തിരഞ്ഞെടുപ്പിനെ മാറ്റിമറിക്കുന്ന അഭിപ്രായ സർവേകൾ?
ജനാധിപത്യത്തിന്റെ മഹാ ഉത്സവം പൊതു തിരഞ്ഞെടുപ്പുകൾ ആണെങ്കിൽ, അതിലെ ചെറുപൂരങ്ങൾ ആണ് തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു മുൻപ് വിവിധ ഏജൻസികൾ നടത്തുന്ന തിരഞ്ഞെടുപ്പ് സർവേകൾ. തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചു രണ്ടു തരത്തിലുള്ള സർവേകളാണ് മുഖ്യമായും ഇന്ത്യയിൽ നടക്കുന്നത്. തിരഞ്ഞെടുപ്പിന് വളരെ മുന്നേയും, പ്രചാരണ…