Fri. Sep 20th, 2024

അനില്‍ അംബാനിയ്ക്കെതിരായ കോടതി ഉത്തരവ്‌ തിരുത്തിയ രണ്ടു ജീവനക്കാരെ സുപ്രീംകോടതി പിരിച്ചുവിട്ടു

ന്യൂഡല്‍ഹി: അനില്‍ അംബാനിയ്ക്കെതിരായ കോടതിയലക്ഷ്യക്കേസിലെ ഉത്തരവു തിരുത്തിയ രണ്ടു ജീവനക്കാരെ സുപ്രീംകോടതി പിരിച്ചുവിട്ടു. കോര്‍ട്ട് മാസ്റ്റര്‍മാരായ മാനവ് ശര്‍മ്മ, തപന്‍കുമാര്‍ ചക്രവര്‍ത്തി എന്നിവര്‍ക്കെതിരെയാണ് നടപടി. ഇരുവരും അസിസ്റ്റന്റ് രജിസ്‌ട്രാര്‍ റാങ്കിലുള്ളവരാണ്. ഭരണഘടനയിലെ 311-ാം വകുപ്പു നല്‍കുന്ന പ്രത്യേക അധികാരം ഉപയോഗിച്ച്‌ ചീഫ് ജസ്റ്റിസ് രഞ്ജന്‍…

പുതിയ പ്രത്യേകതകളുമായി ഇൻസ്റ്റാഗ്രാം

കാലിഫോർണിയ: അപകടകരമായ ഉള്ളടക്കങ്ങള്‍ കുട്ടികളിലേക്കെത്തുന്നതു തടയുന്നതിനായി സെന്‍സിറ്റീവ് സ്‌ക്രീന്‍ എന്ന ഫീച്ചർ ഇന്‍സ്റ്റാഗ്രാം അവതരിപ്പിച്ചു. ഇൻസ്റ്റാഗ്രാം ഉപയോഗം, കുട്ടികളുടെ ആത്മഹത്യകൾക്കു കാരണമാകുന്നു എന്ന വിവിധ പരാതികളുടെ അടിസ്ഥാനത്തിലാണ് പുതിയ പരിഷ്‌കാരം. ആളുകളുടെ സുരക്ഷയ്ക്കാണ് തങ്ങള്‍ പ്രാധാന്യം നല്‍കുന്നതെന്നും, ആത്മഹത്യയും, ആത്മപീഡനവും പ്രോത്സാഹിപ്പിക്കുന്ന…

ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയുള്ള ഇന്ത്യൻ അണ്ടര്‍-19 ടീമില്‍ രണ്ട് കേരള താരങ്ങള്‍

ഇന്ത്യൻ പര്യടനത്തിനെത്തുന്ന ദക്ഷിണാഫ്രിക്കയെ നേരിടുന്ന ദേശീയ അണ്ടർ 19 ക്രിക്കറ്റ് ടീമിൽ കേരള താരങ്ങളായ വത്സൽ ഗോവിന്ദും വരുൺ നായനാരും ഇടം നേടി. കൂച്ച് ബിഹാര്‍ ട്രോഫിയിലെ മികച്ച പ്രകടനമാണ് വത്സലിനും വരുണിനും ഇന്ത്യന്‍ ടീമില്‍ ഇടം നേടിക്കൊടുത്തത്. ഈ വര്‍ഷം…

‘കമോണ്‍ കേരള’യ്ക്കു ഷാർജയിൽ ഇന്നു തുടക്കം

ഷാര്‍ജ: ഷാര്‍ജയില്‍ സംഘടിപ്പിക്കുന്ന കമോണ്‍ കേരള വാണിജ്യ സംസ്കാരിക പ്രദര്‍ശനത്തിന് ഇന്നു തുടക്കമാകും. മൂന്നു ദിവസം നീളുന്ന മേള, ഷാര്‍ജ കിരീടാവകാശി ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ബിന്‍ സുല്‍ത്താന്‍ അല്‍ഖാസിമി ഉദ്ഘാടനം ചെയ്യും. ഇതോടനുബന്ധിച്ചു നടക്കുന്ന ബിസിനസ് കോണ്‍ക്ലേവിന്റെ ഉദ്ഘാടനം…

പ്രോ വോളിയിൽ കാലിക്കറ്റിന്റെ ചെമ്പട ആദ്യപാദം തൂത്തു വാരി

പ്രോ വോളിയിൽ കളിച്ച അഞ്ചു മത്സരങ്ങളിലും മിന്നും വിജയം നേടി കേരളത്തിന്റെ അഭിമാനമായ കാലിക്കറ്റ് ഹീറോസ് തങ്ങളുടെ കൊച്ചിയിലെ ആദ്യപാദ മത്സരങ്ങൾ പൂർത്തിയാക്കി. നേരത്തെ തന്നെ പ്ലേ ഓഫില്‍ എത്തിയിരുന്ന ഹീറോസ് അവസാന മത്സരത്തിൽ ഒന്നിനെതിരെ നാലു സെറ്റുകൾക്ക് അഹമ്മദാബാദ് ഡിഫൻഡേഴ്‌സിനെ…

