Fri. Sep 20th, 2024

സഹപാഠികളുടെ സങ്കടം വിദ്യാര്‍ത്ഥികള്‍ നെഞ്ചേറ്റിയപ്പോള്‍ ഒരു വര്‍ഷം കൊണ്ടു നിര്‍മ്മിച്ചു നല്‍കിയത് അഞ്ചു വീടുകള്‍

  പാലക്കാട്: അന്തിയുറങ്ങാൻ വീടില്ലാത്ത സഹപാഠികളുടെ സങ്കടം വിദ്യാര്‍ത്ഥികള്‍ ഹൃദയത്തിലേറ്റുവാങ്ങിയപ്പോൾ പാലക്കാട്‌ ചിറ്റിലഞ്ചേരിയില്‍ ഒരു വര്‍ഷം കൊണ്ട് ഉയര്‍ന്നത് 5 പുതിയ വീടുകൾ. എം.എൻ.കെ.എം ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റ് അംഗങ്ങളാണ് തങ്ങളുടെ സഹപാഠികള്‍ക്ക് വേണ്ടി വീടു നിര്‍മ്മിച്ചു നല്‍കി…

ഓഷോ – തിരിച്ചു വരവിന്റെ കാഹളങ്ങള്‍

#ദിനസരികള് 672 താങ്കളൊരു ഫ്രീ സെക്സ് ഗുരുവാണോ എന്ന ചോദ്യത്തിന് ഓഷോ പറയുന്ന ഉത്തരം കേള്‍ക്കുക- “എന്റെ അഭിപ്രായത്തില്‍ സെക്സ് എന്നത് ലളിതവും മനോഹരവുമായ ഒരു സ്വാഭാവിക പ്രതിഭാസമാണ്. രണ്ടു വ്യക്തികള്‍ അന്യോന്യം ഊര്‍ജ്ജം പങ്കുവെക്കണമെന്ന് ആഗ്രഹിക്കുന്നുവെങ്കില്‍ അതില്‍ ആര്‍ക്കും ഇടപെടേണ്ട…

തൊഴിലുറപ്പ് പദ്ധതി: അധിക തൊഴില്‍ ദിനങ്ങള്‍ ആറു ജില്ലകള്‍ക്ക് കൂടെ

തിരുവനന്തപുരം: പ്രളായനന്തര കേരളത്തിന്റെ പുനർനിര്‍മ്മാണത്തിനായി സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ട അധിക ദിന തൊഴില്‍ ദിന പദ്ധതിയില്‍ ആറു ജില്ലകള്‍ക്ക് കൂടി കേന്ദ്രം അനുമതി നല്‍കി. എം.ജി.എന്‍.ആര്‍.ഇ.ജി.എ പദ്ധതി പ്രകാരമുള്ള തൊഴില്‍ ദിനങ്ങള്‍ 100 ൽ നിന്ന് 150 ആക്കി ഉയര്‍ത്തണമെന്ന് നേരത്തെ…

നാഷണല്‍ യൂത്ത് വളണ്ടിയര്‍; അപേക്ഷ ക്ഷണിച്ചു

കണ്ണൂര്‍: കേന്ദ്ര യുവജനകാര്യ-കായിക മന്ത്രാലയത്തിനു കീഴില്‍ കണ്ണൂര്‍ ജില്ലാ നെഹ്റു യുവകേന്ദ്രകളിലേക്ക് നാഷനല്‍ യൂത്ത് വളന്റിയര്‍മാര്‍ക്കുള്ള അപേക്ഷ ക്ഷണിച്ചു. നെഹ്റു യുവകേന്ദ്ര നടപ്പാക്കുന്ന യുവജനക്ഷേമപരിപാടികള്‍ സംഘടിപ്പിക്കുന്നതിന് നേതൃത്വം നല്‍കുകയും യൂത്ത് ക്ലബ്ബുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയുമണ് വളണ്ടിയര്‍മാരുടെ ചുമതല. കണ്ണൂരില്‍ 11 ബ്ലോക്കുകളിലായി…

ദേശീയ സീനിയർ സ്കൂൾ മീറ്റ്: ആൺകുട്ടികളുടെ വിഭാഗത്തിലും കേരളം ചാമ്പ്യന്മാർ

നഡിയാദ്: ഗുജറാത്തിലെ നഡിയാദിൽ നടന്ന ദേശീയ സീനിയർ സ്കൂൾ മീറ്റിൽ, ആൺകുട്ടികളുടെ വിഭാഗത്തിലും ഒന്നാമതായി കേരളം ഓവറോൾ ചാമ്പ്യന്മാരായി. കഴിഞ്ഞയാഴ്ച പെൺകുട്ടികളുടെ വിഭാഗത്തിലും കേരളം ചാമ്പ്യൻഷിപ്പ് നേടിയിരുന്നു. രണ്ടു വിഭാഗങ്ങളിലുമായി 189 പോയിന്റ് നേടിയ കേരളം, എതിരാളികളെ ബഹുദൂരം പിന്നിലാക്കി. കർണ്ണാടകയാണ്…

