്കുകയും, പിന്നീട് എല്ലാവരിൽ നിന്നും…

‘സ്വപ്‌നചിത്ര 2019’ ചിത്രപ്രദര്‍ശനം സംഘടിപ്പിക്കുന്നു

കോഴിക്കോട്:  ഡ്രീം ഓഫ് അസ് – ന്റെ  (Dream Of Us) നേതൃത്വത്തില്‍ ‘സ്വപ്‌നചിത്ര 2019’ ചിത്രപ്രദര്‍ശനം സംഘടിപ്പിക്കുന്നു. ഫെബ്രുവരി 6 ന് വൈകിട്ട് 4 മണിക്ക് കലക്ടര്‍ ശ്രീറാം സാംബശിവ റാവു ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ പ്രശസ്ത സിനിമ താരം…

സക്കരിയ: നീതി നിഷേധത്തിന്റെ പത്തു വർഷങ്ങൾ

തിരൂർ: ലോകത്തിലെ ഏറ്റവും വലുതെന്ന് അവകാശപ്പെടുന്ന ജനാധിപത്യ രാജ്യത്ത് ചെയ്ത തെറ്റെന്തെന്ന് ഇതുവരെയും മനസ്സിലാവാതെ നീതിപീഠങ്ങളുടെ കണ്ണുതുറക്കുന്നതും കാത്ത് പത്ത് വർഷമായി ഒരാൾ നീതിക്കായി കാത്തിരിക്കുന്നു. പതിനെട്ട് വയസ്സിൽ അറസ്റ്റ് ചെയ്യപ്പെട്ട, യു.എ.പി.എ ചുമത്തപ്പെട്ട് കര്‍ണാടക പാരപ്പന അഗ്രഹാര ജയിലില്‍ അടയ്ക്കപ്പെട്ട…

ആന്ധ്രാപ്രദേശില്‍ ബിജെപിയ്ക്ക് തിരിച്ചടി: പൊതുപരിപാടിയില്‍ പങ്കെടുത്തത് അണികള്‍മാത്രം

ശ്രീകാകുളം: ആന്ധ്രാപ്രദേശില്‍ തെരഞ്ഞെടുപ്പിന്റെ ഭാഗമായി നടത്തിയ പൊതു പരിപാടിയില്‍ ജനപങ്കാളിത്തം കുറവായതില്‍ ആശങ്ക പ്രകടിപ്പിച്ച് ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ശ്രീകാകുളം ജില്ലയില്‍ ഫെബ്രുവരി 4 ന് സംഘടിപ്പിച്ച പരിപാടിയിലാണ് ജനപങ്കാളിത്തം കുറഞ്ഞത്. ഹാന്‍സ് ഇന്ത്യയുടെ റിപ്പോര്‍ട്ട്…

ഗാ​ന്ധി വധം പുനരാവിഷ്ക്കരിച്ച ഹി​ന്ദു​മ​ഹാ​സ​ഭ നേ​താ​വ് അറസ്റ്റില്‍

അ​ലി​ഗ​ഡ്: മഹാത്മാഗാന്ധിയുടെ രക്തസാക്ഷി ദിനത്തില്‍ ഗാന്ധിവധം പുനഃസൃഷ്ടിച്ച്‌ ഗാന്ധിയെ പ്രതീകാത്മകമായി കൊലപ്പെടുത്തിയ, ഹി​ന്ദു​മ​ഹാ​സ​ഭ നേ​താ​വ് പൂ​ജാ ശ​കു​ന്‍ പാ​ണ്ഡെ അ​റ​സ്റ്റിലായി. സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ 12 പേര്‍ക്കെതിരെ ഉത്തര്‍പ്രദേശ് പൊലീസ് കേസെടുത്തിരുന്നു. തുടര്‍ന്ന് മുഖ്യപ്രതിയായ ഇവര്‍ ഒളിവില്‍ പോകുകയായിരുന്നു. ചൊവാഴ്ച അലിഘഡിലെ…