വാലന്റൈൻസ് ഡേയുടെ ചരിത്രം

എല്ലാ വർഷവും ഫെബ്രുവരി 14-നാണ്‌ ലോകത്തിന്റെ വിവിധയിടങ്ങളിൽ വാലൻന്റൈൻ ദിനം അല്ലെങ്കിൽ സെന്റ് വാലന്റൈൻ ദിനം. ഈ ദിവസത്തിനും ഒരു ചരിത്രമുണ്ട്. പ്രണയിക്കുന്നവര്‍ക്കുവേണ്ടി ജീവൻ വെടിഞ്ഞ സെന്റ്. വാലന്റൈൻ എന്ന പുരോഹിതന്റെ ഓര്‍മ്മദിനമാണ് വാലന്റൈൻസ് ദിനമായി ആചരിച്ചുതുടങ്ങിയതെന്നാണ് ഐതിഹ്യം. എല്ലാ വര്‍ഷവും…

റെയ്‌മണ്ട് ദി കമ്പ്ലീറ്റ് മാനും കന്യാമറിയവും കുമ്പളങ്ങി നൈറ്റ്സും

  കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിന്റെ റിലീസിനെത്തുടർന്ന് കഴിഞ്ഞ ദിവസം ഒരു ടെലിവിഷൻ അഭിമുഖത്തിൽ തിരക്കഥാകൃത്ത് ശ്യാം പുഷ്ക്കരനോട് മാധ്യമപ്രവർത്തകൻ നികേഷ് കുമാർ ചോദിക്കുന്നുണ്ട്, സിനിമയിൽ, “എത്ര റിയലിസ്റ്റിക് ആവണം എന്നത് സംബന്ധിച്ച് ഒരു മെഷർമെന്റ് (അളവ്) ഉണ്ടോ?” എന്ന്. ഈ…

ഉത്തർപ്രദേശ് ‘ഹിന്ദുത്വ’ മുഖ്യമന്ത്രി ആദിത്യനാഥ് ഇന്ന് കേരളത്തില്‍

പത്തനംതിട്ട: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്നു കേരളത്തിലെത്തും. ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ മുന്നോടിയായി പത്തനംതിട്ടയില്‍ നടക്കുന്ന ഒരു യോഗത്തില്‍ പങ്കെടുക്കാനാണ് അദ്ദേഹമെത്തുന്നത്. തിരുവനന്തപുരം, ആറ്റിങ്ങല്‍, കൊല്ലം, പത്തനംതിട്ട മണ്ഡലങ്ങളിലെ ചുമതലക്കാരുമായുള്ള യോഗത്തില്‍ അദ്ദേഹം പങ്കെടുക്കും. തുടര്‍ന്ന് പത്തനംതിട്ട മണ്ഡലത്തിലെ ബൂത്തു…

വാണിമേല്‍ മലയോരത്തു തീപ്പിടിത്തം; കൃഷി ഭൂമി നാ‍ശം

കോഴിക്കോട് : വാണിമേല്‍, ചിറ്റാരിക്കു സമീപം മണിയാല മലയില്‍ ഇന്നലെ ഉച്ചയ്ക്കുണ്ടായ തീപ്പിടിത്തത്തില്‍ കത്തി നശിച്ചത് 15 ഏക്കറോളം സ്ഥലത്തെ കൃഷി. അശ്രദ്ധമായി തീ കൂട്ടിയതാണ് തീപ്പിടിത്തത്തിനു കാരണമെന്നാണു കര്‍ഷകരുടെ പരാതി. ഇക്കാര്യം പൊലീസിനെ അറിയിച്ചതായും കര്‍ഷകര്‍ പറഞ്ഞു. കെ.പി.കണ്ണന്‍, ശ്രീജിത്ത്…

ജോലി വാഗ്ദാനത്തട്ടിപ്പ്: ജാഗ്രതാ മുന്നറിയിപ്പുമായി സിയാല്‍

കൊച്ചി: കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡില്‍ (സിയാല്‍) തൊഴില്‍ വാഗ്ദാനം ചെയ്ത്, നിരവധി ഏജന്‍സികളും, വ്യക്തികളും, ഉദ്യോഗാർത്ഥികളില്‍ നിന്നും പണം തട്ടിപ്പു നടത്തുന്നുണ്ട് എന്നും, ഇതിനെതിരെ ജാഗ്രത പാലിക്കണം എന്നും സിയാലിന്റെ മുന്നറിയിപ്പ്. സിയാലിലും, അനുബന്ധ സ്ഥാപനങ്ങളിലും, നിരവധി തസ്തികകള്‍ ഒഴിവുണ്ടെന്നും,…