ലോകത്തെ ഏറ്റവും ഉയരമുള്ള ലോഞ്ച് ബുർജ് ഖലീഫയിൽ

ദുബായ്: ലോകത്തെ ഏറ്റവും ഉയരമുള്ള ആകര്‍ഷകമായ മനുഷ്യനിര്‍മ്മിത കെട്ടിടം ബുര്‍ജ് ഖലീഫയുടെ 152, 153, 154 നിലകളിൽ ലോകത്തെ ഏറ്റവും ഉയരത്തിലുള്ള സ്വീകരണമുറി, ദ് ലോഞ്ച് സന്ദർശകരെ സ്വീകരിക്കാൻ ഒരുങ്ങിക്കഴിഞ്ഞു. നഗരത്തിന്റെ മായക്കാഴ്ചകള്‍ കാണാനും, അര്‍മാനി ഹോട്ടലിലെ ദുബായ് കിച്ചനില്‍ നിന്നുള്ള…

രാജധാനി ഇനി കാസര്‍കോട്ടും നിർത്തും

കാസര്‍കോട്: നിസാമുദ്ദീന്‍-തിരുവനന്തപുരം രാജധാനി എക്സ്‌പ്രസ്സിന് ഇനി കാസര്‍കോടും താത്ക്കാലിക സ്റ്റോപ്പ്. ഇത് അനുവദിച്ചുള്ള റെയില്‍വേ ഉത്തരവായി. നിസാമുദ്ദീനില്‍ നിന്ന് വരുന്ന ട്രെയിനിന് 17 മുതല്‍ കാസര്‍കോട് ആദ്യ സ്റ്റോപ്പ് അനുവദിച്ചു. തിരുവനന്തപുരത്തു നിന്നുള്ള ട്രെയിനിന് 19 മുതല്‍ സ്റ്റോപ്പുണ്ടാകും. ആറുമാസത്തേക്കാണ് സ്റ്റോപ്പ്.…

ഹര്‍ത്താല്‍: യൂത്ത് കോണ്‍ഗ്രസിനെതിരെ ഹൈക്കോടതി കേസെടുത്തു

കൊച്ചി: യൂത്ത് കോണ്‍ഗ്രസ് ഇന്ന് ആഹ്വാനം ചെയ്ത സംസ്ഥാന ഹര്‍ത്താലിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. മുന്‍കൂര്‍ നോട്ടീസ് ഇല്ലാതെ ഹര്‍ത്താല്‍ പ്രഖ്യാപിച്ച യൂത്ത് കോണ്‍ഗ്രസിന്റെ നടപടി കോടതിയലക്ഷ്യമാണെന്നും കോടതി പറഞ്ഞു. ഇന്നു രാവിലെ പത്തരയ്ക്ക് ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ് അധ്യക്ഷനായ…

എലീസ് മെർട്ടൻസ് ഖത്തർ ഓപ്പൺ ജേതാവ്

ഖത്തർ: ലോക മൂന്നാം നമ്പർ സിമോണ ഹാലെപ്പിനെ അട്ടിമറിച്ചു ബെൽജിയൻ താരം എലീസ് മെർട്ടൻസ്, ഖത്തർ ഓപ്പൺ കിരീടം ചൂടി. ലോക റാങ്കിങ്ങിൽ ഇരുപത്തിയൊന്നാം സ്ഥാനം മാത്രമുള്ള മെർട്ടൻസ് ആദ്യമായാണ് ഒരു പ്രധാനപ്പെട്ട ടൂർണ്ണമെന്റിൽ കിരീടം ചൂടുന്നത്. പുറം വേദനയെത്തുടർന്ന് ആദ്യ…

ബ്രെക്‌സിറ്റ് കരാർ ബ്രിട്ടീഷ് പാർലമെന്റ് വീണ്ടും തള്ളി

ലണ്ടൻ: തെരേസ മേ സർക്കാർ അവതരിപ്പിച്ച ബ്രെക്‌സിറ്റ് കരാർ ബ്രിട്ടീഷ് പാർലമെന്റ് വീണ്ടും തള്ളി. 258 ന് എതിരെ 303 വോട്ടുകൾക്കാണ് കരാർ പരാജയപ്പെട്ടത്. ഇതോടെ രാജ്യം കടുത്ത രാഷ്ട്രീയ പ്രതിസന്ധിയിലേക്ക് നീങ്ങിയിരിക്കുകയാണ്. ലോകം പ്രതീക്ഷിച്ചതു തന്നെയായിരുന്നു ബ്രിട്ടീഷ് പാർലമെന്റിൽ നടന്നത്.…