ടി.ഡി.പിയുടെ പിന്മാറ്റം, ലോക്‌സഭ തിരഞ്ഞെടുപ്പിലെ സങ്കീർണ്ണതകൾ കൂടുന്നു
ഹൈദരാബാദ്: ലോക് സഭ തിരഞ്ഞെടുപ്പിൽ തെലങ്കാനയിൽ മത്സരിക്കാതെ ആന്ധ്രയിൽ മാത്രം മത്സരിക്കാൻ തെലുങ്കുദേശം പാർട്ടി തീരുമാനിച്ചു. തെലങ്കാനയില്‍ മല്‍സരിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്‍മാറുന്നതായും പാര്‍ട്ടി വ്യക്തമാക്കി. അടുത്തമാസം 11നാണ് ആന്ധ്രയില്‍ വോട്ടെടുപ്പ്. നേരത്തേ നിയമസഭാ തിരഞ്ഞെടുപ്പില്‍ ടിഡിപി കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയിരുന്നു. ടി.ഡി.പി…